Advanced Search
Please provide search keyword(s)- Search results for viral video
Image | Title | |
---|---|---|
![]() | ഒഴുക്കിൽപെട്ട് കാണാതായ മകനെ തിരിച്ച് കിട്ടി, സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് കുടുംബം; വീഡിയോ വൈറൽശക്തമായ ഒഴുക്കിൽപെട്ട് കാണാതായ 22കാരനായ മകനെ തിരിച്ചു കിട്ടിയ ഒരു കുടുംബത്തിന്റെ വൈകാരിക നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. | |
![]() | സ്പൂൺ കൊണ്ട് മുടി മുറിക്കാമോ! വൈറലായി അച്ഛനും മകനും; ഇതിന് ഇത്രയും മൂർച്ചയുണ്ടോ? എന്ന കമന്റ്, വിഡിയോഅടുക്കളയിലെ ഒരു സ്പൂണും കൊണ്ട് മകന്റെ മുടി മുറിക്കുന്ന അച്ഛന്റെ വിഡിയോയാണ് വൈറലാകുന്നത് | |
സൈക്കിളില്‍നിന്നു വീണു, എഴുന്നേല്ക്കാന് വൈകി; എഴുപതുകാരനെ തല്ലിച്ചതച്ച് പൊലീസ് - വിഡിയോബിഹാറില് എഴുപതുകാരനെ നടുറോഡില്‍ തല്ലിച്ചതച്ച് പൊലീസ് | ||
![]() | ഐഡിക്ക് പകരം തോക്ക്, ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചവരെ സിനിമ സ്റ്റൈലിൽ നേരിട്ട് വനിത പൊലീസ് ഉദ്യോഗസ്ഥർ; വീഡിയോബാങ്ക് തുറന്ന സമയം ജീവനക്കാരാണെന്ന് പറഞ്ഞാണ് സംഘം ബാങ്കിനുള്ളിൽ കയറാൻ ശ്രമിച്ചത്. | |
മുഖാമുഖം കെട്ടിപ്പിടിച്ചിരുന്നു റോഡിലൂടെ സ്കൂട്ടർ യാത്ര; യുവാവ് അറസ്റ്റിൽ, കൂടെയുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു | ||
![]() | വന്ദേ ഭാരതിൽ സെൽഫിയെടുക്കാൻ കയറി, ഓട്ടോമാറ്റിക്ക് വാതിൽ അടഞ്ഞു ഇറങ്ങിയത് 159 കിലോമീറ്റർ അകലെസെൽഫി എടുക്കാൻ ടെയിനിനുള്ളൽ കയറിയതിന് പിന്നാലെ ഓട്ടോമാറ്റിക്ക് വാതിൽ അടഞ്ഞതോടെ യുവാവ് വാതിൽ തുറക്കാൻ നടത്തുന്ന ശ്രമവും പിന്നാലെ വരുന്ന ടിക്കറ്റ് മാസ്റ്ററുടെ ചോദ്യം ചെയ്യലുമാണ് വീഡിയോയിൽ. | |
കെട്ടിപ്പുണര്‍ന്ന് നഗരത്തിലൂടെ യുവതികളുടെ ബൈക്ക് യാത്ര; വീഡിയോ വൈറല്‍; അന്വേഷണവുമായി പൊലീസ്വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. | ||
![]() | 'എപ്പോഴും എനിക്കായി കാത്തിരിക്കും...'കാമുകനും ബന്ധുക്കൾക്കും മുന്നിൽ വെച്ച് പുതപ്പിനെ വിവാഹം ചെയ്ത് 49കാരി: വീഡിയോയുകെയിൽ വെച്ച് നടന്ന വിവാഹച്ചടങ്ങിൽ നിരവധിയാളുകളാണ് പങ്കെടുത്തത്. | |
![]() | കാറിലെത്തിയ സ്ത്രീ അവളുടെ പേനകൾ മുഴുവനും വാങ്ങി, സൈനബ് നിറഞ്ഞ് ചിരിച്ചു- വീഡിയോ വൈറൽ'ഇതു മുഴുവൻ ഞാൻ വാങ്ങിയാൽ നിനക്ക് സന്തോഷമാകുമോ?' എന്ന് അവർ ചോദിച്ചപ്പോൾ 'അതേ' എന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ മറുപടി പറഞ്ഞു. | |
![]() | കിടപ്പ് ഇന്ത്യയിൽ, ഭക്ഷണം മ്യാൻമറിൽ; നാഗലാൻഡ് മന്ത്രിയുടെ വീഡിയോ വൈറൽഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത കാരണം ഈ ഗ്രാമത്തിലുള്ളവർക്ക് ഇരട്ട പൗരത്വമുണ്ട്. | |
![]() | ഒറ്റ ചിവിട്ടിന് കാർ എയറിലാക്കി, വീര സിംഹ റെഡ്ഡിയിൽ മാസ് രംഗങ്ങളുടെ നീണ്ട നിര- വീഡിയോപൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം തന്നെ 32 കോടിയാണ് കളക്ഷൻ നേടിയത്. | |
![]() | പറക്കലിനിടെ കാമുകിക്ക് സർപ്രൈസ് നൽകി യുവാവ്; വീഡിയോ വൈറൽആകാശ യാത്രയ്ക്കിടെ പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തി യുവാവ്. | |
15 അടിയിലധികം നീളം; കൂറ്റന്‍ പെരുമ്പാമ്പ് റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ വൈറല്അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം | ||
![]() | സ്കിപ്പിങ് ചെയ്ത് നായ, ബാലുവിന് ലോക റെക്കോഡ്; വൈറൽ വീഡിയോ30 സെക്കന്റിൽ ഏറ്റവും കൂടുതൽ തവണ സ്കിപ് ചെയ്ത നായ എന്ന ഗിന്നസ് റെക്കോഡാണ് ബാലുവിന് ലഭിച്ചത്. | |
![]() | 'ഈ പണി ഇവിടെ വേണ്ട, ഐസ്ക്രീം ബലമായി കടിച്ചെടുത്തു'; വീഡിയോ വൈറൽഇതിന് ശേഷം പാകിസ്ഥാനിൽ ടർകിഷ് ഐസ്ക്രീം ട്രിക്സ് നിരോധിക്കുമെന്ന രസകരമായ ക്യാപ്ഷനോടെയാണ് അസർ ഖാൻ എന്ന വ്യക്തി വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. |
Search results 15 - 30 of 439