Advanced Search
Please provide search keyword(s)- Search results for kayika varthakal
Image | Title | |
---|---|---|
'ഞങ്ങളുടെ കളിക്കാരെ പ്രതീക്ഷിക്കേണ്ട'; ഐപിഎൽ പുനരാരംഭിച്ചാൽ താരങ്ങളെ വിടാനാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്നിലവിൽ രണ്ട് സമയമാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ പൂർത്തിയാക്കാൻ ബിസിസിഐക്ക് മുൻപിലുള്ളത് | ||
![]() | കോവിഡ് പോസിറ്റീവായാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കില്ലെന്ന് ഉറപ്പിച്ചോളൂ; കളിക്കാരോട് ബിസിസിഐഒരു കളിക്കാരന് വേണ്ടിയും പ്രത്യേകം വിമാനം തയ്യാറാക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു | |
![]() | രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക്? ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ കോച്ചാവാൻ സാധ്യതരാഹുൽ ദ്രാവിഡും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ സംഘവും ഇന്ത്യൻ ടീമിനെ അനുഗമിക്കും എന്നാണ് റിപ്പോർട്ടുകൾ | |
![]() | യുഎസ് ക്രിക്കറ്റിലേക്ക് ചേക്കേറുന്നു? ഉന്മുക്ത് ചന്ദിന്റെ പ്രതികരണംകഴിഞ്ഞ ദിവസം പാക് മുൻ താരം സമി അസ്ലമാണ് വെളിപ്പെടുത്തലുമായി എത്തിയത്. എന്നാൽ അത് തള്ളി ഉന്മുക്ത് ചന്ദ് രംഗത്തെത്തി | |
![]() | 'ഇംഗ്ലണ്ടിൽ ഇന്ത്യക്ക് ജയിക്കാനുള്ള ഏറ്റവും മികച്ച അവസരം'; 3-2ന് പരമ്പര നേട്ടം പ്രവചിച്ച് ദ്രാവിഡ്രവിചന്ദ്രൻ അശ്വിൻ – ബെൻ സ്റ്റോക്സ് തമ്മിലുള്ള മത്സരം പരമ്പരയിലെ രസകരമായ ഒന്നാകുമെന്നും താരം | |
![]() | 'എനിക്കിത് ജോലിയാണ്', ഐപിഎല്‍ വീണ്ടും തുടങ്ങിയാല്‍ മടങ്ങിവരാന്‍ തയ്യാറാണെന്ന് കീവിസ് താരം14-ാം സീസണ് ഇന്ത്യയില്‍ തന്നെ നടക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച് ജെയിംസ് നീഷാം | |
![]() | 'ഒരു കേസ് പോലും ഇല്ലാതാകണം'; ഐപിഎൽ ബാക്കി മത്സരങ്ങൾ ഇന്ത്യയിൽ നടത്തില്ലെന്ന് സൗരവ് ഗാംഗുലിമത്സരങ്ങളിൽ 29 മത്സരങ്ങൾ മാത്രമാണ് പൂർത്തിയാക്കാനായത് |
Search results 1905 - 1912 of 1912
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT