• Search results for Troll
Image Title
pavithran_theekunni

തീക്കൂനയില്‍ തൊട്ട് തീക്കുനി; സോഷ്യല്‍ മീഡിയയില്‍ 'പര്‍ദ്ദ'യ്ക്ക് വിമര്‍ശനവര്‍ഷം 

പ്രസിദ്ധീകരിച്ചയുടന്‍ വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പവിത്രന്‍ സ്വയം തന്റെ കവിത പിന്‍വലിക്കുകയായിരുന്നു. കവിത പിന്‍വലിച്ച വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

Published on 13th December 2017
Untitledopo[

ട്രോളുകളെനിക്ക് പുല്ലാണ്: കാമുകിക്കൊത്തുള്ള പുതിയ ഫോട്ടോ പോസ്റ്റ് ചെയ്ത് മിലിന്ദ് സോമന്‍

ഷുഗര്‍ ഫ്രീ ഡാഡി, മനോരോഗി എന്നെല്ലാമാണ് ഇദ്ദേഹത്തിനെതിരെയുള്ള അധിഷേപങ്ങള്‍.

Published on 7th November 2017
chintha_jerom

ആ ട്രോളുകളില്‍ എന്നെ ഏറ്റവുമധികം രസിപ്പിച്ചത് ഇതാണ്; ചിന്താ ജെറോം പറയുന്നു 


ട്രോളുകളെ വളരെ ആസ്വാധ്യകരമായി കാണുന്ന ഒരാളായതുകൊണ്ടുതന്നെ തന്നെകുറിച്ചുവന്ന ട്രോളുകളും ആസ്വദിക്കുകയാണുണ്ടായതെന്ന് ചിന്ത പറയുന്നു
 

Published on 25th October 2017

എന്ത് തള്ളാണ് ഭായ്! മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയെക്കാള്‍ നല്ലതാണെന്ന് പറഞ്ഞ ശിവരാജ് സിങ് ചൗഹാനെതിരെ സോഷ്യല്‍ മീഡിയ  

മധ്യപ്രദേശില്‍ വെള്ളംകയറി തകര്‍ന്ന റോഡിലൂടെ ശിവരാജ് സിങ് ചൗഹാനെ സെക്യൂരിറ്റി ജീവനക്കാര്‍ എടുക്കുകൊണ്ടുപോകുന്ന ചിത്രവും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്

Published on 25th October 2017
koottikkal_2ghjhujhb

ദിലീപേട്ടാ മാപ്പ്, എനിക്കെന്റെ ജീവന്റെ പാതി തിരിച്ചു കിട്ടി: കൂട്ടിക്കല്‍ ജയചന്ദ്രന്‍

ദിലീപിന്‍ലറെ ഒരു ഫോട്ടോയ്‌ക്കൊപ്പം ഹൃദയത്തിന്റെ ഭാഗത്ത് തൊട്ട് ഈ ജയപ്രിയന്റെ ദേ ഇവിടെയാണ് ഞാന്‍  എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഒരു പോസ്റ്റ്.

Published on 3rd October 2017

പിടിയിലായത് മരുമകളുടെ സുഹൃത്ത്; പാലക്കാട് ഇരട്ടക്കൊലപാതക കേസില്‍ മരുമകളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

വീടിനുള്ളില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനാണ് പിടിയിലായത്. മരുമകളുടെ സുഹൃത്താണ് പിടിയിലായ സുദര്‍ശന്‍

Published on 13th September 2017
831118830g
vtbalrammla-07-1470548556
prithvirajuvnhvhv

ഇനിയും ക്രിയേറ്റീവായ ട്രോളുകള്‍ പോരട്ടേ; തന്നെ ട്രോളുന്നവരോട് പൃഥ്വിരാജ്

ട്രോളന്‍മാര്‍ക്ക് പണിയുണ്ടാക്കാന്‍ വേണ്ടി തന്റെ ഓരോ പോസ്റ്റും ആദ്യത്തേതിനും കടുകട്ടിയായാണ് താരം എഴുതാറുള്ളത്.

Published on 16th August 2017
sachin-tendulkar-at-an-event_48c06b98-784b-11e7-83e1-68866f5cbeee

നിങ്ങളെ അമ്പരപ്പിച്ച അതിഥി താരം ആരാണ്‌? പതിവില്ലാതെ രാജ്യസഭയിലെത്തിയ സച്ചിനെ ട്രോളി സമൂഹമാധ്യമങ്ങള്‍

പതിവില്ലാതെ രാജ്യസഭയില്‍ എത്തിയ ക്രിക്കറ്റ് ഇതിഹാസത്തെ അങ്ങിനെ വെറുതെ വിടാന്‍ സമൂഹമാധ്യമങ്ങള്‍ തയ്യാറല്ല

Published on 4th August 2017

മെട്രോയില്‍ ആദ്യമായി കള്ളവണ്ടി കയറിയ ക്രെഡിറ്റ് കുമ്മനത്തിന് നല്‍കി സോഷ്യല്‍ മീഡിയ

മെട്രോയുടെ കന്നിയാത്രയില്‍ കയറിക്കൂടിയ കുമ്മനം രാജശേഖരന്റെ ഫോട്ടോ ഒഴിവാക്കി മുഖ്യമന്ത്രി ഫോട്ടോ പോസ്റ്റ് ചെയ്തത് ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്

Published on 17th June 2017
snakes-650_650x400_81496637830

അടിപിടി കൂടാന്‍ പാമ്പുകളും മോശമല്ല; മലമ്പാമ്പിനെ കടിച്ചുകൊന്ന് രാജവെമ്പാല(വീഡിയോ)

പോരിന് ഒരുങ്ങി നില്‍ക്കുന്ന രാജവെമ്പാലയും പെരുമ്പാമ്പും ആരുടേയും നെഞ്ചിടിപ്പൊന്ന് കൂട്ടും

Published on 5th June 2017

യുഡിഎഫ് കാലത്ത് ഹോര്‍ട്ടികോര്‍പ്പ് പ്രവര്‍ത്തനം താളം തെറ്റിയ നിലയില്‍; ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി സിഎജി 

വില ഉയര്‍ത്തിക്കാട്ടി സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സബ്‌സിഡി തുക ആവശ്യപ്പെട്ടു

Published on 24th May 2017
IMG-20170429-WA0034

തൃശൂര്‍ പൂരം: ട്രോളുകാര്‍ക്കും പൊടിപൂരം

ട്രോളോടു ട്രോളാണ് പൂരത്തിന് നല്‍കിയിരിക്കുന്നത്

Published on 3rd May 2017

Search results 150 - 165 of 165