• Search results for nair
Image Title
peter_brook_mahabharata

അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യം, അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള പഞ്ച പാണ്ഡവര്‍; സിനിമയില്‍ ഇങ്ങനെയുമുണ്ട് മഹാഭാരതം

ദ്രൗപതിയെ അവതരിപ്പിച്ച മല്ലികാ സാരാഭായി മാത്രമായിരുന്നു ചിത്രത്തിലെ ഏക ഇന്ത്യന്‍ അഭിനേതാവ്.

Published on 18th April 2017
randamoozhzm

എംടി - മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴം 2020ല്‍ പ്രദര്‍ശനത്തിനെത്തും. ചെലവ് ആയിരം കോടി

ഭീമനായി എന്റെ പേര് കേട്ടത് മഹാഭാഗ്യവും പുണ്യവുമാണ്. എന്നില്‍ അര്‍പ്പിച്ച വിശ്വസത്തിന് എംടി സാറിന് നന്ദി - രണ്ടാമൂഴത്തിന് പകരം മഹാഭാരതം എന്നാവും ചിത്രത്തിന്റെ പേര്

Published on 17th April 2017

നടി ഗൗതമി നായര്‍ വിവാഹിതയായി

സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് വരന്‍

Published on 2nd April 2017

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സെക്‌സ് ട്രാപ്പായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്; രാഷ്ട്രീയപ്രവര്‍ത്തകരെയും മലയാളികളെയും പൊളിച്ചടുക്കി 'ബ്രോ' കളക്ടര്‍ പ്രശാന്ത് നായര്‍

'ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സ്‌ക്‌സ് ടേപ്പായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ സാംസ്‌കാരിക കേരളവും രാഷ്ട്രീയക്കാരും എല്ലാം പ്രതികരിച്ചേനെ'

Published on 27th March 2017

ഭാവി മരുമകള്‍ക്ക് നിയമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ലെന്ന് ലക്ഷ്മി നായര്‍

പരീക്ഷാ നടത്തിപ്പ്, ഹാജര്‍ രേഖപ്പെടുത്തല്‍ എന്നിവയില്‍നിന്ന് ഡീബാര്‍ചെയ്ത്, ശിക്ഷ നടപ്പാക്കിയ ശേഷം സര്‍വ്വകലാശാല വിശദീകരണം ചോദിക്കുന്നത് അസാധാരണമാണെന്നും ലക്ഷ്മി നായര്‍

Published on 26th February 2017

Search results 150 - 155 of 155