• Search results for tree
Image Title

ഞെട്ടിയില്ലെങ്കിലേ അത്ഭുതമുളളു!; ഇടിമിന്നലേറ്റ മരം നിന്നു കത്തുന്നതിന്റെ വൈറല്‍ ദൃശ്യങ്ങള്‍

ഇടിമിന്നലേറ്റ ഒരു മരം നിന്ന് കത്തുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 21st October 2019
firoz_1

'പാവങ്ങളുടെ പടത്തലവന്‍ എന്ന പോസ്റ്റിലെത്തിയാല്‍ ഇന്നോവ ചാരിറ്റിയിലേക്കും, ഐഫോണ്‍ ക്ലാരിറ്റി ചാരിറ്റിയിലേക്കും എത്തും'; 'നന്മ ട്രീ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈ. ലി'; കുറിപ്പ്

ഈ ന്യുജെന്‍ സംരംഭത്തിന് 'ഇന്നോവ നെന്മമെര യോജന എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പദദ്ധികള്‍ ആവിഷ്‌ക്കരിക്കണം

Published on 16th October 2019
shoot

പ്രളയത്തിനിടെ അതിഥിയുടെ ഫാഷൻ ഫോട്ടോഷൂട്ട്; സഹായിക്കാനെന്ന് വിശദീകരണം, അസഹ്യമെന്ന് വിമർശനം

വെള്ളത്തില്‍ പാതിമുങ്ങിയ കാറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഇടിയില്‍ നിന്നാണ് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്

Published on 30th September 2019

ഉത്തേജകമരുന്ന് കഴിച്ച് നിയന്ത്രണം വിട്ടു: സല്‍മാന്‍ ഖാന്റെ മുന്‍ ബോഡിഗാര്‍ഡിനെ പൊലീസ് പിടിച്ചത് വലയെറിഞ്ഞ്, വീഡിയോ

രാവിലെ ഉണര്‍ന്നതോടെയാണ് അനസിന്റെ ശരീരത്തില്‍ തലേ ദിവസം ഉപയോഗിച്ച മരുന്നിന്റെ പാര്‍ശ്വഫലം കണ്ടുതുടങ്ങിയത്.

Published on 28th September 2019

മരത്തൈ തിന്ന് നശിപ്പിച്ച 'ആടുകള്‍ അറസ്റ്റില്‍'; രണ്ട് ആടുകള്‍ തിന്നത് 250 തൈകള്‍!!

തങ്ങളുടെ തൈകള്‍ തിന്ന ആടുകളെ കഴിഞ്ഞ ദിവസം സംഘടനാ പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. 

Published on 12th September 2019

തീവെട്ടിശിഖരങ്ങളില്‍ എരിയുന്ന കവിത; കവിതകളിലെ വീട് സങ്കല്‍പത്തെക്കുറിച്ച്

വിജയലക്ഷ്മി, വി.എം. ഗിരിജ, ഇന്ദിര അശോക്, ലോപ, കണിമോള്‍, ഇന്ദുലേഖ, ആര്യാംബിക എന്നിവരുടെ കവിതകളിലെ വീട് സങ്കല്പത്തെക്കുറിച്ച്

Published on 5th September 2019

പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി ബോളിവുഡ് നടി മീര ചോപ്ര ( വീഡിയോ)

. ഹോട്ടലിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടി ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്

Published on 27th August 2019

മെല്‍ബണ്‍ ഡയറി വഴിയോര്‍മ്മകളുടെ താളുകള്‍: മനോഹരമായ മെല്‍ബണ്‍ നഗരത്തെക്കുറിച്ച്

അപ്ഫീല്‍ഡിലെ തെരുവുകളില്‍ അലഞ്ഞുനടക്കുമ്പോഴാണ് ഗായകരുടെ നിര കണ്ടത്. എല്ലാ തെരുവുകള്‍ക്കും അവിടെ ചുട്ടെടുത്ത കബാബിന്റേയും സോസിന്റേയും ഗന്ധമാണ് 

Published on 4th August 2019
raj_street

തെരുവിലൂടെ കുത്തിയൊലിച്ച് മഴവെളളം; നാട്ടുകാരന്‍ ഒലിച്ചുപോയി, നടുക്കം ( വീഡിയോ)    

വെള്ളത്തില്‍ അകപ്പെട്ട ഇയാളെ അരികിലെ കെട്ടിടങ്ങളില്‍ നിന്നിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

Published on 1st August 2019
kozi

'ഗോളിന് കോഴി'; മാന്‍ ഓഫ് ദി മാച്ചായ താരത്തിന് ജീവനുള്ള കോഴിയെ സമ്മാനിച്ചു!

മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരന് സമ്മാനമായി കിട്ടിയത് ജീവനുള്ള ഒരു കോഴിയെ

Published on 24th July 2019

മാതൃത്വത്തിന്റെ മഹിമ; ഇവര്‍ക്ക് സ്വന്തം മക്കളെ പോലെ മാന്‍ കുഞ്ഞുങ്ങള്‍; മുലയൂട്ടുന്ന ചിത്രം വൈറല്‍

മാനുകളെ അവര്‍ വിശുദ്ധ മൃഗമായി കാണുന്നു. പരിക്കേറ്റതും കൂട്ടംതെറ്റിയതുമായ മാനുകളെ കുടുംബങ്ങള്‍ ദത്തെടുക്കുകയും സ്വന്തം മക്കളെ പോലെ പരിപാലിക്കുകയും ചെയ്യുന്നു

Published on 19th July 2019

പ്രളയമാണ്, ആഡംബരക്കാറ് പോയിട്ട് ഓട്ടോറിക്ഷ പോലുമില്ല: ചങ്ങാടത്തില്‍ യാത്രചെയത് നവദമ്പതികള്‍, വീഡിയോ

റോഡ് മുഴുവന്‍ മുങ്ങിപ്പോയി. ഇതോടെ ഗ്രാമത്തിലേക്ക് പോകാന്‍ വീപ്പയും തടിയുമുപയോഗിച്ച് താത്കാലികമായി ചങ്ങാടം നിര്‍മ്മിക്കേണ്ടിവന്നു.

Published on 14th July 2019
METRO

മെട്രോ ട്രെയിനിന്റെ ഡോറില്‍ കൈ കുടുങ്ങി; മധ്യവയസ്കന് ദാരുണാന്ത്യം 

ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ ഡോറില്‍ തൂങ്ങി നിന്ന ആള്‍ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തെ ഗേറ്റില്‍ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു
 

Published on 13th July 2019
15626269993197

മനുഷ്യത്വമാണ് മഹത്തരം; തെരുവില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ഹോട്ടല്‍ തുറന്നു നല്‍കി മെസി

തന്റെ രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ ഉള്‍ക്കൊണ്ട് അതിനനുസരിച്ചുള്ള മാനുഷിക ഇടപെടലുകളാണ് താരം സമൂഹത്തില്‍ നടത്തുന്നത്

Published on 10th July 2019

Search results 150 - 165 of 208