• Search results for nair
Image Title
mt

'രണ്ടാമൂഴം ആര് ചെയ്യുമെന്ന് അച്ഛന്‍ പറയും'; വ്യക്തമാക്കി എംടിയുടെ മകള്‍

തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും

Published on 17th December 2018

എസ് രമേശന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും വിവരിക്കുന്ന 'ഗുരുപൗര്‍ണമി' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം

Published on 5th December 2018

കളക്ടര്‍ ബ്രോയെ കാണാനില്ല; സ്വാമി ഭക്തര്‍ക്കും ഡിങ്കോയിസ്റ്റുകള്‍ക്കും ആശങ്ക; മകനെ മടങ്ങി വരൂ എന്ന് മുരളി തുമ്മാരുകുടി

ശക്തരില്‍ ശക്തനായ നമ്മുടെ ബ്രോ തിരിച്ചു വരും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട

Published on 1st December 2018
jagathy

മലയാള കവിതയിലെ പ്രളയവാങ്മയങ്ങള്‍

നാസ്തികനായ ഒരു കവിപോലും 'കമഠേശ്വര' എന്നുച്ചരിച്ചുപോയ മുഹൂര്‍ത്തമുണ്ട് കെ.എ. ജയശീലന്റെ 'വിശ്വരൂപന്‍' എന്ന കവിതയില്‍.

Published on 18th November 2018

'നവ്യയുടെ നൃത്തശില്‍പ്പം എല്ലാവരും കാണണം'; വിവാഹ ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ ഭാവന, ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ 

വിവാഹശേഷം ആദ്യമായി  ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട നടി ഭാവനയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Published on 17th November 2018
NAVYA_1

നവ്യ എന്റെ നല്ല സുഹൃത്ത്, നൃത്തവീഡിയോയ്ക്ക് ആശംസയുമായി ഭാവന (വീഡിയോ) 

അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹബന്ധം പ്രമേയമാക്കി ഒരുക്കിയിട്ടുള്ള നവ്യയുടെ നൃത്ത വീഡിയോയ്ക്കാണ് ഭാവന ആശംസ നേര്‍ന്നിരിക്കുന്നത്

Published on 16th November 2018
jagathy

നവ്യയ്‌ക്കൊപ്പം 'മാണിക്യവീണയുമായി' പാടി ജഗതി ശ്രീകുമാര്‍; വൈറലായി വീഡിയോയും ചിത്രവും 

ജഗതിയെ വീട്ടില്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

Published on 13th November 2018

ജീവനക്കാര്‍ വിമാനത്താവളത്തില്‍ തറയില്‍ കിടന്നുറങ്ങി: വിമാനക്കമ്പനി പിരിച്ച് വിട്ടു

റയാന്‍ എയറിന്റെ ഒരു വിമാനം വഴിതിരിച്ച് വിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാര്‍ക്കാണ് മലാഗ വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നത്.

Published on 7th November 2018

എന്‍എസ്എസിനോട് കളി വേണ്ട ; ആക്രമണത്തിന് പിന്നില്‍ ആരെന്നറിയാം, മുന്നറിയിപ്പുമായി സുകുമാരന്‍ നായര്‍

സംവരണത്തേക്കാള്‍ എന്‍എസ്എസിന് പ്രധാനം ആചാര സംരക്ഷണമാണെന്നും ജി സുകുമാരന്‍ നായര്‍

Published on 2nd November 2018

ശബരിമല : സുപ്രിംകോടതി വിധി അനുകൂലമല്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് എന്‍എസ്എസ്

ശബരിമല യുവതീ പ്രവേശത്തില്‍ സുപ്രിംകോടതി കേസ് എടുക്കുന്ന പതിമൂന്നാം തീയതി വരെ നാമജപയജ്ഞം നടത്തും

Published on 31st October 2018
randamoozham

എം.ടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല; രണ്ടാമൂഴം 2020ഓടെ പൂർത്തീകരിക്കുമെന്ന് നിർമാതാവ്   

ചിത്രീകരണം വൈകുന്നെന്നാരോപിച്ച് രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഷെട്ടിയുടെ പ്രതികരണം

Published on 26th October 2018

'ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്‍കാനില്ല, രാഷ്ട്രീയവത്കരിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം' ; നിയമം അതിന്റെ വഴിക്ക് പോകുമെന്നും സരിത

വര്‍ഷങ്ങളായി താന്‍ ഈ കേസിന്റെ പിന്നാലെയാണ്.നിരവധി തവണ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തു. മറ്റ് നിയമ നടപടികള്‍ കേസുമായി ബന്ധപ്പെട്ട് തുടര്‍ന്ന് വരികയാണ്. 

Published on 21st October 2018

''നമ്മള്‍ അതിജീവിക്കും, സഖാവ് സരിതയ്‌ക്കൊപ്പം''

ശബരിമല ചലഞ്ചിനു മുമ്പില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത

Published on 21st October 2018
resmi

രഹനയുടെ ആർഎസ്എസ് ബന്ധം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് രശ്മി നായർ; നുണയെന്ന് രഹന 

കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ശബരിമല ദര്‍ശനത്തിനു ശ്രമിച്ച രഹന ഫാത്തിമയ്ക്കെതിരെ വീണ്ടും ആരോപണമുന്നയിച്ച് രശ്മി നായർ

Published on 19th October 2018

Search results 180 - 195 of 266