• Search results for k sudhakaran
Image Title
minister a k balan

സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പ് : മന്ത്രി എ കെ ബാലന്‍

സുധാകരനെപ്പോലുള്ളവര്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ കാണിക്കണം

Published on 5th February 2021
ramesh chennithala

സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, ആരെയും അപമാനിച്ചിട്ടില്ല; വിമര്‍ശിച്ചത് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയെന്ന് ചെന്നിത്തല

സുധാകരന്‍ ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ല

Published on 5th February 2021
congress leader sudhakaran

'കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ...' 

ഘടകകക്ഷി നേതാക്കളുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു

Published on 29th January 2021
K Sudhakaran

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക് ?; കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു താത്പര്യം അറിയിച്ച സാഹചര്യത്തിലാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനു കളമൊരുങ്ങുന്നത്

Published on 20th January 2021
congress leader k sudhakaran

കെപിസിസി പ്രസിഡന്റാകാന്‍ ആര്‍ത്തിപ്പണ്ടാരമായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല : കെ സുധാകരന്‍

മുല്ലപ്പള്ളി ഗ്രൂപ്പുണ്ടാക്കും എന്നു നിങ്ങള്‍ കരുതുന്നു എങ്കില്‍ നിങ്ങള്‍ക്ക് മുല്ലപ്പള്ളിയെ അറിയില്ല എന്നാണ് അര്‍ത്ഥം

Published on 19th January 2021

പിന്തുണയും സംരക്ഷണവുമായി കൂടെയുണ്ടാകുമെന്ന് കെഎസ് യു പ്രവര്‍ത്തകരോട് കെ സുധാകരന്‍

ശക്തമായി മുന്നോട്ട് പോവുക ഉറച്ച പിന്തുണയുമായി സംരക്ഷണവുമായി കൂടെയുണ്ടാവുമെന്ന് കെ സുധാകരന്‍

Published on 22nd July 2019

പത്രവാര്‍ത്ത കണ്ട് കേസെടുക്കുന്നവര്‍ ഫോണില്‍ പോലും വിളിച്ചില്ല; വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

പത്രവാര്‍ത്ത കണ്ട് കേസെടുക്കുന്നവര്‍ ഫോണില്‍ പോലും വിളിച്ചില്ല - വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

Published on 18th April 2019

ടിഎന്‍ പ്രതാപനും എനിക്കുമെതിരെ ബോംബ് പൊട്ടിക്കാനുണ്ടെന്ന വാര്‍ത്ത കേള്‍ക്കുന്നു; കെ സുധാകരന്‍

തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപനും തനിക്കുമെതിരെ ഈ മാസം പത്തൊന്‍പതിനും ഇരുപതിനുമുള്ളില്‍ അവര് ഒരു ബോംബ് പൊട്ടിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഉളളിലൂടെ കേള്‍ക്കുന്നതായി കെ സുധാകരന്‍
 

Published on 17th April 2019
sudhakaran-on-party-

സിപിഎം ഐക്യം: നഷ്ടം കോണ്‍ഗ്രസിന്; ഇടതുമുന്നണി നേട്ടം കൊയ്യും; നേതൃത്വത്തിന് കെ സുധാകരന്റെ മുന്നറിയിപ്പ്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യാതൊരു പ്രാമുഖ്യവുമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. അവര്‍ കേരളത്തിലെ ഭരണം വെച്ച് അഹങ്കരിക്കുകയാണ്

Published on 11th February 2019
K-Sudhakaran-

മുഖ്യമന്ത്രി പെണ്ണുങ്ങളെ പോലെ മോശം: സ്ത്രീ വിരുദ്ധ പ്രസംഗവുമായി കെ സുധാകരന്‍

മുഖ്യമന്ത്രി പെണ്ണുങ്ങളെ പോലെ മോശം -സ്ത്രീ വിരുദ്ധ പ്രസംഗവുമായി കെ സുധാകരന്‍

Published on 23rd January 2019

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പിടി മുറുക്കി പ്രതിപക്ഷം: കെ സുധാകരന്റെ ഉപവാസം നാളെ

 പമ്പയിലും നിലയ്ക്കലിലും നടക്കുന്ന സമരത്തില്‍ പത്തനംതിട്ട,കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സുധാകരന്‍ ഉപവാസം നടത്തുന്നത്.

Published on 16th October 2018

കേന്ദ്രഭരണം ബിജെപിയെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമാക്കി: കെ സുധാകരൻ 

നാലുവർഷത്തെ ഭരണംകൊണ്ട് ബി.ജെ.പി അഹങ്കാരത്തി​ന്റെയും ധിക്കാരത്തിന്റെയും  പ്രതീകമായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ

Published on 23rd May 2018

കേരളം ഭരിക്കുന്നത് നിര്‍ഗുണനായ മുഖ്യമന്ത്രി : കെ സുധാകരന്‍

അച്ഛനെയും അമ്മയെയും അനുസരിക്കാത്ത തലതിരിഞ്ഞ മകനാണ് നരേന്ദ്രമോദിയെന്ന് കെ സുധാകരന്‍

Published on 5th April 2018

കീഴാറ്റൂര്‍ സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന ആക്ഷേപം കോണ്‍ഗ്രസിനില്ല ; പിന്തുണ തുടരുമെന്ന് കെ സുധാകരന്‍

ബിജെപി പിന്തുണ കൊണ്ട് സമരത്തിന് കാര്യമായ നേട്ടമുണ്ടായില്ല. സമരത്തെ യുഡിഎഫ് ഇനിയും പിന്തുണയ്ക്കുമെന്നും കെ സുധാകരന്‍

Published on 4th April 2018

കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത ;  തീരുമാനം രണ്ട് ദിവസത്തിനകമെന്ന് കെ സുധാകരന്‍

കീഴാറ്റൂരില്‍ വയല്‍ നഷ്ടപ്പെടുത്താതെ ബദല്‍ സാധ്യത തേടണമെന്ന് വി എം സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Published on 25th March 2018

Search results 195 - 210 of 220