• Search results for covid death
Image Title
Bodybuilder jagdish lad

മഹാമാരിയെ അതിജീവിക്കാനാവാതെ! ബോഡി ബിൽഡിങ് താരം ജ​ഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു

കഴിഞ്ഞ ഏതാനും ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്

Published on 1st May 2021
COVID UPDATES INDIA

കോവിഡ് മരണം ദിവസം 1000വരെയാകാം; കേസുകള്‍ കുത്തനെ കൂടൂം;  മഹാരാഷ്ട്രയില്‍ മുന്നറിയിപ്പ്

ഏപ്രിലോടെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും

Published on 25th March 2021
covid58

24 മണിക്കൂറിനിടയില്‍ 3000 മരണം; ബ്രസീലില്‍ കോവിഡ് വ്യാപനം രൂക്ഷം

3,251 പേരാണ് കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ മരിച്ചത്. ഇതോടെ ബ്രസീലിലെ ആകെ മരണം മൂന്ന് ലക്ഷത്തിന് അടുത്തെത്തി

Published on 24th March 2021
covid_india1

കോവിഡ് മരണങ്ങളിൽ 15 ശതമാനവും വായു മലിനീകരണം മൂലം; പുതിയ പഠന റിപ്പോർട്ട്

കോ​വി​ഡ് കൂ​ടി പി​ടി​പെ​ട്ട​തോ​ടെ ശ്വാ​സ​കോ​ശ രോ​ഗം വ​ഷ​ളാ​വു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​ണെന്നാണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യുന്നത്

Published on 28th October 2020
kochi_covid

കോവിഡ് രോ​ഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം നൽകി; കൊച്ചിയിലെ ആസ്‌റ്റര്‍ മെഡിസിറ്റിയില്‍ ഗുരുതര വീഴ്ച

സംസകാര ചടങ്ങുകൾക്കായി മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കൾ പള്ളി സെമിത്തേരിയിലെത്തിച്ചത്

Published on 28th October 2020

ഇന്ത്യയെ നോക്കൂ, എന്തൊരു വൃത്തികേടാണ്; പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെ അധിക്ഷേപവുമായി ട്രംപ്‌

പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള തന്റെ തീരുമാനത്തെയും ട്രംപ് ന്യായീകരിച്ചു

Published on 23rd October 2020
covid1

ഓക്‌സിജന്‍ ലഭിക്കാതെ മൂന്ന് കോവിഡ് രോഗികള്‍ മരിച്ചെന്ന് വൈറല്‍ സന്ദേശം; സത്യം വെളിപ്പെടുത്തി അധികൃതര്‍ 

156 രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്

Published on 11th September 2020
testing-covid-corona-2

300 കടന്ന് മരണം; കോവിഡ് പിടിയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഏഴ് പേർ കൂടി

സംസ്ഥാനത്ത് ആകെ കോവിഡ് മരണം 305 ആയി

Published on 2nd September 2020
covid

എട്ട് ലക്ഷം കടന്ന് കോവിഡ് മരണ കണക്ക്; യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശ്വാസം

ലോകത്ത് 23,096,646 പേര്‍ കോവിഡ് ബാധിതരായി. 15,688,639 പേ​ർ​ രോ​ഗ​മു​ക്തി നേടി

Published on 22nd August 2020
COVID-19-symbolical-image

കോവിഡ് ബാധിതന്റെ മൃതദേഹം റോഡരികിൽ‍ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ കടന്നു 

സർക്കാർ ആശുപത്രിയിൽ‍ ചികിൽസയിലായിരുന്ന എഴുപതുകാരനാണ് മരിച്ചത്

Published on 15th August 2020
death

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി; മരിച്ചത് ആലപ്പുഴ, പത്തനംതിട്ട സ്വദേശികൾ

അലപ്പുഴ കൊല്ലക്കടവ് സ്വദേശി സൈനുദ്ദീൻ (65), പത്തനംതിട്ട മെഴുവേലി സ്വദേശി മോഹൻദാസ് (73) എന്നിവരാണ് മരിച്ചത്

Published on 26th July 2020
covid_19_death

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; എറണാകുളത്ത് ചികിത്സയിലായിരുന്ന അ‌ർബുദരോഗി മരിച്ചു

കോഴിക്കോട് കുറ്റിയാട് തളിയിൽ ബഷീർ ആണ് മരിച്ചത്

Published on 25th July 2020
covid_19_death

15 ദിവസത്തിനിടെ മരിച്ചത് അമ്മയും നാല്‌ ആൺമക്കളും ; കോവിഡിൽ പകച്ച് കുടുംബം 

കോവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ചയ്ക്കിടയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു

Published on 21st July 2020
DEATH
corona

Search results 195 - 210 of 217