• Search results for neymar
Image Title
psg

ഫൗള്‍ പ്ലേയില്‍ പ്രകോപിതനായി നെയ്മര്‍ ചുവപ്പുകാര്‍ഡ് വാങ്ങി പോയി; രക്ഷക വേഷത്തില്‍ കവാനി

2011ന് ശേഷം പിഎസ്ജിക്കെതിരെ വിജയം നേടാമെന്ന് മെര്‍സെല്ലിയുടെ സ്വപ്‌നമാണ് കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ഫ്രീ കിക്ക് ഗോളിലൂടെ കവാനി തട്ടിയകറ്റിയത്

Published on 23rd October 2017
hazard-head1
090216-SOC-Messi-Ronaldo-Neymar-FIFA

ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് ലിസ്റ്റില്‍ നെയ്മറും; മറ്റ് കളിക്കാര്‍ ഫിഫയുടെ കണ്ണില്‍പ്പെടാത്തതാണോ?

ബാഴ്‌സയിലായിരുന്നപ്പോള്‍ റോണാള്‍ഡോയേക്കാളും മികച്ച കളിക്കാരനാണ് നെയ്മര്‍ എന്ന് വാദിച്ചിരുന്ന ബാഴ്‌സ ഫാന്‍സാണ് ഇപ്പോള്‍ നെയ്മറിനെ മൂന്നാമതായി പരിഗണിക്കുന്നതിനെ പോലും പരിഹസിക്കുന്നത്

Published on 23rd September 2017
delle

നെയ്മറിന്റെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ വില മറികടക്കുക മെസിയോ റൊണാള്‍ഡോയോ അല്ല; അത് ടോട്ടന്‍ഹാം മധ്യനിരക്കാരനാകും

ടോട്ടന്‍ഹാം മധ്യനിരക്കാരനായ ഡെലെ അലിക്ക് വേണ്ടിയായിരിക്കും അടുത്ത സീസണില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുക

Published on 14th September 2017
contrato-millonario-de-club-chino-a-lionel-messi

നെയ്മറില്ലാതെ മെസി വലയുന്നു എന്ന് പറഞ്ഞവരൊക്കെ ഇപ്പോ എവിടെ? ഹാട്രിക്  കണ്ടല്ലോ അല്ലേയെന്ന് കാറ്റാലന്‍ പട

നെയ്മറില്ലാതെ മെസി വലയുന്നു എന്ന് പറഞ്ഞവരൊക്കെ ഇപ്പോ എവിടെ? 

Published on 11th September 2017
maxresdefault_(2)

മെസിയോ, റൊണാള്‍ഡോയോ? അതോ നെയ്മര്‍ കൊണ്ടുപോകുമോ ബാലന്‍ ദി ഓര്‍

പത്താമത്തെ വര്‍ഷം ബാലന്‍ ദി ഓര്‍ മൂന്നാമതൊരാളുടെ കൈകളിലേക്ക് എത്തുമോയെന്ന കണക്കുകൂട്ടല്‍ ആരാധകര്‍ തുടങ്ങി കഴിഞ്ഞു

Published on 1st September 2017
lionel-messi-neymar-10192016_5s7ba3q4itxd161bf1a7w5ftl

എന്നും മെസിയുടെ നിഴലില്‍ പറ്റില്ല; മെസിയെ ഒഴിവാക്കാമെന്ന് മാനേജ്‌മെന്റ് നെയ്മറിന് വാക്ക് നല്‍കിയിരുന്നു

ഒരു ഫ്രഞ്ച് ടെലിവിഷന്‍ ചാനലാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്

Published on 31st August 2017
55474623a4dca
nintchdbpict000343536497d
Argentine-soccer-player-Lionel-Messi-and-his-wife-Antonela-Roccuzzo-pose-at-their-wedding-in-Rosario

ഫുട്‌ബോള്‍ മിശിഹ മിന്നുകെട്ടി; റൊസാരിയോയിലേക്ക് ഒഴുകി ഫുട്‌ബോള്‍ ലോകം

തന്റെ കളിക്കൂട്ടുകാരിയെ ഇപ്പോഴിതാ ''നൂറ്റാണ്ടിലെ വിവാഹം'' എന്ന പേരോടു കൂടി സ്വന്തമാക്കിയിരിക്കുകയാണ് മെസി

Published on 1st July 2017

Search results 150 - 160 of 160