• Search results for manju warrier
Image Title

നടിയെ ആക്രമിച്ച കേസ്: നടിമാരെ സാക്ഷിയാക്കില്ല

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് - കൂടുതല്‍ അറസ്റ്റ് ഉണ്ടാകും - നടിമാരെ സാക്ഷിയാക്കാന്‍ തീരുമാനമില്ലെന്നും ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജ്‌
 

Published on 19th July 2017

മഞ്ജു പ്രധാന സാക്ഷിയാകും:ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസിനെ അറിയിച്ചതായി സൂചന

കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം നടിക്കറിയായമായിരുന്നുവെന്നും ഇതാകാം നടിയെ ആക്രമിച്ചതിന് പിന്നിലെ പകയെന്നും മഞ്ജു പൊലീസിനോട് പറഞ്ഞു

Published on 18th July 2017

ആക്രമണത്തിനിരയായ നടിയെയും മഞ്ജുവിനെയും സ്വാധിനിക്കാന്‍ ദിലീപിന് കഴിയില്ല; ജാമ്യഹര്‍ജിയുടെ വിശദാംശം

രണ്ട് സാക്ഷികളായ പരാതിക്കാരിയേയും നടി മഞ്ജുവാര്യരേയും എഡിജിപി ബി സന്ധ്യ ചോദ്യം ചെയ്തിരുന്നു. ഇവരെ പരാതിക്കാരന് ഒരിക്കലും സ്വാധിനിക്കാന്‍ കഴിയാത്ത സാക്ഷികളാണ്

Published on 17th July 2017

സുനില്‍ കുമാറിന്റെ ക്വട്ടേഷനിലെ ആ നടി ഞാനല്ല: ഭാമ

കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മ്മാതാവിന് വേണ്ടിയാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്നായിരുന്നു വാര്‍ത്തകള്‍

Published on 17th July 2017

ദിലിപനുകൂല പ്രചാരണം അന്വേഷിക്കില്ലെന്ന് പൊലീസ്; പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് പൊലിസിന്റെ വിഷയമല്ല

ആരെങ്കിലും ഏജന്‍സിയെ വെച്ച് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് പൊലീസിന്റെ വിഷയമല്ല - സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം തുടരട്ടെയെന്നും കേസ് തെളിയിക്കുകയാണ് ആദ്യം വേണ്ടതെന്ന നിലപാടിലാണ് പൊലീസ്‌

Published on 17th July 2017
manju-warrier_0

എല്ലാ പിന്തുണയും വേണമെന്ന് മഞ്ജു; നിറഞ്ഞ കയ്യടിയോടെ ജനക്കൂട്ടം

മഞ്ജുവിന്റെ ഓരോ വാക്കുകള്‍ക്കും നിലയ്ക്കാത്ത കയ്യടിയായിരുന്നു ആരാധകരുടെ മറുപടി

Published on 14th July 2017
mamthaghjhkjk

നാലു ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കേണ്ട വിഷയമാണ് നാടിനെ ഞെട്ടിച്ച പ്രശ്മായി മാറിയതെന്ന് മംമ്ത മോഹന്‍ദാസ്

യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി നടി മംമ്താ മോഹന്‍ദാസ്.

Published on 12th July 2017

ദിലീപിന് കൊച്ചിയില്‍ മാത്രം 35 ഇടത്ത് ഭൂമി; ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളപ്പണകേന്ദ്രവുമായും അടുത്ത ബന്ധം

 ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായി മഞ്ജുവാര്യര്‍, ആക്രമണത്തിന് ഇരയായ നടി, ദീലീപ് എന്നിവരുടെ പേരില്‍ ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നതാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്

Published on 12th July 2017

സര്‍ക്കാരിലും പൊലീസിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് 

പോരാടുന്നവള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ -  ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്

Published on 10th July 2017

ദിലീപ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ദിലീപ്, സലീം കുമാര്‍, അജുവര്‍ഗീസ്, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകരും ലോയേഴ്സ് അസോസിയേഷനും നല്‍കിയ പരാതിയിലാണ് നടപടി
 

Published on 7th July 2017
TS
WCC

അമ്മയുടേത് ഔചിത്യമുള്ള നടപടി; മലക്കം മറിഞ്ഞ് വിമെന്‍ കളക്ടിവ്

പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയും കേസ് കോടതിയിലെത്തുന്നതിന്റെ പ്രാഥമിക തലം വരെ എത്തി നില്‍ക്കുകയും ചെയ്യുന്ന വിഷയം ഒരു സംഘടനയുടെ ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതില്‍ അസാംഗത്യമുണ്ടെന്ന്

Published on 30th June 2017

"അമ്മയ്ക്ക്‌" അമ്മ മനസ്സറിയുമോ; താരസംഘടനയെ വിമര്‍ശിച്ച് പി.കെ ശ്രീമതി

കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാന്‍ 'അമ്മ' ക്മ്മിറ്റിയില്‍ പങ്കെടുത്തവര്‍ക്ക് കഴിഞ്ഞതുമില്ല . ഒന്നു പൊട്ടി ത്തെറിക്കുകയെങ്കിലും ചെയ്തൂടേ അവര്‍ക്ക്?

Published on 30th June 2017

സിനിമയിലെ സ്ത്രീസംഘടനയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് എംഎ ബേബി; സ്ത്രീകളെ പണ്ടത്തെപ്പോലെ കീഴടക്കിവെക്കാമെന്നു കരുതരുത്  

മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണിന്ന്

Published on 30th June 2017
ramya-nambeesan

ആരോഗ്യകരമായ ചര്‍ച്ചയാണ് അമ്മയില്‍ പ്രതീക്ഷിക്കുന്നതെന്ന് രമ്യാനമ്പീശന്‍

എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്

Published on 29th June 2017

Search results 210 - 225 of 225