• Search results for world cup
Image Title
shefali

ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി ഷെഫാലി; മിതാലിക്ക് ശേഷം നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഇന്ത്യയുടെ പുതിയ വനിതാ ബാറ്റിങ് സെന്‍സേഷന്‍ ഷെഫാലി വര്‍മയ്ക്ക് നേട്ടം

Published on 4th March 2020
ind_w_team

കപ്പിനും ചുണ്ടിനുമിടയില്‍ വിലങ്ങായത് രണ്ട് തവണ; ഇന്ത്യന്‍ പെണ്‍പടയ്ക്ക് കണക്കു തീര്‍ക്കാം; അവർ തന്നെ  സെമിയിൽ എതിരാളി

ദക്ഷിണാഫ്രിക്ക- വെസ്റ്റിന്‍ഡീസ് പോരാട്ടം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് സെമി ചിത്രം തെളിഞ്ഞത്

Published on 3rd March 2020
womens_team

'ഇന്ത്യന്‍ ടീം കിടുവാണ്, ആത്മവിശ്വാസമുള്ള വ്യത്യസ്ത സംഘം'- അഭിനന്ദനവുമായി ബ്രെറ്റ് ലീ

വനിതാ ടി20 ലോകകപ്പില്‍ അപരാജിത മുന്നേറ്റമാണ് ഇന്ത്യന്‍ ടീം ഇതുവരെ പുറത്തെടുത്തത്

Published on 3rd March 2020
corona

കൊറോണ ഭീതി; ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറി

സൈപ്രസില്‍ മാര്‍ച്ച് നാലുമുതല്‍ 13വരെയാണ് ഷൂട്ടിങ് ചാമ്പ്യന്‍ ഷിപ്പ്

Published on 28th February 2020
Shafali-Verma

മൂന്ന് കളിയില്‍ നിന്ന് കൂറ്റന്‍ സ്‌ട്രൈക്ക് റേറ്റ്, തകര്‍പ്പന്‍ റെക്കോര്‍ഡുമായി ഷഫാലി

ഇത്രയും റണ്‍സ് ഇത്രയും മത്സരങ്ങളില്‍ നിന്ന് ഇത്രയും ഉയര്‍ന്ന സ്‌ട്രൈക്ക്‌റേറ്റില്‍ വനിതാ ട്വന്റി20 ലോകകപ്പില്‍ നേടുന്ന ആദ്യ താരമാണ് ഷഫാലി

Published on 27th February 2020
wrld_cup

ട്വന്റി20 ലോകകപ്പ്; ഇന്ത്യക്ക് തിരിച്ചടി, സ്മൃതി മന്ദാന കളിക്കില്ല; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ബംഗ്ലാദേശ് 

ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ നാല് വട്ടം ലോക കിരീടത്തില്‍ മുത്തമിട്ട ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് തുടങ്ങിയത് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു

Published on 24th February 2020
brunt

കളി ജയിപ്പിക്കുമായിരുന്ന മങ്കാദിങ്, എന്നിട്ടും മാന്യത കാട്ടി ഇംഗ്ലണ്ട് വനിതാ താരം; കണ്ടു പഠിക്കണമെന്ന് ആരാധകര്‍ 

ജയിക്കാന്‍ നാല് പന്തില്‍ നിന്ന് ഏഴ് റണ്‍സ് വേണമെന്നിരിക്കെയാണ് മങ്കാദിങ്ങിലൂടെ അവരെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തില്‍ നിന്ന് കളിയുടെ സ്പിരിറ്റ് മുന്‍നിര്‍ത്തി ബ്രന്റ് പിന്‍വാങ്ങിയത്

Published on 24th February 2020
pakistan12

'ഇസ്ലാം വിരുദ്ധം, അടുക്കളയിലേക്ക് പോകു';  ലോകകപ്പ് ആവേശത്തില്‍ ഡാന്‍സുമായെത്തിയ പാക് ടീമിനെതിരെ അധിക്ഷേപം 

ഇത് കഴിവില്ല, ഇസ്ലാം വിരുദ്ധമാണെന്ന് പറഞ്ഞ് ഒരു വിഭാഗം എത്തുമ്പോള്‍, ടീം അംഗങ്ങളെ പിന്തുണച്ചും കമന്റുകള്‍ ഉയരുന്നുണ്ട്

Published on 21st February 2020
thailand1

കുഞ്ഞന്മാരായ തായ്‌ലാന്‍ഡിന് തന്ത്രങ്ങള്‍ പകുത്തു നല്‍കി; ന്യൂസിലാന്‍ഡ് പെണ്‍പടയും ഹൃദയം തൊടുന്നുവെന്ന് ആരാധകര്‍ 

ക്രിക്കറ്റിലെ കുഞ്ഞന്മാരാണ് തായ്‌ലാന്‍ഡ്. ട്വന്റി20 ലോകകപ്പില്‍ വമ്പന്മാര്‍ക്കൊപ്പം പോരിനിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ തായ്‌ലാന്‍ഡിന്റെ പെണ്‍പടക്ക് വിയര്‍ക്കണം

Published on 19th February 2020
SACHIN_TENDULKAR1

കായിക ഓസ്‌കര്‍ സച്ചിന്; മാസ്റ്റര്‍ ബ്ലാസ്റ്ററെ വാംഖഡെയില്‍ ഇന്ത്യ തോളിലേറ്റിയത് രണ്ട് പതിറ്റാണ്ടിലെ സുന്ദര നിമിഷം 

'ഒരു രാജ്യത്തിന്റെ ചുമലിലേറി' എന്ന തലക്കെട്ടോടെ പരിഗണിക്കപ്പെട്ട വാങ്കടെയിലെ ആ ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി

Published on 18th February 2020

കന്നി ലോകകപ്പില്‍ മുത്തമിട്ട് ബംഗ്ലാ കുട്ടിക്കടുവകള്‍; ഇന്ത്യയ്ക്ക് മഴ വില്ലനായി; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മൂന്ന് വിക്കറ്റിന് വിജയം

5ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ പരാജയപ്പെടുത്തി കന്നി ലോകകപ്പ് കീരിടത്തില്‍ മുത്തമിട്ട് ബംഗ്ലാദേശിന്റെ കുട്ടിക്കടുവകള്‍.

Published on 9th February 2020

അണ്ടര്‍ 19 ലോകകപ്പ്; ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ബംഗ്ലാദേശ്; ന്യൂസിലന്റിനെ തകര്‍ത്തു

ആദ്യമായാണ് ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ എത്തുന്നത്

Published on 6th February 2020
mp

'പുതിയ മലിംഗ' അമ്പരപ്പിക്കുന്നു; പന്തിന്റെ വേഗത 175 കിലോമീറ്റര്‍ വരെ! തൊടാന്‍ പോലും പറ്റാതെ ബാറ്റ്‌സ്മാന്‍ (വീഡിയോ)

മലിംഗയുമായി സാമ്യമുള്ള ആക്ഷനുമായി നിലവില്‍ മറ്റൊരു താരവും ശ്രീലങ്കന്‍ ക്രിക്കറ്റില്‍ തന്നെ വളര്‍ന്നു വരുന്നുണ്ട്. മതീഷ പതിരന എന്ന 17കാരന്‍

Published on 4th February 2020
manakading

വീണ്ടും ചൂടുപിടിച്ച് മങ്കാദിങ് വിവാദം; നിയമം എടുത്ത് കളയണമെന്ന് ആന്‍ഡേഴ്‌സന്‍, മാന്യതയല്ലെന്ന ബോധ്യമുണ്ടെന്ന് അഫ്ഗാന്‍ നായകന്‍ 

പാകിസ്ഥാനെ ഞങ്ങള്‍ തോല്‍പ്പിക്കുന്നത് കാണാനാണ് അഫ്ഗാനിസ്ഥാനിലെ  ജനങ്ങള്‍ കാത്തിരുന്നത്

Published on 1st February 2020
kiwis

വിന്‍ഡിസ് ബാറ്റ്‌സ്മാനെ തോളിലേറ്റി ന്യൂസിലാന്‍ഡ് താരങ്ങള്‍; ഇവരെ സ്‌നേഹിക്കുന്നതിന്റെ കാരണമിതെന്ന് ആരാധകര്‍ 

വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് കിവീസിന്റെ കുട്ടിത്താരങ്ങള്‍ക്ക് ലഭിക്കുന്നത്

Published on 30th January 2020

Search results 15 - 30 of 350