Advanced Search
Please provide search keyword(s)- Search results for vaccination in india
Image | Title | |
---|---|---|
![]() | കുട്ടികള്‍ക്ക് ഉടന്‍ കോവിഡ് വാക്‌സിന്‍ വേണ്ട; കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി വിദഗ്ധ സമിതിയംഗംകുട്ടികള്ക്ക് കോവിഡ് വാക്‌സിന്‍ ഉടന്‍ വേണ്ടെന്ന് വിദഗ്ധ സമിതിയംഗം | |
![]() | സമ്പൂര്‍ണ വാക്‌സിനേഷനില്‍ ഇന്ത്യ 17-ാം സ്ഥാനത്ത്, 13.3 കോടി പേര്‍ക്ക് ഇനിയും ആദ്യ ഡോസ് കിട്ടിയില്ല: കേന്ദ്രസര്‍ക്കാര്‍ പാര്ലമെന്റില്സമ്പൂര്ണ വാക്‌സിനേഷനില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 17-ാം സ്ഥാനത്ത് എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ | |
കുട്ടികള്‍ക്ക് വാക്‌സിന്‍ എന്നുമുതല്‍?, ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കുമോ?; നിര്‍ണായക യോഗം ഇന്ന്അപകടസാധ്യത കൂടുതലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ഉള്‍പ്പെടെ നിര്‍ണായ വിഷയങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ | ||
![]() | 44 കോടി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാര്‍, ബൂസ്റ്റര്‍ ഡോസും അധിക ഡോസും തമ്മിലുള്ള വ്യത്യാസമെന്ത്?; വിശദീകരണവുമായി കോവിഡ് ദൗത്യസംഘം മേധാവിരാജ്യത്തെ 44 കോടി കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറായതായി കോവിഡ് ദൗത്യസംഘം ചെയര്‍മാന്‍ ഡോ എന്‍ കെ അറോറ | |
![]() | കോവിഡിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നല്ലതാണോ?; വിശദീകരണവുമായി ഐസിഎംആര്സമ്പൂര്ണ വാക്‌സിനേഷനാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലെ മുഖ്യപരിഗണന | |
കുട്ടികള്‍ക്കുള്ള വാക്‌സിന്‍, രണ്ടാഴ്ചക്കകം തീരുമാനം?, ബൂസ്റ്റര്‍ ഡോസും പരിഗണനയില്കുട്ടികള്ക്ക് എന്നുമുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ | ||
![]() | മൂന്നാം തരംഗം വരുമോ എന്ന് ഭയം; രഹസ്യമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ഡോക്ടര്മാര്കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ വരുമോ എന്നും കൂടുതല്‍ | |
വാക്‌സിന്‍ വിതരണം: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുംകോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി | ||
![]() | വാക്‌സിന്‍ ആവശ്യത്തിലധികം, 11 കോടി ആളുകള്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നില്ല, ആശങ്ക രേഖപ്പെടുത്തി കേന്ദ്രം; ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചുരാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടി എന്ന നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍ | |
കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്ത മാസം?, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മുന്ഗണനകുട്ടികളുടെ കോവിഡ് വാക്‌സിന്റെ വിതരണം നവംബര്‍ പകുതി മുതല്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് | ||
![]() | രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടിയിലേക്ക്; റെക്കോര്‍ഡ് വേഗതരാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടിയിലേക്ക് | |
![]() | കുട്ടികളിലെ കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണം; മുന്നറിയിപ്പുമായി എയിംസ് മേധാവി'കോവിഡ് വാക്സിനേഷനിൽ അസുഖങ്ങളുള്ള കുട്ടികൾക്ക് കൂടുതൽ പരിഗണന നൽകണം' | |
![]() | കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയില്‍; ഉടന്‍ തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്ററും നൽകിയേക്കും | |
പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ 2.50 കോടി ഡോസ് വാക്‌സിന്‍ വിതരണം; ലോക റെക്കോര്‍ഡ്, നന്ദി പറഞ്ഞ് മോദി2.47 കോടി ആളുകള്‍ക്ക് ഒറ്റ ദിവസം വാക്‌സിന്‍ നല്‍കിയ ചൈനയെയാണ് ഇന്ത്യ ഈ നേട്ടത്തില്‍ മറികടന്നത് | ||
കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നു; ആശ്വാസം പങ്കുവെച്ച് കേന്ദ്രസര്ക്കാര്കേരളത്തില് കോവിഡ് വ്യാപനം കുറയുന്നതില്‍ ആശ്വാസം പങ്കുവെച്ച് കേന്ദ്രസര്‍ക്കാര്‍ |
Search results 15 - 30 of 146