• Search results for Kerala
Image Title

നഴ്‌സ് സമരം: മുഖ്യമന്ത്രിയുമായി നിര്‍ണായക ചര്‍ച്ച ഇന്ന്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ന് രാത്രിമുതല്‍ പണിമുടക്ക്

നഴ്‌സുമാര്‍ ഉന്നയിച്ച ഒരാവശ്യവും അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറായില്ലെന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍

Published on 20th July 2017
mt-ramesh

നഴ്‌സറി സ്‌കൂളിനു പോലും അനുമതി വാങ്ങിനല്‍കാന്‍ കഴിവില്ലാത്തയാളാണ് താനെന്ന് എംടി രമേശ്

മെഡിക്കല്‍ കോളജ് പോയിട്ട് ഒരു നഴ്‌സറി സ്‌കൂളിന് അനുമതി വാങ്ങി നല്‍കാന്‍ പോലും കഴിവില്ലാത്ത ആളാണ് താനെന്ന് രമേശ്

Published on 20th July 2017

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതി: കുമ്മനം സുധീരന്റെ പാത പിന്തുടരണമെന്ന് ജയശങ്കര്‍

കേന്ദ്രത്തില്‍ അധികാരം കിട്ടുന്നതിന് മുമ്പ് വോട്ട് വിറ്റ് പണം വാങ്ങിയവരാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ - തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് വിറ്റ് പണമുണ്ടാക്കുന്ന രീതി തന്നെ കണ്ടുപിടിച്ചത് ബിജെപിയാണ്‌

Published on 19th July 2017

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്;റിപ്പോര്‍ട്ടില്‍ എംടി രമേശിന്റ പേരും

വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് കമ്മീഷനായി വാങ്ങിയ 5 കോടി 60 ലക്ഷം രൂപ കുഴല്‍പ്പണമായാണ് ദില്ലിയിലേക്ക് കൈമാറിയത് -ബിജെപി നേതാവ് എംടി രമേശിന്റെയും പേരും റിപ്പോര്‍ട്ടിലുണ്ട്

Published on 19th July 2017

കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറയുന്നു എന്നുള്ളത് സത്യം: രാഹുല്‍ ഈശ്വര്‍

ക്രിസ്ത്യന്‍ സമൂഹത്തിന് ഞായര്‍ ഉള്ളപോലെ മുസ്ലീം സമൂഹത്തിന് വെള്ളിപോലെ ഹിന്ദു സമൂഹത്തിന് ശനിയാഴ്ച സാമൂഹിക ആത്മിയ പഠനം ആണ് വേണ്ടത്

Published on 18th July 2017

നഴ്‌സുമാരുടെ സമരം: ഹൈക്കോടതി മീഡിയേഷന്‍ കമ്മറ്റി നടത്തിയ ചര്‍ച്ച പരാജയം, നാളെ കൂട്ട അവധിയെടുക്കും

 20000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തില്‍ നിന്ന് മാറ്റമില്ലെന്ന് നഴ്‌സസ് സംഘടനകള്‍ -  നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാനികില്ലെന്ന് ആശുപത്രി മാനേജ്‌മെന്റും നിലപാടെടുത്തു

Published on 19th July 2017

നഴ്‌സുമാരുടെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു;പ്രശ്‌നം ഗൗരവമേറിയതെന്ന് ആരോഗ്യമന്ത്രി

നഴ്‌സുമാരുടെ വേതന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേകം താത്പര്യമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍

Published on 19th July 2017
-nurseGUB246JDJ3jpgjpg
pinarayighjghjh

എറണാകുളം ആസ്ഥാനമായി റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി

റെയില്‍ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു റെയില്‍വേയുമായി ചേര്‍ന്ന് സംസ്ഥാനം കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന സംയുക്ത സംരംഭത്തിനു രൂപം നല്‍കിയിരിക്കുകയാണ്.

Published on 18th July 2017

നഴ്‌സിങ് സമരം: വിദ്യാര്‍ത്ഥികളെ നിയോഗിക്കാനുള്ള കളക്ടറുടെ നടപടിക്കെതിരെ സിപിഎം

പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ പണിമുടക്ക് സമരം നടക്കുന്ന ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം നല്‍കണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ല
 

Published on 18th July 2017

ആക്രമണത്തിനിരയായ നടിയെയും മഞ്ജുവിനെയും സ്വാധിനിക്കാന്‍ ദിലീപിന് കഴിയില്ല; ജാമ്യഹര്‍ജിയുടെ വിശദാംശം

രണ്ട് സാക്ഷികളായ പരാതിക്കാരിയേയും നടി മഞ്ജുവാര്യരേയും എഡിജിപി ബി സന്ധ്യ ചോദ്യം ചെയ്തിരുന്നു. ഇവരെ പരാതിക്കാരന് ഒരിക്കലും സ്വാധിനിക്കാന്‍ കഴിയാത്ത സാക്ഷികളാണ്

Published on 17th July 2017
court3

ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി; കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍

അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി

Published on 17th July 2017
T-P-Senkumar-DGP-Kerala

സെന്‍കുമാറിന് ഇടക്കാല ജാമ്യം, ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കും

സെന്‍കുമാറിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തു

Published on 17th July 2017

Search results 1575 - 1590 of 1689