• Search results for CPM
Image Title

നിലപാട് തിരുത്തിയാല്‍ കെ കെ രമ ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കുമെന്ന് സിപിഎം

ടിപി ചന്ദ്രശേഖരന്‍ സിപിഎമ്മിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചിരുന്നു

Published on 14th March 2018

സിപിഐ അംഗം പിന്തുണച്ചു ; എടവിലങ്ങില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്‌  

സിപിഐ സ്ഥാനാര്‍ത്ഥി മിനി തങ്കപ്പനെ ഒരു വോട്ടിന് തോല്‍പ്പിച്ചാണ് ബിജെപിയിലെ സജിത അമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായത്

Published on 14th March 2018

ജാര്‍ഖണ്ഡില്‍ ആദിവാസികളെ സംഘടിപ്പിച്ച് പോരാട്ടത്തിന് ഒരുങ്ങി സിപിഎം

ബലംപ്രയോഗിച്ച് ആദിവാസി ഭൂമി ഏറ്റെടുക്കുന്ന ബിജെപി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ജനാധിപത്യം കൈയേറുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്

Published on 13th March 2018

സിപിഎമ്മിനെ ഭാവിയിൽ മ്യൂസിയത്തിൽ വെക്കേണ്ട അവസ്ഥ വരും : ത്രിപുര ഉപമുഖ്യമന്ത്രി

കാലഹരണപ്പെട്ട ആശയങ്ങളുമായി ഇനിയും മുന്നോട്ട് പോയാല്‍ ജനം സിപിഎമ്മിനെ ചവറ്റുകൊട്ടയില്‍ തള്ളുമെന്നും ജിഷ്ണു ദേബ് ബര്‍മൻ

Published on 13th March 2018

ഷുഹൈബ് വധം : സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്ക് കൈമാറിയതെന്നാണ് സര്‍ക്കാര്‍ വാദം
 

Published on 13th March 2018

'രാഷ്ട്രീയ പോരാട്ടങ്ങളില്‍ പുതിയ ദിശാബോധം വേണമെന്നാണ് ത്രിപുര നല്‍കുന്ന പാഠം' : പ്രകാശ് കാരാട്ട്

ത്രിപുരയിലെ പ്രതിസന്ധി നേരിടാനും മറികടക്കാനും സിപിഎമ്മിന് കഴിയും. പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ ചര്‍ച്ച ചെയ്യും

Published on 11th March 2018

ബംഗാളില്‍ സിപിഎമ്മിന് തിരിച്ചടി; കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ധാരണ

കോണ്‍ഗ്രസ് ധാരണയോടെ രാജ്യസഭയിലേക്ക് പ്രതിനിധിയെ അയക്കാനുളള സിപിഎം ബംഗാള്‍ ഘടകത്തിന്റെ ശ്രമത്തിന് തിരിച്ചടി.

Published on 10th March 2018

 കൊല്ലത്ത് വീണ്ടും കൊടികുത്തല്‍ ; സിപിഎം കൊടികുത്തിയതോടെ വര്‍ക്‌ഷോപ്പ് തുറക്കാനാകാതെ ഉടമ

വലിയ പ്രതീക്ഷകളോടെ വര്‍ക്‌ഷോപ്പിനായി പണിത ഒറ്റമുറികടയ്ക്ക് മുന്നില്‍ സിപിഎം കൊടി നാട്ടിയതോടെ നട്ടംതിരിയുകയാണ് കൊല്ലം ആയുര്‍ സ്വദേശി പാര്‍ത്ഥന്‍ ഉണ്ണിത്താന്‍.

Published on 9th March 2018

കെ കെ രമക്കെതിരെ മുഖ്യമന്ത്രി ; ഡൽഹിയിലെ സമരം സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് വരുത്തി തീർക്കാനുള്ള ശ്രമം

അടങ്ങാത്ത പക സൂക്ഷിക്കുന്നവർക്ക് അശ്വത്ഥാമാവിന്റെ ​ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 8th March 2018

കരടുരാഷ്ട്രീയ പ്രമേയം തളളി; ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി ധാരണയിലേക്ക് 

കോണ്‍ഗ്രസുമായി ധാരണ പോലും വേണ്ടെന്ന കരടുരാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കേ, സിപിഎം ബംഗാള്‍ ഘടകം വീണ്ടും കോണ്‍ഗ്രസുമായി അനൗപചാരിക സീറ്റുധാരണ രൂപപ്പെടുത്തുന്നു

Published on 8th March 2018

സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ട ; പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പി ജയരാജന്‍

പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് ജയരാജന്‍

Published on 7th March 2018

പ്രതിമ തകര്‍ത്തത് അടിമഭരണത്തില്‍ നിന്ന് മോചിതരായ ജനതയുടെ സ്വാഭാവിക പ്രതികരണം : കുമ്മനം രാജശേഖരന്‍

ശ്രീലങ്കയില്‍ തകര്‍ക്കപ്പെട്ട പള്ളിയുടെ ചിത്രം പോലും ബിജെപിക്കെതിരായ കള്ളപ്രചരണത്തിന് സിപിഎം ഉപയോഗിക്കുകയാണ്

Published on 7th March 2018

സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്പേ ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ നിരന്നുതുടങ്ങി

Published on 7th March 2018

സര്‍ക്കാരിന്റെ സമൂഹമാധ്യമ പ്രചാരണത്തിന് 25 അംഗ സംഘം; തലവന് ശമ്പളം ഒന്നേകാല്‍ ലക്ഷം 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ഫലപ്രദമായി സാമൂഹ്യമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കാന്‍ 25 അംഗ പ്രഫഷനല്‍ സംഘത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനം

Published on 7th March 2018

ത്രിപുരയില്‍ പാഠ്യപദ്ധതിയില്‍ അടക്കം സമൂലമാറ്റത്തിന് ബിജെപി 

പാഠ്യ പദ്ധതി മാത്രമല്ല, റോഡുകളുടെ പേരുകള്‍ അടക്കമുള്ളവയും മാറ്റാന്‍ ബിജെപി പദ്ധതിയിടുന്നു

Published on 6th March 2018

Search results 210 - 225 of 620