• Search results for Chief Minister
Image Title
vd_satheesan

രേഖകള്‍ വെബ്‌സൈറ്റിലോ പൊതുഇടത്തിലോ ഇല്ലാത്തത് ദുരുഹത; എഐ ക്യാമറ ഇടപാടുകള്‍ പരസ്യപ്പെടുത്തണം; മുഖ്യമന്ത്രിക്ക് വിഡി സതീശന്റെ കത്ത് 

232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എ ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ് നിലനില്‍ക്കുന്നതെന്ന് സതീശന്‍  ചൂണ്ടിക്കാട്ടി

Published on 26th April 2023
modi_speech

കേരളം വികസിച്ചാല്‍ ഭാരതത്തിന് അതിവേഗ വികസനം; വാട്ടര്‍ മെട്രോ രാജ്യത്തിന് മാതൃക :  പ്രധാനമന്ത്രി

വന്ദേഭാരത് പോലെയുള്ള ട്രെയിനുകള്‍ പ്രതീക്ഷാ നിര്‍ഭരത് ഭാരതത്തിന്റെ അടയാളമായി മാറുന്നു

Published on 25th April 2023
pinarayi_vijayan

സുഡാനിൽ കുടുങ്ങിയവരെ തിരികെ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ രാജ്യത്ത് സുരക്ഷിതമായി തിരികെ എത്തിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്

Published on 21st April 2023
pinarayi_chief_justice

'സർക്കാരിന്റെ യാത്രയയപ്പ് ഉപകാരസ്മരണ'; ചീഫ് ജസ്റ്റിസിന് പ്രത്യേക യാത്രയയപ്പ് നൽകിയതിനെതിരെ പരാതി

ജുഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല ഉത്തരവുകളുടേയും ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്

Published on 20th April 2023
pinarayi_vijayan

പെന്‍ഷന്‍ വിതരണം: കേന്ദ്രം തരുന്നത് എത്ര?; കണക്ക് നിരത്തി മുഖ്യമന്ത്രി

സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ ഒരു ക്ഷേമപദ്ധതിയെക്കുറിച്ചു പോലും അസത്യം പ്രചരിപ്പിച്ചു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

Published on 18th April 2023
syriac_joseph

മുഖ്യമന്ത്രിയല്ല ജഡ്ജിമാരെ നിയമിക്കുന്നത്; വിമര്‍ശിക്കുന്നവരോട് സഹതാപം: ജസ്റ്റിസ് സിറിയക് ജോസഫ്

വിവിധ പാര്‍ട്ടികളില്‍പ്പെട്ട മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴാണ് 12 വര്‍ഷം തുടര്‍ച്ചയായി ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചത്

Published on 18th April 2023
jagdish_shettar

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടു; തെരഞ്ഞെടുപ്പില്‍ മത്സരിക്കും

പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ഷെട്ടാര്‍ ആരോപിച്ചു

Published on 16th April 2023
pinarayi vijayan

‌‌‌‌പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും യാഥാർഥ്യമാകും, നടപടി ആരംഭിച്ചു: മുഖ്യമന്ത്രി 

ന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർഥികൾ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Published on 14th April 2023
pinarayi_vijayan

'അന്വേഷണം ശരിയായ ദിശയില്‍'; സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കേസ് അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

Published on 12th April 2023
JAGADISH_SHETTAR

'സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കും'; ബിജെപി നേതൃത്വത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍

എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കളങ്കവുമില്ല. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്?

Published on 11th April 2023
youth_congress_black_flag

ആലപ്പുഴയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി

Published on 11th April 2023
life_mission

174 കുടുംബങ്ങൾക്ക് പുതിയ വീട്; ലൈഫ് മിഷന്റെ നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന് 

രാവിലെ 10.30ന് കണ്ണൂരിലെ കടമ്പൂരിൽ മുഖ്യമന്ത്രി ഫ്ളാറ്റിന്റെ താക്കോൽ കൈമാറ്റം നിർവഹിക്കും

Published on 8th April 2023
train_attack_police

ട്രെയിന്‍ തീവെയ്പ്:   മുഖ്യമന്ത്രിയുമായി എഡിജിപിയുടെ കൂടിക്കാഴ്ച; അന്വേഷണ പുരോഗതി ധരിപ്പിച്ചു

പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്

Published on 7th April 2023
pinarayi_vijayan

'കേരള പൊലീസിന്റെ അന്വേഷണ മികവ്'; പ്രതിയെ പിടിക്കാന്‍ സഹകരിച്ച ഏജന്‍സികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

'സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു'

Published on 5th April 2023
pinarayi vijayan

ട്രെയിനിലെ അക്രമം ഞെട്ടിക്കുന്നത്, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും; യാത്രാസുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി 

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 3rd April 2023

Search results 150 - 165 of 210