• Search results for festival
Image Title
pullu best indian film at iffs

മികച്ച ഇന്ത്യൻ ചിത്രമായി 'പുള്ള്', ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമക്ക് അം​ഗീകാരം

റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

Published on 27th December 2020
trance, kappela, ketyolanu kettiyolaanu ente malakha in Indian Panorama

ട്രാൻസ്, കെട്ട്യോളാണ് എൻറെ മാലാഖ, കപ്പേള ഇന്ത്യൻ പനോരമയിൽ, മലയാളത്തിൽ നിന്ന് ആറ് ചിത്രങ്ങൾ 

23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാ​ഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്

Published on 20th December 2020
guiness_pakru_best_actor

മികച്ച നടൻ ​ഗിന്നസ് പക്രു, അഹമ്മദാബാദ് ചലച്ചിത്ര മേളയിൽ തിളങ്ങി ഇളയരാജ

മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജയ്ക്ക് മികച്ച നടന്‍ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു

Published on 18th December 2020
richaa_chaddha

ലുങ്കി സാരിയിൽ സ്റ്റൈലിഷായി നടി; ഈജിപ്ത്തിൽ റിച്ച ധരിച്ച ഫ്യൂഷൻ ലുക്കിന്റെ വില ഇങ്ങനെ 

സാരിക്കൊപ്പം റിബൺ ഷോട്ട് ലോങ് ബ്ലൗസ് ആണ് പെയർ ചെയ്തത്

Published on 7th November 2020
gold_sweet

24കാരറ്റ് തനി തങ്കത്തില്‍ മിഠായി! സ്വര്‍ണ ഘാരി കിലോയ്ക്ക് വില 9000രൂപ     

സാധാരണ ഘാരി മിഠായികള്‍ക്ക് 650 രൂപ മുതലാണ് വില

Published on 31st October 2020

കോവിഡ് മറന്ന് 'ആചാരത്തല്ലില്‍' ആയിരങ്ങള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്; വൈറല്‍ വീഡിയോ

ആന്ധ്രാപ്രദേശില്‍ ബാനി ഉത്സവത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച പരസ്പരം വടി കൊണ്ട് തല്ലുന്ന ആഘോഷത്തില്‍ പങ്കെടുത്ത 50 പേര്‍ക്ക് പരിക്ക്

Published on 27th October 2020

'സ്വാമി അ​ഗ്നിവേശ് എന്ന മഹാശല്യം ഒഴിവായി, എന്തിനാണ് കാലന്‍ ഇത്ര കാത്തിരുന്നത്'- മുൻ സിബിഐ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ

'സ്വാമി അ​ഗ്നിവേശ് എന്ന മഹാശല്യം ഒഴിവായി, എന്തിനാണ് കാലന്‍ ഇത്ര കാത്തിരുന്നത്'- മുൻ സിബിഐ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ

Published on 12th September 2020

കൂറ്റൻ പട്ടത്തിൽ നൂറ് അടി ഉയരത്തിൽ ആടിയുലഞ്ഞ് മൂന്ന് വയസുകാരി; ശ്വാസമടക്കിപ്പിടിച്ച് നാട്ടുകാർ (വീ‍ഡിയോ)

കാറ്റിന്റെ ശക്​തി കുറഞ്ഞപ്പോൾ പട്ടത്തിന്റെ വാൽ താഴ്​ന്നുവരികയും കാണികൾ കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു

Published on 31st August 2020
monica

വീടുകള്‍ കയറിയിറങ്ങി മധുരപലഹാരം വിറ്റ് സൗന്ദര്യ റാണി; മുത്തശ്ശിയുടെ ചിരിയാണ് ഏറ്റവും വലുതെന്ന് മോണിക്ക 

സ്വപ്‌നതുല്യമായ നേട്ടം സ്വന്തമാക്കിയിട്ടും യാതൊരു മടിയുമില്ലാതെ ട്വിസ്റ്റഡ് ഡോനട്ട് വില്‍ക്കാന്‍ ഇറങ്ങുകയാണ് മോണിക്ക
 

Published on 24th August 2020
elephant

വരനെ സ്വീകരിക്കാനും കട ഉദ്ഘാടനത്തിനും ആനയെ ഇറക്കി ആളാകണ്ട; പുതിയ പൂരങ്ങൾക്കും അനുമതിയില്ല

2012ൽ ഏതൊക്കെ ചടങ്ങുകൾക്ക് എത്ര ആനയെ ഉപയോഗിച്ചോ അത്രയും ആനകളെ മാത്രമേ ഇനി ഉപയോഗിക്കാൻ അനുമതിയുള്ളൂ

Published on 17th June 2020
mohanlal_pranav

പ്രണവിന്റെ ഹൃദയം ടീമിനെ കാണാൻ മോഹൻലാലും സുചിത്രയുമെത്തി; വൈറലായി വിഡിയോ

താരത്തിനു പിറന്നാള്‍ ആശംസകൾ നേർന്ന് ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യനാണ് വിഡിയോ പങ്കുവച്ചത്

Published on 23rd May 2020
jondy

ഗംഗയില്‍ മുങ്ങി ജോണ്ടി റോസ്; ഋഷികേശില്‍ നിന്നുള്ള ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഗംഗയില്‍ മുങ്ങിക്കുളിക്കുന്ന ചിത്രം പങ്കുവച്ച് മുന്‍ സൗത്ത് അഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോസ്

Published on 4th March 2020

മുടി ചുഴറ്റി ഉഗ്രന്‍ നൃത്തം, ഒടുവില്‍ ഗായിക തലയിടിച്ച് താഴോട്ട്; വീഡിയോ

നാലില്‍ അധികം തുന്നല്‍ വേണ്ടിവന്നുവെന്നും ആശുപത്രി വിട്ട് വീട്ടിലെത്തിയെന്നും വ്യക്തമാക്കിയാണ് ഗായിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Published on 13th October 2019
jayasurya

അമേരിക്കന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ; സന്തോഷമറിയിച്ച് താരം

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്

Published on 4th October 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019

Search results 180 - 195 of 237