Advanced Search
Please provide search keyword(s)- Search results for festival
Image | Title | |
---|---|---|
ചലച്ചിത്ര സംവിധായകന്‍ അജയന്‍ അന്തരിച്ചുപ്രശസ്ത നാടക-തിരക്കഥാകൃത്ത് തോപ്പില്‍ ഭാസിയുടെ മകനാണ് | ||
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം ; 'ലളിതം ഗംഭീര'മാക്കാന്‍ ആലപ്പുഴപ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മത്സരദിനങ്ങളുടെ എണ്ണം മൂന്നായി ചുരുക്കിയിട്ടുണ്ട്. 'ഉത്തരാസ്വയംവരം' മുതല്‍ ' പെരുവഴിയമ്പലം' വരെയുള്ള 30 വേദികളാണ് കൗമാര കലാപ്രതിഭകളെ കാത്തിരിക്കുന്നത്. | ||
![]() | കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ: രജിസ്ട്രേഷൻ ആരംഭിച്ചു2019 ജനുവരി 10 മുതൽ 13 വരെ കോഴിക്കോട് ബീച്ചിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ | |
![]() | 'അദ്ദേഹം അന്നേരം അവിടെയുണ്ടായിരുന്നെങ്കില്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ'മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകുകയാണ് പേരന്‍പ് എന്ന ചിത്രം | |
രാജ്യാന്തര ചലച്ചിത്രമേളയിലെത്തുന്നത് 72 രാജ്യങ്ങളിലെ ചിത്രങ്ങള്‍; ജൂറി ചെയര്‍മാന്‍ മജീദ് മജീദിവിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയാണ് ഇക്കുറി ജൂറി ചെയര്‍മാനായി എത്തുന്നത്. മജീദിയുടെ ' മുഹമ്മദ് : ദി മെസെഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് | ||
![]() | മമ്മൂട്ടിയുടെ പേരന്‍പ് നാളെ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഗോവ ചലച്ചിത്രമേളയില്‍ പ്രദര്ശനംഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി പ്രേഷകര്‍ ഇത്രയധികം കാത്തിരിക്കുന്നത് ഇതാദ്യമായാകും. ചിത്രത്തിന്റെ വിശേഷങ്ങള്‍ ധാരാളം കേട്ടെങ്കിലും ഇത് കാണാനുള്ള അവസരം ഇവിടെയുള്ളവര്‍ക്ക് ലഭിച്ചിരുന്നില്ല. | |
![]() | 20 രൂപ കൂട്ടിയതിനു ശേഷം രണ്ടു രൂപ കുറച്ചു, എന്നിട്ടും 'ആഘോഷം'; വിമര്‍ശനം20 രൂപ കൂട്ടിയതിനു ശേഷം രണ്ടു രൂപ കുറച്ചു, എന്നിട്ടും 'ആഘോഷം'; വിമര്‍ശനം | |
പ്രളയക്കെടുതി ; ഫിലിം ഫെസ്റ്റിവലും സ്‌കൂള്‍ കലോത്സവവും ഇല്ല, സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിഇതിനായി നീക്കി വച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് പൊതുഭരണ വകുപ്പ് | ||
![]() | സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി മാറ്റിയിട്ടില്ല; പൊതു വിദ്യാഭ്യാസ ഡയറക്ടര്ഡിസംബറിലാണ് സ്‌കൂള്‍ കലോത്സവം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ കലോത്സവം നടക്കുമെന്നും | |
കേരളത്തിന് അഭിമാനിക്കാം; അര്‍ജന്റീനയെ നേരിടാന്‍ ഇന്ത്യന്‍ ടീമില്‍ മലയാളി താരവുംകോട്ടിഫ് കപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ അണ്ടര്‍ 20 ടീമില്‍ മലയാളി ഗോള്‍ കീപ്പറും ഇടംപിടിച്ചു | ||
പട്ടിയിറച്ചി ഉത്സവം വീണ്ടും; പത്തുദിവസംകൊണ്ട് തീന്‍മേശയില്‍ എത്തുന്നത് പതിനായിരം നായ്ക്കള്‍10 ദിവസം നീളുന്ന നായ ഇറച്ചി മേളയില്‍ 10,000ത്തോളം നായകളെ ഇറച്ചിക്കായി കൊല്ലുന്നു എന്നാണ് കണക്ക് | ||
![]() | ഉണര്‍ന്നിരിക്കേണ്ട ഒരു ഇടം: ജാഗദളിത് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തുന്നതിന്റെ ചരിത്രം രേഖപ്പെടുത്തുന്നു എം.ബി. മനോജിന്റെ ജാഗ എന്ന നോവല്‍ | |
കാൻ മേളയിലും താരമാകാൻ 'കളക്ടർബ്രോ'പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദൈവകണം' കാന്‍ ചലച്ചിത്രമേളയില്‍ | ||
![]() | പാര്‍ട്ടി കലശങ്ങളുമായി സിപിഎമ്മും ബിജെപിയും ; കണ്ണൂരില്‍ ക്ഷേത്രോല്‍സവങ്ങളും രാഷ്ട്രീയ ശക്തിപ്രകടനമാക്കുന്നുനിയന്ത്രണങ്ങള് ലംഘിച്ചെത്തുന്ന പാര്‍ട്ടി കലശങ്ങള്‍ കണ്ണൂരില്‍ പുതിയ സംഘര്‍ഷത്തിന് വഴിയൊരുക്കുകയാണെന്നാണ് ആശങ്കയുയരുന്നത് | |
![]() | രാഹുല്‍ പശുപാലന്‍ സാഹിത്യോത്സവ വേദിയില്‍; അധിക്ഷേപ പ്രചാരണവുമായി സംഘപരിവാര്ഓണ്ലൈന് പെണ്‍വാണിഭ കേസില്‍ പ്രതിയായി അറസ്റ്റിലായ രാഹുല്‍ പശുപാലന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വേദി നല്‍കിയതിനെതിരെ അധിക്ഷേപ പോസ്റ്റുകളുമായി സംഘപരിവാര്‍ |
Search results 210 - 225 of 237