• Search results for cinema news
Image Title
SWETHA_MENON LATE UNCLE

ഒരാളുടെയും ഔദാര്യത്തില്‍ ജീവിക്കരുത്; മരിച്ച അമ്മാമ്മയുടെ ഓർമയിൽ ശ്വേത മേനോൻ

'ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം എല്ലാമായിരുന്നു അമ്മാമ്മ'

Published on 13th May 2021
nivin_pauly_thuramukham

സമരചരിത്രം പറയുന്ന 'തുറമുഖം'; നിവിൻ പോളി ചിത്രത്തിന്റെ ടീസർ പുറത്ത്

രാജീവ് രവിയുടെ മുൻ ചിത്രങ്ങളെപ്പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമായിരിക്കുമെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്

Published on 13th May 2021
ellen_show

എലൻ ഷോ ഇനി ഇല്ല, അണിയറ പ്രശ്നങ്ങളിൽ മുങ്ങി ലോകപ്രസിദ്ധ ടോക് ഷോയ്ക്ക് അന്ത്യം 

സുപ്രസിദ്ധ അവതാരകയായ എലന്‍ ഡുജോനറീസിന്റെ ഷോയ്ക്ക് ആരാധകർ ഏറെയായിരുന്നു

Published on 13th May 2021
SHANKAR kamal haasan

'കമൽഹാസന് മേക്കപ്പ് അലർജി, ഇന്ത്യൻ 2 വൈകുന്നതിന് കാരണം ലൈക്ക പ്രൊഡക്ഷൻസും'; കോടതിയിൽ ശങ്കർ

സിനിമയുടെ ചിത്രീകരണം വൈകാൻ കമൽഹാസനും ലൈക്ക പ്രൊഡക്ഷൻസും കാരണമാണ് എന്നാണ് ശങ്കർ പറയുന്നത്. 

Published on 13th May 2021
BALACHANDRA_MENON

പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തൽ; വിവാഹവാർഷിക ദിനത്തിൽ ബാലചന്ദ്ര മേനോൻ

'കുഞ്ഞുവാവയുടെ 'അപ്പി' കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ  വേണ്ട എന്നു കരുതി'

Published on 12th May 2021
ramesh_pisharody nurses day

അമ്മയുടെ മുഖം ആദ്യമായി കണ്ടത് അവരുടെ കയ്യിൽ കിടന്ന്; നഴ്സുമാർക്ക് ആദരവുമായി രമേഷ് പിഷാരടി

ഇന്ന് നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാർക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്

Published on 12th May 2021
MUKESH_KHANNA about his death news

'ഞാൻ മരിച്ചിട്ടില്ല, പൂർണ ആരോ​ഗ്യവാനാണ്'; വ്യാജവാർത്തയിൽ പ്രതികരണവുമായി നടൻ മുകേഷ് ഖന്ന; വിഡിയോ

ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താൻ ജീവനോടെയിരിക്കുന്ന വിവരം താരം അറിയിച്ചത്

Published on 12th May 2021
aquarium movie release

സിനിമ കന്യാസ്ത്രീകളെ അപമാനിക്കുന്നത്, അക്വേറിയത്തിന്റെ ഒടിടി റിലീസിന് സ്റ്റേ

സണ്ണി വെയ്നും ഹണി റോസും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

Published on 12th May 2021
ACTOR KAILAS_NATH

നടൻ കൈലാസ് നാഥ് ​ഗുരുതരാവസ്ഥയിൽ, ചികിത്സിക്കാൻ പണമില്ലാതെ കുടുംബം; സഹായം അഭ്യർത്ഥിച്ച് താരങ്ങൾ

നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ്സ് ബാധിതനായ കൈലാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Published on 12th May 2021
Actress Nikhila Vimal remembers Gowri Amma

'എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം?'- ഞാൻ അച്ഛനോട് ചോദിച്ചു; വിപ്ലവ വനിതയെ അനുസ്മരിച്ച് നടി നിഖില വിമൽ 

'എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം?'- ഞാൻ അച്ഛനോട് ചോദിച്ചു; വിപ്ലവ വനിതയെ അനുസ്മരിച്ച് നടി നിഖില വിമൽ 

Published on 11th May 2021
tnr

തെലുങ്ക് നടനും മാധ്യമ പ്രവര്‍ത്തകനുമായ ടിഎന്‍ആര്‍ കോവിഡ് ബാധിച്ചു മരിച്ചു

തെലുങ്ക് നടനും മാധ്യമപ്രവര്‍ത്തകനുമായ തുമ്മല നരസിംഹ റെഡ്ഡി (ടിഎന്‍ആര്‍) അന്തരിച്ചു

Published on 10th May 2021
Mansoor Ali Khan to undergo surgery

നടന്‍ മന്‍സൂര്‍ അലിഖാന്‍ ആശുപത്രിയില്‍

വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

Published on 10th May 2021
rahul

വിവാഹിതരായത് ആറ് മാസം മുന്‍പ്, രാഹുല്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ഭാര്യ; അവസാന രംഗങ്ങള്‍ പുറത്തുവിട്ടു

ഭര്‍ത്താവിന് നീതിയാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ ജ്യോതി തിവാരി

Published on 10th May 2021
mafia_sasi_son_marriage

മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി; വിഡിയോ

അഞ്ജലി മേനോൻ ആണ് വധു

Published on 10th May 2021
abrid_shine_martin_prakkat

നിവിൻ പത്ത് മിനിറ്റിൽ സമ്മതിച്ചു, ഞാൻ സംവിധായകനായത് മാർട്ടിന്റെ ആ പടം വിജയിച്ചതുകൊണ്ട്; എബ്രിഡ് ഷൈൻ  

'കാറിൽ മാർട്ടിന്റെ നിയന്ത്രണം വിട്ടു, കണ്ണുകൾ നിറഞ്ഞു. ആദ്യ ദിവസം ആദ്യ ഷോ'

Published on 10th May 2021

Search results 1680 - 1695 of 1698