• Search results for warning
Image Title
riyas

'റോഡ് ജനങ്ങള്‍ക്ക് വേണ്ടിയാണ്; മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം കുഴിയടച്ചാല്‍ പോരാ'; ഉദ്യോഗസ്ഥര്‍ക്ക് മുഹമ്മദ് റിയാസിന്റെ മുന്നറിയിപ്പ്

മന്ത്രി എത്തുന്നതിന് മുമ്പായി റോഡിലെ കുഴി കാണാത്ത രീതിയില്‍ കോണ്‍ക്രീറ്റ് ഒഴിച്ചു കൊടുക്കുകയായിരുന്നു

Published on 29th October 2022
balistic missile

ആഗോളതലത്തില്‍ 'പിരിമുറുക്കം'; റഷ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു-വീഡിയോ 

യുക്രൈനിനെതിരായ സൈനിക നടപടി കടുപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി റഷ്യ

Published on 26th October 2022
m_b_rajesh

'കൊറോണക്കെതിരെ പാത്രം കൊട്ടിയതുപോലെ'; ലഹരിവിരുദ്ധ ദീപം തെളിയിക്കല്‍ ആഹ്വാനത്തില്‍ പരിഹാസവുമായി സിപിഎം നേതാവ്

ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം

Published on 24th October 2022
government-office-files

പെൻഷൻ ആനുകൂല്യങ്ങളും വിവരങ്ങളും കൃത്യസമയത്ത് നൽകിയില്ല, അപേക്ഷക മരിച്ചു; സൂപ്രണ്ടിന് 15000 രൂപ പിഴ 

തിരുവനന്തപുരം കോർ‍പറേഷൻ ഫോർട്ട് സോണൽ ഓഫിസ് സൂപ്രണ്ടിനാണ് പിഴ

Published on 24th October 2022
kerala rain

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി

Published on 24th October 2022
Thamarassery pass

കനത്ത മഴ: താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു, ഗതാഗതം തടസ്സപ്പെട്ടു

ദേശീയപാതയില്‍ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു

Published on 18th October 2022
online

'1930 എന്ന നമ്പര്‍ മറക്കരുത്'; ഓണ്‍ലൈന്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്- വീഡിയോ 

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്

Published on 18th October 2022
pinarayi

അടുത്ത മൂന്ന് വര്‍ഷം കൊണ്ട്‌ 42,000 നഴ്‌സുമാരുടെ ഒഴിവ്; വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാള്‍ നേടി: മുഖ്യമന്ത്രി 

കേരള സംഘത്തിന്റെ വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സഹായിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 18th October 2022
rain_new

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, ചക്രവാതച്ചുഴിയും; കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പ് 

ഒക്ടോബര്‍ 18 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും

Published on 15th October 2022
Eldhose Kunnappilly

'എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്തി നല്‍കണം'- ഡിവൈഎഫ്ഐ പരാതി

പരാതിയ്ക്ക് പെരുമ്പാവൂര്‍ പോലീസ് റെസീപ്റ്റ് നല്‍കിയിട്ടുണ്ട്. നാളെ പെരുമ്പാവൂരില്‍ 'പ്രതീകാത്മക തിരയലും' ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നുണ്ട്

Published on 14th October 2022
eldhose_kpcc

20-നകം വിശദീകരണം നല്‍കണം; എല്‍ദോസ് കുന്നപ്പിള്ളിക്ക് കെപിസിസിയുടെ അന്ത്യശാസനം

'പൊതുപ്രവര്‍ത്തകന്റെ പേരില്‍ കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഉണ്ടായിട്ടുള്ളത്'

Published on 14th October 2022
rain2

സംസ്ഥാനത്ത് ഇന്ന് മഴ സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്‍ 

വയനാട്, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്

Published on 9th October 2022
tv_explode
jaiswal_rahane

'കളിയേയും എതിരാളിയേയും ബഹുമാനിക്കണം; പറ്റില്ലെങ്കില്‍ ഗ്രൗണ്ട് വിടുക'; യശസ്വിയെ പുറാത്താക്കിയതില്‍ രഹാനെ 

'എതിരാളികളേയും അമ്പയര്‍മാരേയും ഒഫീഷ്യലുകളേയുമെല്ലാം ബഹുമാനിക്കണം എന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്'

Published on 27th September 2022
jaiswal_rahane

ബാറ്ററെ സ്ലെഡ്ജ് ചെയ്ത് യശസ്വി; ഗ്രൗണ്ടിന് പുറത്താക്കി ക്യാപ്റ്റന്‍ രഹാനെ(വീഡിയോ)

ദുലിപ് ട്രോഫി ഫൈനലിന് ഇടയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്

Published on 25th September 2022

Search results 15 - 30 of 219