• Search results for IDUKKI
Image Title

കൂടുതല്‍ ജലം ഒഴുക്കി കളയണമെന്ന് കെഎസ്ഇബി ; ചെറുതോണി നഗരത്തില്‍ വെള്ളം കയറി , ഗതാഗത നിരോധനം

സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ജലം ഒഴുക്കി കളയണമെന്നാണ് കെഎസ്ഇബി അധികൃതരുടെ നിര്‍ദേശം

Published on 10th August 2018

സംസ്ഥാനത്ത് മഴ തുടരുന്നു; ഇടുക്കിയില്‍ ജലനിരപ്പ് 2400.38 അടി, ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ 

കേന്ദ്ര-സംസ്ഥാന സേനകളുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

Published on 10th August 2018
idukki1

ഇടുക്കി അണക്കെട്ടില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ്  ഇരട്ടിയാക്കും; ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് മന്ത്രി എം എം മണി

നാളെ രാവിലെ ഏഴ് മണി മുതലാണ് വെള്ളത്തിന്റെ അളവ് 100 ക്യുമെക്‌സ് ആക്കി വര്‍ധിപ്പിക്കുന്നത്. ഇന്ന് 50 ക്യുമെക്‌സ് വെള്ളമാണ് തുറന്ന് വിട്ടിരുന്നത്. 

Published on 9th August 2018

ഡാം തുറന്നതിനുശേഷവും ജലനിരപ്പില്‍ വര്‍ധന; ഇടുക്കിയില്‍ 2399.24 അടി, ഇടമലയാറില്‍ 169.83 മീറ്റര്‍ 

കനത്തമഴയെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടമലയാര്‍ ,ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

Published on 9th August 2018
idukki

ഇടുക്കി അണക്കെട്ട് തുറക്കുന്നു; ട്രയല്‍ റണ്‍ ഉടന്‍; തുറക്കുന്നത് മധ്യഭാഗത്തുള്ള ഷട്ടര്‍

അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള ഷട്ടറാണ് ഉയര്‍ത്തുക. അന്‍പത് സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്താനാണ് കെഎസ്ഇബിയുടെ തീരുമാനം

Published on 9th August 2018
rain

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മഴയെ തുടര്‍ന്ന് മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Published on 9th August 2018

ആശങ്കയ്ക്ക് ഇടവേള നൽകാം; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു, 2396.34 അടിയായി 

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്

Published on 4th August 2018
idukki

നീരൊഴുക്കും മഴയും കുറഞ്ഞു; ഇടുക്കി അണക്കെട്ട് തുറക്കില്ലെന്ന് മന്ത്രി എം എം മണി

വൃഷ്ടിപ്രദേശത്തെ മഴയില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്ന് വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മന്ത്രി

Published on 2nd August 2018

ഇടുക്കി അണക്കെട്ട് തുറന്നേക്കില്ല; ജലനിരപ്പ് 2396.1 അടിയില്‍ , നീരൊഴുക്ക് കുറഞ്ഞു

അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വൈദ്യുതി മന്ത്രി എം എം മണി ഇന്ന് ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കും. അതിന് ശേഷം കളക്ട്രേറ്റില്‍ ചേരുന്ന യോഗത്തില്‍ അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച 

Published on 2nd August 2018

ഇടുക്കിയില്‍ ജലനിരപ്പ് 2395.92 അടിയിലേക്ക് ; സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി

2399 അടിയെത്തുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കിയാല്‍ മതിയെന്നുമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് നല്‍കി 24 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. 

Published on 1st August 2018

ഇടുക്കിയില്‍ നാലംഗ കുടുംബത്തെ കാണാനില്ല; വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി, ദുരൂഹതയെന്ന് പൊലീസ്‌  

കഴിഞ്ഞ നാലുദിവസമായി ഇവരുടെ വീട്ടില്‍ നിന്നും ആരെയും പുറത്തേക്ക് കാണുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Published on 1st August 2018

കാറ്റും മഴയും രണ്ട് ദിവസം കൂടി; മലമ്പുഴ ഇന്ന് തുറക്കും, ഇടുക്കിയിലും ജലനിരപ്പ് ഉയര്‍ന്നു

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായി കെഎസ്ഇബി. നീരൊഴുക്ക് ഇനിയും കുറയുകയാണെങ്കില്‍ ഡാം തുറക്കേണ്ടി വരില്ലെന്നാണ് 

Published on 31st July 2018
idukki

'ഈ നമ്പറുകള്‍ ഓര്‍മ്മയില്‍ വെക്കൂ' ; പെരിയാര്‍ തീരവാസികളോട് സര്‍ക്കാര്‍

ജലനിരപ്പ് 2396 അടിയാകുമ്പോള്‍ അടുത്ത മുന്നറിയിപ്പ് നല്‍കുമെന്ന് വൈദ്യുതമന്ത്രി എം എം മണി

Published on 31st July 2018

ജലനിരപ്പ് രണ്ട് അടി കൂടി ഉയർന്നാൽ ഷട്ടറുകള്‍ തുറന്നേക്കും ; ട്രയൽ റണ്ണിന്റെ കാര്യത്തിൽ തീരുമാനം വൈകീട്ട്

അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തിയിലാകേണ്ടതില്ല. എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്

Published on 31st July 2018

Search results 180 - 195 of 229