• Search results for 23
Image Title
KOHLITOP

ഒന്നാം സ്ഥാനത്ത് കോഹ് ലിയുടെ നാളുകള്‍ എണ്ണപ്പെട്ടു? ഈ നാല് പേര്‍ തലവെട്ടാന്‍ പ്രാപ്തര്‍ 

ഏകദിനത്തില്‍ കോഹ് ലിയെ പിന്നിലേക്ക് മാറ്റി നിര്‍ത്താന്‍ പ്രാപ്തരായ കളിക്കാരുണ്ട്...വരും വര്‍ഷങ്ങളില്‍ അതിന് ക്രിക്കറ്റ് ലോകം സാക്ഷിയാവേണ്ടി വന്നേക്കാം...

Published on 1st January 2020
HARDIK_PANDYA12

ഇനി അഭ്യൂഹങ്ങള്‍ വേണ്ട, ഇതെന്റെ പ്രിയപ്പെട്ടവള്‍; പ്രണയം തുറന്നു പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

എന്റെ ഫയര്‍വര്‍ക്കിനൊപ്പം പുതുവര്‍ഷം തുടങ്ങുന്നു എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഹര്‍ദിക് കുറിച്ചത്

Published on 1st January 2020
mohanlal

ഇതാ, മോഹന്‍ലാലിന്റെ പുതുവത്സര സമ്മാനം; മരക്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

താരത്തിന്റെ കൈപ്പടയില്‍ എഴുതിയ കുറിപ്പും അതിനൊപ്പം ചേര്‍ത്തിട്ടുണ്ട്

Published on 1st January 2020
kohli_anushka

കോഹ് ലിയുടെ പുതുവത്സരാഘോഷം സെയ്ഫിനും കരീനയ്ക്കുമൊപ്പം; ആഘോഷങ്ങളില്‍ ആരാധകര്‍ക്കൊപ്പം സെവാഗും ധവാനും

2019ലെ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോയുമായാണ് ശിഖര്‍ ധവാന്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്

Published on 1st January 2020
01_constitution_day

ഭരണഘടന ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷം, അയോധ്യയിലെ ചരിത്ര വിധി, ചാന്ദ്രയാൻ- 2019 പിന്നിടുമ്പോള്‍ ഇന്ത്യ

അധികാരമേല്‍ക്കുമ്പോള്‍ ഭരണഘടനയെ നമസ്‌കരിച്ച് ഇത്തവണ പാര്‍ലമെന്റിലെത്തിയ മോദി ഏറ്റവുമധികം പഴികേട്ടത് ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതിനെ ചൊല്ലിയായിരുന്നു

Published on 31st December 2019

2020 നെ വരവേറ്റ് ന്യൂസിലന്‍ഡ് ;പുതുവര്‍ഷം ആദ്യമെത്തിയത് സമോവയില്‍ ; ആഘോഷങ്ങള്‍ക്ക് തുടക്കം ( വീഡിയോ)

പുതുവല്‍സരാഘോഷങ്ങള്‍ കാണാന്‍ ഓക്ലന്‍ഡിലെയും വില്ലിങ്ടണിലെയും സ്‌കൈ ടവറില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്

Published on 31st December 2019
RAVI_SHASTRI

ഷാരൂഖിനും റവീന ടണ്ടനുമൊപ്പം നൈറ്റ്ഔട്ട്; രവി ശാസ്ത്രിയുടെ ആഘോഷങ്ങള്‍ 

ആഘോഷങ്ങള്‍ക്കിടയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും, റവീന ടണ്ടനുമൊപ്പമാണ് രവി ശാസ്ത്രി ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്

Published on 31st December 2019

ആദ്യം ഉറക്കത്തിന് കാവല്‍, പിന്നെ പാപ്പാന് പോറല്‍ പോലും ഏല്‍പ്പിക്കാതെ ഒപ്പം കിടന്ന് മയക്കം; ആനയും പാപ്പാനും തമ്മിലുളള സ്‌നേഹത്തിന്റെ ചിത്രങ്ങള്‍

ഫെയ്‌സ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്ന മലയാലപ്പുഴ രാജന്‍ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്‌നേഹത്തിന്റെ നേര്‍ചിത്രങ്ങളാണ്പ്രചരിക്കുന്നത്

Published on 31st December 2019
NIGHT_WALK

നടക്കാനിറങ്ങിയത് 8000 സ്ത്രീകൾ, ഏറ്റവും കൂടുതൽ തൃശൂരിൽ; ഇനി മുൻകൂട്ടി അറിയിക്കാതെയും രാത്രിനടത്തം 

അടുത്തഘട്ടത്തിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങൾ ഫോട്ടോ സഹിതം പുറത്ത് വിടും
 

Published on 31st December 2019

രേഖകള്‍ മോഷ്ടിച്ചു; സുഭാഷ് വാസുവിനെതിരെ എസ്എന്‍ഡിപി യൂണിയന്‍ പൊലീസില്‍ പരാതി നല്‍കി

യൂണിയന്‍ ഓഫീസിലെ വരവ് ചെലവ് കണക്ക് ബുക്ക് അടക്കം രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബു മോഷ്ടിച്ചുവെന്നാണ് പരാതി

Published on 30th December 2019
test

ടെസ്റ്റ് കാണാനും ആരാധകര്‍ നിറയട്ടെ; അഞ്ച് ദിവസത്തെ പോരാട്ടം വെട്ടാനൊരുങ്ങി ഐസിസി

സമീപ കാലത്ത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായിരുന്നു നാല് ദിവസത്തെ ടെസ്റ്റ് മത്സരങ്ങള്‍ എന്ന ആശയം

Published on 30th December 2019

പഴയ എസി ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ വെച്ച് സിനിമാനടന്‍ ; ഒഎല്‍എക്‌സില്‍ ചോദിച്ചത് 11,500 രൂപ ; കിട്ടിയത് മുട്ടന്‍ പണി

കസ്റ്റമറുടെ ഫോണിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ലെന്ന് സിനിമാനടന്‍ പരാതിയില്‍ പറയുന്നു

Published on 30th December 2019

ഭക്ഷണം കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ് പിഞ്ചുകുഞ്ഞ് ; വെപ്രാളത്തില്‍ അച്ഛനും അമ്മയും ഓടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍ ( വീഡിയോ)

പ്രാഥമിക ചികില്‍സയെക്കുറിച്ച് കൂടി ദമ്പതികളെ പറഞ്ഞുമനസ്സിലാക്കിയാണ് പൊലീസുകാര്‍ തിരിച്ചയച്ചത്

Published on 30th December 2019
prithvi

'എന്തൊരു വർഷമായിരുന്നു ഇത്, നയനിൽ തുടങ്ങി ലൂസിഫറിലൂടെ ഡ്രൈവിങ് ലൈസൻസിൽ അവസാനിച്ചു'; വെക്കേഷൻ ചിത്രം പങ്കുവെച്ച് സുപ്രിയ

ന്യൂയർ ആഘോഷത്തിന്റെ ഭാ​ഗമായി വിദേശത്ത് അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും

Published on 30th December 2019

'നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി'; ജാമിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്‌ക്കെതിരെ സിപിഎം ( വീഡിയോ)

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ച വിദ്യാര്‍ത്ഥികളെ വിട്ടയ്ക്കണം എന്ന അയിഷയുടെ വാക്കുകളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്

Published on 29th December 2019

Search results 180 - 195 of 5692