Advanced Search
Please provide search keyword(s)- Search results for ramesh chennithala
Image | Title | |
---|---|---|
![]() | അതിരപ്പിള്ളിയില്‍ ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി; അഭിപ്രായ സമന്വയത്തിലൂടെ പദ്ധതി നടപ്പിലാക്കാംപദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടുള്ള പദ്ധതിയാണ് വേണ്ടത് | |
![]() | അതിരപ്പിള്ളിയില്‍ താനും ഉമ്മന്‍ ചാണ്ടിയും പറഞ്ഞത് ഒന്നുതന്നെയെന്ന് ചെന്നിത്തല; പ്രതിപക്ഷത്തെ ചാരി വിഎസ് പിണറായിയെ അടിക്കേണ്ടഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെയാണ് ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചത് | |
![]() | മാധ്യമങ്ങളെ ആട്ടിയോടിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ്സ്വന്തം അണികളെ കൊല്ലാന്‍ വിട്ടിട്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത് അപസാഹ്യമാണ് | |
![]() | സിപിഐഎമ്മും ബിജെപിയും സംയമനം പാലിക്കണം: രമേശ് ചെന്നിത്തലതലസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. | |
![]() | ഒരു എംഎല്‍എ മാത്രമുള്ളപ്പോള്‍ ഇങ്ങനെ; കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ കേരളം തീറെഴുതി നല്‍കിയാനേയെന്ന് ചെന്നിത്തലദേശീയ തലത്തില്‍ നടന്ന അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുന്നത് | |
![]() | ബിജെപി നേതാക്കളുടെ മെഡിക്കല്‍ കൊളേജ് അഴിമതി: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്സ്വകാര്യ മെഡിക്കല്‍ കൊളേജിന് അനുമതി നല്കാന് ബിജെപി നേതാക്കളുടെ കോഴ വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കും - വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണത്തിന്റെ ചുമതല | |
![]() | ബിജെപി നേതാക്കളുടെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തലകേന്ദ്രത്തിലെ ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ നടത്തുന്ന വ്യാപകമായ അഴിമതിയാണ് ഇത് വഴി പുറത്ത് വരുന്നത് | |
![]() | യുഡിഎഫ് വിട്ട് പോയവര്‍ ഇപ്പോഴും വരാന്തയില്‍ തന്നെ; ജെഡിയു യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നാണ് വിശ്വാസമെന്ന് രമേശ് ചെന്നിത്തലഎല്ഡിഎഫിലേക്ക് പോയവര്‍ ഇപ്പോഴും പ്രവേശനം ലഭിക്കാതെ ഇടതുമുന്നണിയുടെ വരാന്തയില്‍ തന്നെയാണ് - യുഡിഎഫില്‍ ജെഡിയുവിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കും | |
![]() | നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: രമേശ് ചെന്നിത്തലമിനിമം വേതനത്തിനുവേണ്ടി നഴ്സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിച്ച് ഒത്തുത്തീര്പ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. | |
![]() | ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതെന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തലമൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐയുമായുള്ള തര്‍ക്കം തുടരുന്നതിന് ഇടയിലാണ് വെങ്കിട്ടരാമനെ സ്ഥാനം മാറ്റിയിരിക്കുന്നത്. | |
![]() | പുതിയ മദ്യനയത്തിനെതിരെ യുഡിഎഫിന്റെ പ്രതിഷേധ സമരം തുടങ്ങിഎല്ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ യുഡിഎഫിന്റെ പ്രതിഷേധസമരത്തിന് തുടക്കമായി. | |
![]() | ഉമ്മന്‍ചാണ്ടിയുടെ ജനകീയ മെട്രോ യാത്ര;സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തുജനകീയ യാത്ര നടന്നതിനെതുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് കെഎംആര്‍എല്‍ അന്വേഷണം നടത്തിയിരുന്നു | |
![]() | സംസ്ഥാനത്തെ പകര്‍ച്ചപ്പനി; അടിയന്തരമായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്ന് ചെന്നിത്തലശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ട സമയത്ത് ചെയ്യാതെ കതിരില്‍ വളം വയ്ക്കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് | |
![]() | സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച സദാചാര ഗുണ്ടകള്‍ക്കെതിരെ അന്വേഷണം വേണം: രമേശ് ചെന്നിത്തലസംഭവത്തെത്തുടര്ന്ന് സ്ത്രീ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്താത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി | |
![]() | മെട്രോയില്‍ കണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം; ഖേദം പ്രകടിപ്പിച്ച് ചെന്നിത്തലകൊച്ചി മെട്രോയുടെ ഉത്ഘാടന ചടങ്ങിലേക്ക് യുഡിഎഫ് നേതാക്കളെ അവഗണിച്ചതിലുള്ള പ്രതിഷേധമായിരുന്നു മെട്രോയിലെ ജനകീയ യാത്ര |
Search results 180 - 195 of 199