• Search results for world
Image Title
covid_12

മരണം വിതച്ച് കോവിഡ്, 24 മണിക്കൂറില്‍ മരിച്ചത് മൂവായിരത്തിലേറെ ആളുകൾ; 81 ലക്ഷം കടന്ന് രോ​ഗബാധിതർ

പുതിയതായി 1.23 ലക്ഷം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published on 16th June 2020
ganguly

ധോനിയുടെ ആ സിക്‌സർ എക്കാലവും ഓർക്കപ്പെടും, എത്ര മനോഹരമായ നിമിഷമായിരുന്നു അത്!: ഗാംഗുലി

ഇന്ത്യയെ വിജയത്തിലെത്തിച്ച ആ സിക്‌സർ ആണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും ​ഗാം​ഗുലി

Published on 15th June 2020
issac_satheesan

'ധനമന്ത്രിയും ഭാവി ധനമന്ത്രിയും' ; തോമസ് ഐസക്കിനെ ഇന്റര്‍വ്യൂ ചെയ്ത് വിഡി സതീശന്‍

'ധനമന്ത്രിയും ഭാവി ധനമന്ത്രിയും' ; തോമസ് ഐസക്കിനെ ഇന്റര്‍വ്യൂ ചെയ്ത് വിഡി സതീശന്‍

Published on 12th June 2020
srinda

കടൽക്കരയിൽ മുണ്ടുടുത്ത് ശ്രിന്ദ; പാപ്പന്റെ മുണ്ടും അടിച്ചുമാറ്റിയോ എന്ന് ആരാധകർ

ഷാജിപാപ്പന്റെ മുണ്ട് അടിച്ചുമാറ്റിയാണോ ശ്രിന്ദ ധരിച്ചിരിക്കുന്നത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്

Published on 10th June 2020
shilpa

ഭാര്യയ്ക്ക് പിറന്നാള്‍ സ്‌പെഷ്യല്‍ കേക്കുമായി രാജ് കുന്ദ്ര; സന്തോഷം പങ്കുവച്ച് ശില്‍പ ഷെട്ടി

വാനില മെറിന്‍ഗ്വേ കേക്ക് ആണ് താരത്തിനായി രാജ് കുന്ദ്ര ബേക്ക് ചെയ്തത്

Published on 9th June 2020
COVID1

വ്യാപനം ഗുരുതരമാകുന്നു, കോവിഡ് മുൻകരുതലിൽ പിന്നോട്ടുപോകരുതെന്നു ലോകാരോഗ്യ സംഘടന; മുന്നറിയിപ്പ്

ലോകത്ത് രോഗികളുടെ പ്രതിദിന വർധന ഇപ്പോൾ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി

Published on 9th June 2020
COVID

ഏഷ്യയിൽ മരണസംഖ്യ 35,000 പിന്നിട്ടു, ലോകത്ത് 71.93ലക്ഷം കടന്ന് കോവിഡ് ബാധിതർ

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,193,476 ആയി

Published on 9th June 2020
soudi

കോവിഡ് ഗുരുതര രോഗികൾ കൂടുതൽ യുഎസിലും ഇന്ത്യയിലും; സൗദിയിൽ രോ​ഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

ചികിൽസയിലുള്ളവരിൽ 53,752 പേരുടെ നില അതീവഗുരുതരമാണെന്നാണ് കണക്കുകൾ

Published on 8th June 2020

കോവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു; 18 ദിവസം കൊണ്ട് 20 ലക്ഷം രോഗികള്‍; ഇന്ത്യയില്‍ രോഗവ്യാപനത്തില്‍ കുതിപ്പ്

കഴിഞ്ഞ 18 ദിവസം കൊണ്ട് ലോകത്തില്‍20 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Published on 7th June 2020
TAMANNAH
rohit

കൊമ്പനാനയുടെ ഉദരത്തിൽ കുട്ടി! വിമർശനക്കുറിപ്പിൽ രോഹിത്തിന് പറ്റിയ അബദ്ധം; ‘ട്രോൾ മഴ’ 

ആന ഗർഭിണിയാണെന്ന് കാണിക്കാൻ ഉദരത്തിനുള്ളിൽ ആനക്കുട്ടിയെ വരച്ചിട്ടുണ്ടെങ്കിലും പങ്കുവച്ച ചിത്രത്തിലേത് കൊമ്പനാനയാണ്

Published on 6th June 2020

പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് മുന്‍പ്രധാനമന്ത്രി കയറിപ്പിടിച്ചു ; മുന്‍ ആഭ്യന്തരമന്ത്രി ബലാല്‍സംഗം ചെയ്തു ; ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ യുവതി

2011ല്‍ റഹ്മാന്‍ മാലിക് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് പാനീയത്തില്‍ മയക്കു മരുന്ന് നല്‍കി തന്നെ പീഡനത്തിരയാക്കി

Published on 6th June 2020
MASK

മാസ്ക് നിർബന്ധം, ലോകാരോഗ്യ സംഘടന നിലപാട് മാറ്റി; അറുപത് കഴിഞ്ഞവർക്കും രോ​ഗ ബാധിതർക്കും മെഡിക്കൽ മാസ്ക്, പുതിയ നിർദേശങ്ങൾ

മാസ്‌ക് ധരിക്കുന്നതിനെ നേരത്തെ എതിർത്തിരുന്ന ലോകാരോഗ്യ സംഘടന രോഗവ്യാപനതോത് ഉയരുന്ന സാഹചര്യത്തിലാണ് മാസ്‌ക്ക്‌ ശീലമാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്

Published on 6th June 2020
parvathy

സ്ത്രീകൾ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കും, പുരുഷന്മാരെ ആണത്തമുള്ളവരാക്കും; വിഷം തുപ്പുന്ന ആൾക്കെതിരെ പാർവതി

യോ​ഗി ഓബ്സ് എന്ന പേരിലു‌ള്ള അക്കൗണ്ടിനെതിരെയാണ് താരം രം​ഗത്തെത്തിയത്

Published on 5th June 2020
ben_stokes12

ബെന്‍ സ്‌റ്റോക്ക്‌സിന് ജന്മദിനാശംസ, അതിന് കോഹ്‌ലി എന്തിനാണ്? കാരണം അറിയാന്‍ 2019ലേക്ക് പോവണം

സ്‌റ്റോക്ക്‌സിന്റെ നേട്ടങ്ങളെല്ലാം എണ്ണി പറയുന്നതിനൊപ്പം വാലു പോലെ, കോഹ് ലിയുടെ പ്രിയപ്പെട്ട സ്റ്റോക്ക്‌സ് എന്ന് ആരാധകര്‍ ചേര്‍ക്കുന്നു...

Published on 4th June 2020

Search results 15 - 30 of 883