• Search results for viral
Image Title
mohanlal

'ഏറ്റവും മനോഹരമായ ചിത്രം', ഇത് മോഹൻലാൽ പറഞ്ഞെടുത്ത ഫോട്ടോ; കുറിപ്പ്   

കാൻസറിനോട് പോരാടി ജീവിതവിജയം കൈവരിച്ച ആരാധികയ്ക്കൊപ്പം പകർത്തിയ ഒരു ചിത്രമാണ് വൈറലാകുന്നത്

Published on 4th February 2020
madonna_s

സ്റ്റൈലിഷ് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ; ചിത്രങ്ങള്‍ വൈറല്‍

ഓഡിയോ ലോഞ്ചിലെ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Published on 26th January 2020
sunny

'മുന്നില്‍ തടസ്സമുണ്ട്, നിങ്ങള്‍ക്ക് മരണമാണ് നല്ലത്‌'; സ്റ്റൈലിഷ് ലുക്കിൽ സണ്ണി ലിയോണി 

ചുവപ്പ് ക്രോപ്പ് ടോപ്പും സ്കർട്ടും അണിഞ്ഞുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്

Published on 23rd January 2020
nazriya4

സ്‌റ്റൈലിഷ് ലുക്കില്‍ നസ്രിയ; മുസ്ലീമിനെ നാണം കെടുത്തരുതെന്ന് വിമര്‍ശകര്‍; ചിത്രങ്ങള്‍ വൈറല്‍

ഷോര്‍ട്ട് ഡ്രസ്സും കൂളിങ് ഗ്ലാസുമണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്

Published on 23rd January 2020
tiger

രണ്ട് കടുവകളെ പിന്തുടര്‍ന്ന് തുരത്തിയോടിക്കുന്ന കരടി; അത്ഭുതം; വൈറലായി വിഡിയോ

ആക്രമിക്കാന്‍ എത്തിയ രണ്ട് കടുവകളെ പിന്തുടര്‍ന്ന് തുരത്തിയോടിക്കുന്നതാണ് വിഡിയോയിലുള്ളത്

Published on 22nd January 2020
DISHA

സോഷ്യല്‍ മീഡിയയെ തീപിടിപ്പിച്ച് ദിഷ പഠാനി; ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

റെഡ് ബിക്കിനിയില്‍ കടല്‍ക്കരയില്‍ നില്‍ക്കുന്നതാണ് ചിത്രങ്ങള്‍

Published on 22nd January 2020
hitler

മോട്ടോര്‍സൈക്കിളില്‍ 'ഹിറ്റ്‌ലര്‍' തെരുവില്‍; കൂട്ടിന് സൈനികനും; വിഡിയോ വൈറല്‍, ആളെത്തിരഞ്ഞ് പൊലീസ്‌

അപ്രതീക്ഷിതമായി 'ഹിറ്റ്‌ലറെ' തെരുവില്‍ കണ്ട ജനങ്ങള്‍ അമ്പരപ്പോടെയാണ് കണ്ടുനിന്നത്

Published on 15th January 2020
antony

കഴുതപ്പുറത്ത് ഇരിക്കുന്ന സുന്ദരനെ പരിചയമുണ്ടോ? മലയാളത്തിലെ യുവതാരമാണ് കക്ഷി

ഓൾഡ് ഈസ് ഗോൾഡ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്

Published on 14th January 2020
car

ബൈക്കില്‍ നിന്ന് വീണ യുവതി പിന്നാലെ വന്ന കാറിന് അടിയില്‍ കുടുങ്ങി; ഓടിക്കൂടിയവര്‍ ചേര്‍ന്ന് കാര്‍ ഉയര്‍ത്തി പുറത്തെടുത്തു; വിഡിയോ

നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ വീണ യുവതി തൊട്ടു പിന്നാലെ വന്ന കാറിനടിയില്‍ പെടുകയായിരുന്നു

Published on 13th January 2020
fire

കാട്ടുതീയിൽ വെന്ത് കമ്പിവേലിയിൽ തൂങ്ങിക്കിടക്കുന്ന കങ്കാരു, വെള്ളത്തിനായി പരക്കംപായുന്ന മൃ​ഗങ്ങൾ; കണ്ണീരിലാഴ്ത്തി ചിത്രങ്ങൾ

ഏകദേശം 480 ദശലക്ഷത്തോളം വന്യജീവികൾക്ക് കാട്ടുതീയിൽ ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം

Published on 7th January 2020
malik
SURIYA

ഗായത്രി ജീവിതം പറഞ്ഞു, ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് സൂര്യ; വിഡിയോ

അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ച് അധ്യാപികയായ ഗായത്രി എന്ന പെണ്‍കുട്ടിയാണ് തന്റെ ജീവിതം പറഞ്ഞത്

Published on 6th January 2020
malang2

ആദിത്യയുടെ തോളില്‍ കയറി ഇരുന്ന് ദിഷയുടെ ചുംബനം; വിവാദമായി മലംഗ് പോസ്റ്റര്‍

കടല്‍കരയില്‍ നിന്ന് ഗാഢമായി ചുംബിക്കുന്ന നടനും നടിയുമാണ് പോസ്റ്ററില്‍

Published on 5th January 2020
padma_lakshmi

മേല്‍വസ്ത്രം ഇല്ലാതെ പൂമാല അണിഞ്ഞ് പത്മാലക്ഷ്മി; ന്യൂ ഇയര്‍ ചിത്രം വൈറല്‍

'പുതുവര്‍ഷം, അതേ ഞാന്‍'എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 4th January 2020

ഏഴ് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നടന്ന സംഭവം ഇന്ത്യയിലേതെന്ന് ഇമ്രാന്‍ ഖാന്‍; വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് എതിരെ പൊലീസ് അതിക്രമം നടത്തുന്നു എന്നാരോപിച്ച് വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

Published on 3rd January 2020

Search results 15 - 30 of 428