• Search results for 39
Image Title

'നീയെങ്കിലും നന്നായി ജീവിക്കൂ' ; നൊമ്പരം നെഞ്ചിലൊതുക്കി അമ്മ, കണ്ണ് നനയിക്കും ഈ മാതൃസ്നേഹം ( വീഡിയോ)

സ്‌നേഹത്തോടെ അതിനെ നക്കിത്തോര്‍ത്തി ഉമ്മവച്ച്‌ സങ്കടം ഉള്ളിലൊതുക്കി നടന്നകലുകയായിരുന്നു ആ തെരുവു നായ

Published on 27th September 2018
thugs_of_hindusthan

പ്രതീക്ഷ ഉയര്‍ത്തി തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ട്രെയ്‌ലര്‍; ഏറ്റെടുത്ത് ആരാധകര്‍

നവംബര്‍ എട്ടിനാണ് സിനിമ പുറത്തിറങ്ങുന്നത്

Published on 27th September 2018
rain-1

ഉരുള്‍ പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത : ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , ഇടുക്കിയില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഉരുള്‍ പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 27th September 2018
cow

'വിദേശ പശുക്കളുടെ പാല്‍ അക്രമവാസന കൂട്ടും'; സ്വദേശി പശുക്കളുടെ പാല്‍ കുടിക്കാന്‍ ഉപദേശിച്ച് ഹിമാചല്‍ ഗവര്‍ണര്‍

ഗൊറാഖ്‌നാഥ് ക്ഷേത്രത്തില്‍ നടന്ന സനാതന്‍ ഹിന്ദു ധര്‍മയിലെ പശുക്കളുടെ പ്രസക്തി എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടെയാണ് വിദേശ പശുക്കള്‍ നല്‍കുന്ന പാലിന്റെ ദോഷത്തെക്കുറിച്ച് ഗവര്‍ണര്‍ വാചാലനായത്

Published on 27th September 2018
sri_reddy

'ആ ചിരി ഞാന്‍ ഒരിക്കലും മറക്കില്ല'; കീര്‍ത്തി സുരേഷിന് മുന്നറിയിപ്പുമായി ശ്രീറെഡ്ഡി

കീര്‍ത്തി സുരേഷിന്റെ ചിരിയാണ് താരത്തെ പ്രകോപിപ്പിച്ചത്

Published on 27th September 2018
balabaskar

ഭർത്താവിന് പെൻഷൻ നൽകാം, 'കാറുള്ളതിനാൽ' ഭാര്യക്ക് നൽകാനാവില്ല, നിരാലംബരായ വൃദ്ധ ദമ്പതികളോട് സർക്കാർ

മെനാഗപ്പള്ളിയിലെ ഒറ്റമുറിവീട്ടിലാണ് മറ്റാരും തുണയില്ലാത്ത ഉമ്മിണി അമ്മയും ഭര്‍ത്താവ് അയ്യപ്പനും കഴിയുന്നത്

Published on 27th September 2018

'പാട്ട് കന്നഡയെങ്കില്‍ സണ്ണി ലിയോണിന് ഡാന്‍സ് കളിക്കാം'

കന്നഡ ഗാനങ്ങളാണെങ്കില്‍ ബംഗളൂരുവില്‍ സണ്ണിയ്ക്ക് നൃത്തപരിപാടി നടത്താമെന്ന് കന്നഡ സംരക്ഷണ വേദികെ

Published on 27th September 2018
train-1

'അങ്ങനെ ഒരു ഉറപ്പ് നല്‍കിയിട്ടില്ല' ; ട്രെയിനുകളുടെ വൈകിയോട്ടത്തില്‍ എംപിമാരെ തള്ളി റെയില്‍വേ

ട്രെയിനുകള്‍ ഇന്നു മുതല്‍ അഞ്ചു മിനുട്ടിലേറെ വൈകില്ലെന്ന് എംപിമാര്‍ക്ക് ഉറപ്പുനല്‍കിയിട്ടില്ലെന്ന് റെയില്‍വേ

Published on 27th September 2018

ബം​​ഗ്ലാ കടുവകളുടെ വീര്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ; ഏഷ്യാ കപ്പിൽ ഇന്ത്യ- ബം​​ഗ്ലാദേശ് ഫൈനൽ

പാക്കിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ് ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി

Published on 27th September 2018

ബോര്‍ഡില്‍ നേതാക്കന്‍മാരുടെ തലമാത്രമല്ല, ജാതിയും സമുദായവും; ഇതാണ് കോണ്‍ഗ്രസ്

ബോര്‍ഡില്‍ നേതാക്കന്‍മാരുടെ തലമാത്രമല്ല, ജാതിയും സമുദായവും; ഇതാണ് കോണ്‍ഗ്രസ്

Published on 27th September 2018

പാര്‍ക്കില്‍ നിന്നും കിട്ടിയ കറുത്ത ബാഗുമായി വീട്ടിലേക്ക് ഓടി; തുറന്നപ്പോള്‍ ഞെട്ടി

പാര്‍ക്കില്‍ നിന്നും കിട്ടിയ കറുത്ത ബാഗുമായി വീട്ടിലേക്ക് ഓടി; തുറന്നപ്പോള്‍ ഞെട്ടി

Published on 26th September 2018
shamna

'എന്റെ ഹണിമൂൺ ഇവിടെയായിരിക്കും'; ഷംന കാസിം പറയുന്നു 

അന്ന് ഷംന ഉറപ്പിച്ചു വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം ഇവിടെ വരണം

Published on 26th September 2018

'ഈ രക്ഷപ്പെടല്‍ മഹാത്ഭുതം, അല്ലാതെ എന്തുപറയാന്‍'; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ)

കെട്ടിടത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കേ, ഒരു ആണ്‍കുട്ടി അപകടത്തില്‍പ്പെടുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം തെളിയുന്നത്.

Published on 26th September 2018

പതിനെട്ട് മിനിറ്റില്‍ ഒമ്പത് പ്ലേറ്റ് ചോറ്, കൂട്ടിന് മീന്‍ കറിയും രസവും തൈരും; ശാപ്പാടുരാമന്റെ വീഡിയോ വൈറല്‍ 

കേവലം വെറും പതിനെട്ട് മിനിറ്റും ഒമ്പത് സെക്കന്റും കൊണ്ട് ഒമ്പത് പ്ലേറ്റ് ചോറ് മീന്‍ കറിയും രസവും തൈരും കൂട്ടി കാലിയാക്കിയിരിക്കുകയാണ് ഇദ്ദേഹം

Published on 26th September 2018

Search results 2025 - 2040 of 9285