• Search results for up
Image Title
prarthana

പാട്ടെഴുതി സംഗീതം ചെയ്ത് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; അത് ക്യാമറയില്‍ പകര്‍ത്തി പൃഥ്വിരാജ്, വിഡിയോ 

'ഫോളിങ്' എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പ്രാര്‍ത്ഥന വരികളെഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്

Published on 23rd February 2020

കേരളം തീവ്രവാദ ഫാക്ടറി !; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി നേതാവ്

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു. ഇപ്പോള്‍ പാക് നിര്‍മ്മിത വെടിയുണ്ടകളും കൊല്ലത്ത് കണ്ടെത്തുന്നു

Published on 23rd February 2020
aju

ഇതുപോലെ സിക്‌സ് പാക്ക് ഉണ്ടോ? മസില്‍ ബോഡിയുമായി അജുവിന്റെ ട്രോള്‍; മറുപടിയുമായി ടൊവിനോ

രസകരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Published on 23rd February 2020
ajith

മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് അജിത്ത്; വിഡിയോ വൈറൽ

തന്റെ മാനേജർ  സുരേഷ് ചന്ദ്രയുടെ വിവാഹത്തിനാണ് അജിത്ത് എത്തിയത്

Published on 23rd February 2020
kalyani

ലോകത്തെ ഏറ്റവും അഭിമാനമുള്ള അച്ഛൻ; കല്യാണിയുടെ പ്രസം​ഗം പങ്കുവച്ച് പ്രിയദർശൻ (വിഡിയോ) 

കല്യാണിയുടെ  ടെഡ് എക്സ് പ്രസം​ഗത്തിന്റെ വിഡിയോ പങ്കുവച്ചാണ് പ്രിയദർശൻ ഇങ്ങനെ കുറിച്ചത്

Published on 23rd February 2020

ആശുപത്രി വാസം കഴിഞ്ഞ് പാമ്പുകളുടെ ഇടയിലേക്ക്, മൂര്‍ഖനെ പിടിച്ച് വാവ സുരേഷ് വീണ്ടും രംഗത്ത്

അണലിയുടെ കടിയേറ്റ് ഒരാഴ്ച ചികിത്സയിലായിരുന്ന വാവ സുരേഷ് വീണ്ടും പാമ്പു പിടിത്തത്തില്‍ സജീവമായി

Published on 22nd February 2020

'ഇതിലൂടെ പോകണമെങ്കില്‍ എന്നെ തട്ടിയിട്ടേ പറ്റൂ' ; ഫുട്പാത്ത് കയ്യേറുന്ന സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് മുന്നില്‍ ചങ്കൂറ്റത്തോടെ വനിത, വീഡിയോ വൈറല്‍

പുനെ സ്വദേശിയായ നിര്‍മല ഗോഖലെ ആണ് ഫൂട്പാത്തുകള്‍ കീഴടക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയത്

Published on 22nd February 2020
disha

ഷോര്‍ട്‌സ് അണിഞ്ഞ് ഗ്ലാമറസ് ലുക്കില്‍ ദിഷ; വ്യത്യസ്ത മൂഡിലെന്ന് താരം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

Published on 22nd February 2020

ഒരു വൈറസ് പോലും ഇതുവഴി വരരുത്!; കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്ലാസ്റ്റിക് ഷീറ്റ് ശരീരമാസകലം മൂടി രണ്ട് വിമാന യാത്രക്കാര്‍, പരിഹാസം (വീഡിയോ)

ഓസ്‌ട്രേലിയയിലെ ഒരു വിമാനത്തില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

Published on 22nd February 2020
nikki_galrani

നടനെ കല്ല്യാണം കഴിക്കാന്‍ റിയാലിറ്റി ഷോ; മത്സരാര്‍ത്ഥിയായി നിക്കി ഗല്‍റാണിയുടെ സഹോദരിയും 

നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ചന ഗല്‍റാണി ഷോയില്‍ ഒരു മത്സരാര്‍ത്ഥിയായി എത്തിയിട്ടുണ്ട്

Published on 22nd February 2020
whatsapp

സ്വകാര്യ ഗ്രൂപ്പ് ചാറ്റുകള്‍ ഇനി അത്ര സ്വകാര്യമല്ല, ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കാണാം 

ഗ്രൂപ്പ് ചാറ്റുകള്‍ കാണാനാകും എന്ന് മാത്രമല്ല ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവര്‍ ആരൊക്കെയെന്നും അവരുടെ ഫോണ്‍ നമ്പറും ഇതുവഴി ലഭിക്കും

Published on 22nd February 2020

പുഷ്പാര്‍ച്ചന നടത്തി അണികള്‍, ആവേശം വിതറി റോഡ് ഷോ, മധുരം നല്‍കി നേതാക്കള്‍, കെ സുരേന്ദ്രന്‍ ബിജെപി അധ്യക്ഷന്‍

റെയില്‍വേ സ്റ്റേഷനിലെത്തിയ കെ സുരേന്ദ്രനെ തുറന്ന വാഹനത്തില്‍ റോഡ്‌ഷോയായിട്ടാണ് കെ സുരേന്ദ്രനെ ബിജെപി ആസ്ഥാനത്തെത്തിച്ചത്

Published on 22nd February 2020
andrea

'സിംപിള്‍, ബട്ട് പവര്‍ഫുള്‍'; ആന്‍ഡ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ 

ആന്‍ഡ്രിയയുടെ സിംപിള്‍ വേഷവും ആക്‌സസറീസുമെല്ലാം ആരാധകരുടെ മനംകവരുകയാണ്

Published on 22nd February 2020
kareena

'ജബ് വീ മെറ്റിനിടെ ഷാഹിദുമായി വേര്‍പിരിഞ്ഞു, അങ്ങനെ എന്റെ സ്വപ്‌നത്തിലെ ആളെ കണ്ടെത്തി'; തുറന്നു പറഞ്ഞ് കരീന

ഇരുവരുടേയും കരിയര്‍ തന്നെ മാറ്റിമറിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഇവര്‍ വേര്‍പിരിയുകയായിരുന്നു

Published on 22nd February 2020

'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്'; കുഞ്ഞിനോട് ഗിന്നസ് പക്രു; ഹൃദയക്കുറിപ്പ്

ഉയരക്കുറവിന്റെ പേരില്‍ തന്റെ മകന്‍ നേരിട്ട് കൊണ്ടിരിക്കുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചുളള ഒരമ്മയുടെ വികാരനിര്‍ഭരമായ പ്രതികരണം ലോകം ഹൃദയവേദനയോടെയാണ് കേട്ടത്

Published on 21st February 2020

Search results 15 - 30 of 12492