• Search results for women
Image Title
rain

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍

Published on 29th November 2022
SATHI_DEVI

'ഒരു സിനിമാ ലൊക്കേഷനിലെ ഐസിസി തലപ്പത്ത് പുരുഷൻ; കോടതി നിർദ്ദേശിച്ചിട്ടും പ്രവർത്തനം പേരിന് മാത്രം'- വിമർശിച്ച് വനിതാ കമ്മീഷൻ

ശരിയായ രീതിയിൽ ഐസിസിയുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സിനിമാ നിർമാണത്തിന് അനുമതി നൽകാവു

Published on 29th November 2022
rainbow_flag

റെയിന്‍ബോ ഫ്‌ളാഗ്, സേവ് യുക്രെയ്ന്‍ ടിഷര്‍ട്ട്; ഗ്രൗണ്ട് കീഴടക്കി 'സൂപ്പര്‍മാന്‍'

പ്രതിഷേധവുമായി എത്തിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടില്‍ നിന്ന് നീക്കിയതിന് ശേഷം സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കിയിട്ടില്ല

Published on 29th November 2022
anjum_murder

അച്ഛനെ കൊന്ന് 22 കഷണങ്ങളായി വെട്ടിമുറിച്ചു, ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഡല്‍ഹിയെ നടുക്കി വീണ്ടും അരുംകൊല ( വീഡിയോ)

അഞ്ജൻ ദാസിനെ കൊലപ്പെടുത്തി മൃതദേഹം 22 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു

Published on 28th November 2022
ramdev

'ഒന്നും ഉടുത്തില്ലെങ്കിലും കൊള്ളാം'; പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ബാബാ രാംദേവ്

സ്ത്രീകള്‍ സാരിയില്‍ സുന്ദരികളാണ്, സല്‍വാറിലും അവരെ കാണാന്‍ ഭംഗിയുണ്ട്, ഒന്നും ഉടുത്തില്ലെങ്കിലും മനോഹരം എന്നായിരുന്നു രാംദേവിന്റെ വാക്കുകള്‍

Published on 28th November 2022
MANJU_WARRIER_SONG

നായിക മാത്രമല്ല ഗായികയും, അജിത്ത് ചിത്രത്തില്‍ പാട്ടുപാടി മഞ്ജു വാര്യര്‍, സംഗീതം ജിബ്രാന്‍

ജിബ്രാന്‍ സംഗീതം നല്‍കുന്ന പാട്ട് പാടുന്നതിന്റെ ത്രില്ലിലാണ് എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു കുറിച്ചത്

Published on 28th November 2022
jama_masjid
aruna murder

സഹപാഠിയെ കല്യാണം കഴിക്കണമെന്ന് 19കാരി; ഉറങ്ങിക്കിടന്ന മകളെ അമ്മ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; വീണ്ടും ദുരഭിമാനക്കൊല

കോയമ്പത്തൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്‌സിങ്ങ് കോഴ്‌സിന് പഠിക്കുന്ന പത്തൊന്‍പതുകാരി അരുണയാണ് കൊല്ലപ്പെട്ടത്.

Published on 24th November 2022
women_delivery_on_road

ആശുപത്രി ചികിത്സ നിഷേധിച്ചു; യുവതി റോഡില്‍ പ്രസവിച്ചു

പ്രസവവേദനയെ തുടര്‍ന്ന് യുവതി റോഡില്‍ പ്രസവിക്കുകയായിരുന്നു
 

Published on 23rd November 2022
KK_SAILAJA

'ശൈലജയെ മാറ്റിനിര്‍ത്തിയത് ശരിയായില്ല; വീണാ ജോര്‍ജ് പ്രതീക്ഷിച്ചതുപോലെ ഉയര്‍ന്നില്ല', മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

Published on 23rd November 2022
Karnataka High Court

ആശ്രിത നിയമനത്തിന് ദത്തെടുത്ത മക്കള്‍ക്കും അവകാശം, വിവേചനം പാടില്ലെന്ന് ഹൈക്കോടതി

ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും ഹൈക്കോടതി

Published on 22nd November 2022
COURT

സ്ത്രീകളെ അസഭ്യം പറയുന്നത് പൊതു സ്ഥലത്ത് വച്ച് അല്ലെങ്കിലും ക്രിമിനല്‍ കുറ്റം: ഹൈക്കോടതി

പരസ്യമായിട്ടല്ലെങ്കിലും സ്ത്രീകളെ അപമാനിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം കുറ്റകരമാണെന്ന് കോടതി

Published on 22nd November 2022
sreeja

ജോലിഭാരം താങ്ങാനായില്ല, സ്ഥാനക്കയറ്റം റ​ദ്ദാക്കണമെന്ന അപേക്ഷ തള്ളി; പ്രധാനാധ്യാപിക ജീവനൊടുക്കി

ജോലിഭാരം താങ്ങാൻ കഴിയില്ലെന്നും സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കാണ് ശ്രീജ അപേക്ഷ നൽകിയത്

Published on 20th November 2022
hrds

'സ്വപ്‌നയ്ക്ക് ജോലി നല്‍കിയതു മുതല്‍ പ്രതികാരം'; എച്ച്ആര്‍ഡിഎസ്  കേരളം വിടുന്നു

ഭരണകൂടഭീകരതയാണ് കാരണമെന്ന് ഫൗണ്ടര്‍ സെക്രട്ടറി അജി കൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Published on 19th November 2022
SupremeCourtofIndia

കുഫോസ് വിസി നിയമനം: അപ്പീലുമായി ഡോ. റിജി ജോണ്‍ സുപ്രീം കോടതിയില്‍

കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന (കുഫോസ്) യൂണിവേഴ്‌സിറ്റി
വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ, പുറത്താക്കപ്പെട്ട വിസി ഡോ. കെ റിജി ജോണ്‍ സുപ്രീം കോടതിയെ സമീപിച്ചു

Published on 19th November 2022

Search results 15 - 30 of 1309