• Search results for Hospital
Image Title

ശ്രീജിത്തിന് ഉദരത്തില്‍ മാരകമായ മുറിവ്, ആന്തരാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു, ചികില്‍സാ രേഖകള്‍ പുറത്ത്

ശ്രീജിത്തിന്റെ ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു. അടിവയറ്റിലെ ക്ഷതം ആരോഗ്യനില വഷളാക്കി

Published on 10th April 2018
linac

ജനറല്‍ ആശുപത്രിയില്‍ 15കോടി രൂപയുടെ യന്ത്രമെത്തി; എന്താണത്? എന്തിനാണത്?

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ ക്യാന്‍സര്‍ ചികിത്സ എന്ന ലക്ഷ്യത്തിലേയ്ക്ക് ഒരു പടി കൂടി ചവിട്ടി എറണാകുളം ജനറല്‍ ആശുപത്രി

Published on 7th April 2018
DYnKmxZX4AArlU9

ടോര്‍ച്ച് വെട്ടത്തില്‍ യുവതിക്ക് ശസ്ത്രക്രീയ; സ്റ്റിച്ചിടുകയാണ് ചെയ്യുന്നതെന്ന് മന്ത്രി

യുവതിക്ക് അടിയന്തര ശസ്ത്രക്രീയ വേണ്ടി വന്നതിനെ തുടര്‍ന്ന് വൈദ്യുതി ഇല്ലാതിരുന്നത് വകവയ്ക്കാതെ ഡോക്ടര്‍ ശസ്ത്രക്രീയ നടത്തുകയായിരുന്നു

Published on 19th March 2018
indian-border-post-in-balakot

ജമ്മുകശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ 5 നാട്ടുകാര്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്

Published on 18th March 2018

നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനം നല്‍കാനാവില്ല ; കോടതിയെ സമീപിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

നഴ്‌സുമാരുടെ ശമ്പള കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ആശുപത്രി മാനേജ്‌മെന്റുകള്‍

Published on 5th March 2018
eggjklj

മുട്ടയിടുന്ന മനുഷ്യന്‍?: അപൂര്‍വ്വ രോഗവുമായി ഇന്തോനേഷ്യന്‍ ബാലന്‍

ഇന്തോനേഷ്യയിലെ ഗൊവ്വയിലാണ് സംഭവം.

Published on 23rd February 2018

കശ്മീരില്‍ ആശുപത്രിയില്‍ ഭീകരാക്രമണം ; പൊലീസുകാരനെ വധിച്ച് ലഷ്‌കര്‍ ഭീകരന്‍ രക്ഷപ്പെട്ടു

ലഷ്‌കര്‍ ഭീകരന്‍ നവീദ് ജട്ട് ആണ് പൊലീസുകാരനെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടത്‌
 

Published on 6th February 2018

ട്രാഫിക് മാത്രമല്ല ഹൃദയം നിലച്ചാലും പൊലീസ് രക്ഷകനാകും; വീഡിയോ കാണാം

ഹൈദരബാദില്‍ തിരക്കേറിയ റോഡില്‍ കാല്‍നടയാത്രക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. സംഭവം ശ്രദ്ധില്‍പ്പെട്ട ട്രാഫിക് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി

Published on 31st January 2018

കാരുണ്യ ഉള്‍പ്പെടെ സൗജന്യ ചികിത്സാപദ്ധതികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു

കേരളത്തില്‍ സര്‍ക്കാരിന്റെ സൗജന്യ ചികിത്സാപദ്ധതികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്മാറാന്‍ ഒരുങ്ങുന്നു.

Published on 30th January 2018
mumbai_girl

ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് പുറത്തെടുത്തു  

കളിപ്പാട്ടഫോണുപയോഗിച്ച് കളിക്കവെയാണ് കുട്ടി അബദ്ധത്തില്‍ ഇതില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ബള്‍ബ് വിഴുങ്ങിയത്

Published on 25th January 2018

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക് ; ഫെബ്രുവരി നാലുമുതല്‍ അനിശ്ചിതകാല പണിമുടക്ക്

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നത് 

Published on 22nd January 2018
odisha

ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; യുവതി അഴുക്കുചാലില്‍ പ്രസവിച്ചു:  പ്രവേശനം നിഷേധിച്ചത്‌ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ്

ആശുപത്രിക്ക് സമീപത്തുള്ള ഓടയില്‍ കിടന്ന് യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു

Published on 16th December 2017

ജീവനുള്ള കുഞ്ഞ് മരിച്ചെന്നു വിധിയെഴുതിയ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

 പ്രസവത്തിനിടെ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ തെറ്റായി വിധി എഴുതിയ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഘിലെ മാക്‌സ് ഹോസ്പിറ്റലിന്റെ ലൈസന്‍സ് റദ്ദാക്കി - ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി

Published on 8th December 2017

യുപി മുഖ്യമന്ത്രിയെ 'ക്ണാപ്പന്‍ യോഗി'യാക്കി സോഷ്യല്‍ മീഡിയ; ആശുപത്രികളും സ്‌കൂളുകളും കണ്ടുപഠിക്കാന്‍ ഉപദേശം

കരളം യുപിയെ കണ്ട് പഠിക്കണം എന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രസംഗത്തിന് പിന്നാലെ ട്രേളുകളും വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

Published on 4th October 2017
Rajendranfghg

വെട്ടേറ്റ് തൂങ്ങിയ കാല്‍പാദവുമായി തമിഴ്‌നാട് സ്വദേശി സഞ്ചരിച്ചത് 350 കിലോമീറ്റര്‍: കേരളത്തിലെ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനാല്‍

കേരളത്തില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് പരിക്കേറ്റയാളെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കേണ്ടിവന്നു.

Published on 2nd October 2017

Search results 150 - 165 of 205