• Search results for muslim
Image Title
PTI2_1_2016_000104Akhjkj

വംശീയശുദ്ധിയില്‍നിന്ന് കൊലമുറികളിലേയ്ക്ക്

ഇന്ത്യയില്‍ മുസ്‌ലിങ്ങളേയും ദളിതരേയും ക്രിസ്ത്യാനികളേയും കൊല്ലുന്ന 'വിശുദ്ധ ജനക്കൂട്ടങ്ങള്‍'ക്കു നിയമത്തെ പേടിക്കേണ്ടതേയില്ല.

Published on 10th August 2017

തര്‍ക്കഭൂമിയില്‍ ബാബരി മസ്ജിദ് നിര്‍മ്മിക്കണമെന്നില്ലെന്ന് ശിയാ വഖഫ് ബോര്‍ഡ്

രാമ ക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെയായി മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് മസ്ജിദ് നിര്‍മ്മിച്ചാല്‍ മതിയെന്നും സുപ്രീം കോടതിയില്‍ ശിയാ വഖഫ് ബോര്‍ഡ് സത്യവാങ്മൂലം

Published on 8th August 2017
jarfghfgh

അന്യമതസ്ഥയായ യുവതിക്കൊപ്പം കണ്ട മുസ്ലീം യുവാവിനെതിരെ ക്രൂരമര്‍ദനം

ഷക്കീറിനെ പോലീസുകാരണ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ആന്തരികാവയങ്ങള്‍ക്ക് കാര്യമായ പരിക്കുകളേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു

Published on 2nd August 2017
Raksha_Bandhan_26d
SEN2

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം: ടിപി സെന്‍കുമാറിന്റെ മൊഴിയെടുത്തു

സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് മുന്‍ സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കേസെടുത്തത്

Published on 24th July 2017

ആറുമാസത്തിനുള്ളില്‍ മുസ്ലീം മതം സ്വീകരിക്കണമെന്ന് കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്

കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത് - ആറ് മാസത്തിനുള്ളില്‍ മുസ്ലീം മതം സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം- കോഴിക്കോട് സിറ്റി പൊലീസിന് കത്ത് കൈമാറിയെന്നും രാമനുണ്ണി
 

Published on 21st July 2017
63642-itbzvrbnld-1500555758

ഹിന്ദു ദേശിയ വാദം ഇന്ത്യ-ചൈന യുദ്ധത്തിന് കാരണമാകും; ഹിന്ദുത്വ തീവ്രവാദം അങ്ങേയറ്റത്തെത്തിയാല്‍ മോദിക്കും തടയാനാകില്ല: ചൈന

ചൈനയെക്കാള്‍ ദുര്‍ബലരാണ് ഇന്ത്യ.പക്ഷേ ഇത് മനസ്സിലാക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകുന്നില്ല

Published on 20th July 2017
610498-irfan-safa-baig-twitter

ഭാര്യയുടെ ഫോട്ടോയ്‌ക്കെതിരായ മുറവിളി; മതമൗലീക വാദികള്‍ക്ക് ഇതാ ഇര്‍ഫാന്‍ പഠാന്റെ മറുപടി

സ്‌നേഹത്തേക്കാള്‍ കൂടുതല്‍ വിദ്വേഷമാണ് ഉണ്ടാകുന്നതെങ്കില്‍, നമ്മള്‍ നല്ലതാണ് ചെയ്യുന്നതെന്ന് വേണം മനസിലാക്കാന്‍

Published on 20th July 2017
junaid

ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവിന് ടാക്‌സി കാര്‍ നല്‍കി മുസ്ലീം ലീഗ്

ജുനൈദിന്റെ സഹോദരങ്ങളുടെ പഠന ചെലവുകളും മുസ്ലീം ലീഗ് ഏറ്റെടുക്കും

Published on 20th July 2017

കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറയുന്നു എന്നുള്ളത് സത്യം: രാഹുല്‍ ഈശ്വര്‍

ക്രിസ്ത്യന്‍ സമൂഹത്തിന് ഞായര്‍ ഉള്ളപോലെ മുസ്ലീം സമൂഹത്തിന് വെള്ളിപോലെ ഹിന്ദു സമൂഹത്തിന് ശനിയാഴ്ച സാമൂഹിക ആത്മിയ പഠനം ആണ് വേണ്ടത്

Published on 18th July 2017
PARDHA
muslim-women-xl_071817013140

ലൈംഗീകത ആസ്വദിക്കാന്‍ മുസ്ലീം സ്ത്രീകള്‍ക്ക് 'ഹലാല്‍' ഗൈഡുമായി എഴുത്തുകാരി

സെക്‌സ് എന്നത് പൂര്‍ണ അര്‍ഥത്തില്‍ ആസ്വദിക്കുന്നതിന് മുസ്ലീം സ്ത്രീകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി ഒരു പുസ്തകം

Published on 18th July 2017
irfan

ഭാര്യയുടെ കൈ മറച്ചില്ലെന്ന് മതമൗലീക വാദികള്‍; വായടപ്പിച്ച് മലയാളികള്‍

തലയും മുഖവും മറച്ചിട്ടുണ്ട്. പക്ഷെ കൈ കുറച്ച് പുറത്തുകാണുന്നു എന്നതാണ് ഇത്തവണ ഒരു കൂട്ടര്‍  കണ്ടെത്തിയിരിക്കുന്ന കുറ്റം

Published on 18th July 2017

ഉത്തര്‍പ്രദേശില്‍ മുസ്ലീം കുടുംബത്തിന് നേരെ ട്രയിനില്‍ ആക്രമണവും വംശീയാധിക്ഷേപവും

മെയിന്‍പുരി ജില്ലയിലാണ് സ്ത്രീകളും അംഗപരിമിതരും അടങ്ങുന്ന കുടുംബത്തിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ഇവരുടെ കൈയില്‍ നിന്നും ആഭരണങ്ങളും പണവും കവര്‍ച്ചാ സംഘം കവര്‍ന്നെടുത്തു.

Published on 14th July 2017

Search results 195 - 210 of 227