• Search results for muslim
Image Title
dc-Cover-p8g8s970ajq90ig73ikvqfd044-20160306071214

പോയ സ്ഥലത്തൊക്കെ അമിത് ഷാ കലാപമുണ്ടാക്കുന്നു; കേരളം കരുതിയിരിക്കണമെന്ന് മുസ്ലീം ലീഗ്‌

കലാപം സൃഷ്ടിച്ച് അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതി. കേരളത്തിലും അടുത്തിടെ ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്

Published on 4th June 2017

എറണാകുളം ജില്ലയില്‍ മുസ്‌ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍ആരംഭിച്ചു  

ഹര്‍ത്താല്‍ മുസ്‌ലിം ഏകോപന സമിതി മാര്‍ച്ചിന് നേരെ പൊലീസ് അക്രമം എന്നാരോപിച്ച്‌
 

Published on 29th May 2017
18622172_1544297722271705_5648373098629271802_n
596405-rss-zee

പശുവിന്റെ പാല് നല്‍കി റംസാന്‍ നോമ്പ് മുറിക്കാന്‍ ആര്‍എസ്എസ്; പശുവുന്റെ മൂല്യം മുസ്ലീങ്ങളെ ബോധ്യപ്പെടുത്തുക ലക്ഷ്യം

പശുവിന്റെ പാലും, അതില്‍ നിന്നുമുള്ള ഉത്പന്നങ്ങളും മാത്രമായിരിക്കും ഇഫ്താര്‍ വിരുന്നില്‍ ഉണ്ടായിരിക്കുക

Published on 22nd May 2017
iftaar-5_062015032018

റംസാന്‍ വ്രതാനുഷ്ഠാനക്കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനം

ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശം ഉള്‍ക്കൊണ്ട് നോമ്പുതുറകളെയും ഇഫ്താര്‍ വിരുന്നുകളെയും ഹരിതാഭമാക്കണമെന്ന് തദ്ദേശസ്വയംഭരണ, ന്യൂനപക്ഷ ക്ഷേമമന്ത്രി ഡോ. കെടി ജലീല്‍

Published on 16th May 2017

മുത്തലാഖിനെ നിരാകരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അവസരമുണ്ടോയെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനോട് സുപ്രിം കോടതി

മുത്തലാഖ് പാപമാണെന്ന് സമുദായത്തിനകത്ത് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വാദിക്കുന്നു

Published on 17th May 2017
muslim-women656

മുത്തലാഖ്;1400 വര്‍ഷമായി തുടരുന്ന വിവാഹമോചനരീതി എങ്ങനെ ഭരണഘടനാവിരുദ്ധമെന്ന് പറയാന്‍ കഴിയുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് 

മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികതയോ നീതിയോ പരിശോധിക്കേണ്ടതില്ലെന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ്.

Published on 16th May 2017

മുത്തലാഖ്: കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും 

മുസ്ലിം വ്യക്തിനിയമം ഭരണഘടനയുടെ കീഴില്‍ വരുമോയെന്ന് പരിശോധിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും

Published on 15th May 2017
kerala-missing-girl_1494323875

ഐഎസിലേക്ക് മലയാളി യുവാക്കളെ ആകര്‍ഷിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്; പിന്നില്‍ ഐഎസില്‍ ചേര്‍ന്ന മലയാളി

അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയാണ് കേരളത്തിലെ യുവാക്കളെ ലക്ഷ്യം വെച്ച് സന്ദേശം അയക്കുന്നത്

Published on 11th May 2017
574029-talaq

പരിഗണിക്കുക മുത്തലാഖ് മാത്രം; ബഹുഭാര്യാത്വത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

മുത്തലാഖിന്റെ ഭരണഘടനാ സാധുക പരിശോധിക്കുക മാത്രമാണ് സുപ്രീംകോടതി ബെഞ്ചിന്റെ രിഗണനയിലുള്ളതെന്ന് സുപ്രീംകോടതി

Published on 11th May 2017
jawan2325

പാക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത് മുസ്ലീം സംഘടന

പാക് സൈനികരുടെ അറുത്ത തലയുമായി ഇന്ത്യയിലെത്തുന്നവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കാമെന്നാണ് ഈ സംഘടനയുടെ വാഗ്ദാനം. 

Published on 9th May 2017

ബിജെപിയെ പുകഴ്ത്തി വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്; നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ലത് ചെയ്യും 

ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഖമറുന്നിസ പറഞ്ഞു

Published on 5th May 2017
joy_mathew12

എത്രയും പെട്ടെന്ന് ഒരു മതമുണ്ടാക്കിയാല്‍ നമുക്കും കിട്ടും നൂറേക്കര്‍: ജോയ് മാത്യു

എത്രയും പെട്ടെന്നു
ഒരു ദൈവം ദൈവത്തിനു പറ്റിയ ചിഹ്നം
എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു

Published on 2nd May 2017
AFT_84565675

കുഞ്ഞാലിക്കുട്ടി ജയിച്ചു; മതേതര രാഷ്ട്രീയമോ?

എന്തിനാണ് മല്‍സരിച്ചതെന്നും ജയിക്കുന്നതുകൊണ്ട് എന്തു നേട്ടമാണെന്നുപോലും വിശദീകരിക്കാന്‍ കഴിയാതെ പോയത് സി.പി.എമ്മിനു മാത്രമല്ല, കോണ്‍ഗ്രസ്സിനു കൂടിയാണ്

Published on 27th April 2017
biswajith_2

ഇല്ല, ഈ രാജ്യത്തെ വര്‍ഗ്ഗീയതകൊണ്ട് കീറിമുറിക്കാനാവില്ല; ഹിന്ദുസഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത് പള്ളി ഇമാമടക്കമുള്ള മുസ്ലീം സഹോദരര്‍; എല്ലാം ഹിന്ദുആചാരപ്രകാരം

അയല്‍പക്കക്കാരായ മുസ്ലീം സഹോദരര്‍ തങ്ങള്‍ ഏറ്റെടുത്ത് നടത്തിക്കോളാം എന്ന ആവശ്യവുമായി എത്തുകയായിരുന്നു

Published on 27th April 2017

Search results 210 - 225 of 250