• Search results for Woman
Image Title

'ഡിസിപി സിന്ദാബാദ്': പൊലീസിന് മുദ്രാവാക്യം വിളിച്ചും തോളിലേറ്റിയും നാട്ടുകാര്‍, മധുര വിതരണം, ആഹ്ലാദപ്രകടനം ( വീഡിയോ)

ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തിക്കൊന്ന കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിന് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 6th December 2019

കനത്തമഴയില്‍ ഗ്രാമം ഒറ്റപ്പെട്ടു, ഗര്‍ഭിണിയെ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച് ബന്ധുക്കള്‍; കാല്‍നടയായി സഞ്ചരിച്ചത് ആറുകിലോമീറ്റര്‍ (വീഡിയോ)

കനത്തമഴയില്‍ ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്ന് ഗര്‍ഭിണിയെ കിലോമീറ്ററുകളോളം തോളിലേറ്റി ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍

Published on 4th December 2019
shivangi_21

ഒരു പത്തുവയസ്സുകാരി കണ്ട സ്വപ്നം, നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി പറന്നുയർന്ന് ശിവാംഗി 

രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തി നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ് ആയി സബ് ലെഫ്റ്റനന്‍റ് ശിവാംഗി ചുമതലയേറ്റു

Published on 3rd December 2019
textile

പ്രസവാനുകൂല്യവും ഇരിപ്പിടവുമില്ല; 147 ബ്രാന്‍ഡഡ് തുണിക്കടകള്‍ക്കെതിരെ നടപടിയെടുക്കും 

1982ഓളം തൊഴിലാളികളെ നേരിട്ട് കണ്ടാണ് അന്വേഷണം നടത്തിയത്

Published on 30th November 2019

30 അടി മുകളില്‍ നിന്ന് താഴെ വീണു; കണ്ടുനിന്നവര്‍ അലറിക്കരഞ്ഞു; 35 കാരിയായ സര്‍ക്കസ് കലാകാരി ഗുരുതരാവസ്ഥയില്‍

ആദ്യം കരുതിയത് അവരുടെ പ്രകടനത്തിന്റെ ഭാഗമാണെന്നാണ്. നിലത്തുവീണ അവര്‍ക്ക് പിന്നെ എഴുനേല്‍ക്കാനായില്ല

Published on 25th November 2019

8 ജോഡി ജീന്‍സുകള്‍ ഒന്നിച്ചു ധരിച്ചു; മോഷണ ശ്രമത്തിനിടെ യുവതിയെ പിടികൂടി; വീഡിയോ

പിന്നീട് ഇവരെ ശുചിമുറിയില്‍ കൊണ്ടു പോയി ജീന്‍സുകള്‍ ഒരോന്നായി അഴിപ്പിച്ചു

Published on 22nd November 2019

ഇന്ദിരയോടൊപ്പം ആര്‍ത്ത് ചിരിക്കുന്ന കുട്ടി പ്രിയങ്ക; മുന്‍ പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ കവിത

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 102മത് ജന്‍മദിനത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് പേരക്കുട്ടിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ കവിത

Published on 19th November 2019

ബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ചു, തളളി നിലത്തിട്ടു; സ്ത്രീയുടെ മാല കവര്‍ന്നു ( വീഡിയോ)

മാല കവരാനുളള ശ്രമം ചെറുക്കുന്നതിനിടെ ബൈക്ക് യാത്രക്കാരന്‍ സ്ത്രീയെ തളളി താഴെയിടുന്നതും ദൃശ്യങ്ങളില്‍ കാണാം

Published on 13th November 2019
ayyappa_panikar

വിവര്‍ത്തനത്തിന്റെ നാനാര്‍ത്ഥങ്ങള്‍: ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു

ഔചിത്യബോധത്തോടെയുള്ള വിവര്‍ത്തനമാണ് വേണ്ടതെന്ന് അയ്യപ്പപ്പണിക്കര്‍ പറയുന്നുണ്ട്.

Published on 8th November 2019
payal

പാക് യുവതിയുടെ ഫോണ്‍ കെണിയില്‍ വീണ് സൈനികര്‍; വിവരങ്ങള്‍  ചോര്‍ത്തി നല്‍കി; പിടിയില്‍

പാക് ചാരസംഘടനയുടെ സവിശേഷ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയ്ക്കാണ് ഇവര്‍ വിവരങ്ങള്‍ നല്‍കിയത്

Published on 6th November 2019

കിണറ്റിലെ ഗോവണിയില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമം; പ്രതിശ്രുത വധുവരന്‍മാര്‍ കിണറ്റില്‍ വീണു;  24കാരിക്ക് ദാരുണാന്ത്യം

കിണറ്റിലെ ഗോവണിയില്‍ ഇറങ്ങി നിന്ന് സെല്‍ഫിയെടുക്കണമെന്ന് മേഴ്‌സി ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു

Published on 5th November 2019
presidentofindia

ദേശീയ പുരസ്‌കാര വേദിയില്‍ തലകറങ്ങി വീണ് സുരക്ഷാ ഉദ്യോഗസ്ഥ; അടുത്തേക്കെത്തി ആശ്വസിപ്പിച്ച് രാഷ്ട്രപതിയും കേന്ദ്ര മന്ത്രിയും

പൊലീസ് ഉദ്യോഗസ്ഥയുടെ അടുത്തെത്തി ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടോയെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് രാഷ്ട്രപതി വേദിയില്‍ നിന്ന് മടങ്ങിയത്

Published on 30th October 2019

തക്കംപാത്ത് നിന്നു, ആരുമില്ലെന്ന് ഉറപ്പാക്കി പട്ടാപ്പകല്‍ മാല തട്ടിയെടുത്തു; പിന്നെ ഓട്ടം, അറസ്റ്റ് (വീഡിയോ)

രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Published on 23rd October 2019

Search results 1785 - 1800 of 1966