• Search results for viswanathan
Image Title
thomas issac

'ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ലെന്ന് ഇഡി മനസിലാക്കട്ടെ';  തോമസ് ഐസക്

കഴിഞ്ഞ 2 കൊല്ലമായി കിഫ്ബിയുടെ വിശ്വാസ്യത  ഇല്ലാതാക്കാനാണ് ഈ ഏജന്‍സികള്‍ ശ്രമിക്കുന്നത്.

Published on 16th February 2023
job

5,906 അധ്യാപകരുടേത് ഉള്‍പ്പടെ 6,005 പുതിയ തസ്തികകള്‍; ശുപാര്‍ശ ധനവകുപ്പിന് കൈമാറി

വിദ്യാര്‍ഥികളുടെ എണ്ണത്തിലണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് പുതിയ തസ്തികകള്‍

Published on 16th February 2023
milk1

സംസ്ഥാനത്തെ പാലിൽ അഫ്‍ലാടോക്സിന്‍; കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും

വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‍ലാടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്

Published on 16th February 2023
Collage_Maker-16-Feb-2023-05

'വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം'; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് രാഹുൽ ​ഗാന്ധി

സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്

Published on 16th February 2023
viswanathan

വിശ്വനാഥനെ 12 ഓളം പേര്‍ തടഞ്ഞു, രണ്ടുപേര്‍ മര്‍ദ്ദിച്ചു?; നിര്‍ണായക സൂചന ലഭിച്ചെന്ന് പൊലീസ്; മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് വിശ്വനാഥനെ തടഞ്ഞുവെച്ചതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്

Published on 16th February 2023
car_fire

കോഴിക്കോട് കത്തിയ കാറിലുണ്ടായവര്‍ യുവാവിനെ മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് കത്തുകയായിരുന്നു

Published on 14th February 2023
cameras should be installed in front and behind the buses

ബസുകളില്‍ ക്യാമറ സ്ഥാപിക്കണം; 28 വരെ സമയം; പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കും

ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്ന് ആന്റണി രാജു

Published on 14th February 2023
cpm

സിപിഐ വിട്ട് കോണ്‍ഗ്രസില്‍ പോയി; നാടകീയ നീക്കത്തില്‍ പ്രസിഡന്റ് സിപിഎമ്മില്‍; അടിമാലി പഞ്ചായത്ത് ഇടതുമുന്നണി തിരിച്ചു പിടിച്ചു

യുഡിഎഫില്‍ പോയി ആറു മാസത്തിന് ശേഷമാണ് സനിത വീണ്ടും എല്‍ഡിഎഫില്‍ തിരികെ എത്തിയത്

Published on 14th February 2023
viswanathan

'വെറുതെ ഒരാള്‍ ആത്മഹത്യ ചെയ്യില്ലല്ലോ?;  കറുത്തവരോടുള്ള മനോഭാവം മാറണം'; വിശ്വനാഥന്റെ മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി എസ് സി-എസ്ടി കമ്മീഷന്‍

പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ നിയമപ്രകാരമുള്ള കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു

Published on 14th February 2023
viswanathan

മോഷണ കുറ്റം ആരോപിച്ച് വിശ്വനാഥനെ കൂട്ട വിചാരണ നടത്തിയെന്ന് ദൃക്‌സാക്ഷികൾ, സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

വിശ്വനാഥന് ചുറ്റും ആളുകൾ കൂടി നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Published on 14th February 2023
priest

കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; 83കാരനായ പൂജാരിക്ക് 45 വർഷം കഠിന തടവും പിഴയും 

ഉദയംപേരൂർ സ്വദേശി പുരുഷോത്തമനെയാണ് എറണാകുളം പ്രിൻസിപ്പൽ പോക്‌സോ കോടതി ശിക്ഷിച്ചത്

Published on 13th February 2023
viswanathan1

വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായം; രണ്ട് ലക്ഷം രൂപ അനുവദിച്ചു

വിശ്വനാഥന്റെ മരണം നീതിയുക്തമായി അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Published on 13th February 2023
elephant

ഒരു രസത്തിന് വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം എറിഞ്ഞ് കൊടുക്കരുത്!; ആന ചെയ്തത് കാണാം

വന്യമൃഗങ്ങളെ കൈയിലെടുക്കാന്‍ ഭക്ഷണം എറിഞ്ഞ് കൊടുക്കുന്നത് അപകടമാണ്

Published on 10th January 2023

Search results 15 - 28 of 28