• Search results for Murder
Image Title
arrest

ഭാര്യയുടെ മൃതദേഹം അഴുകിയ നിലയില്‍ സ്യൂട്ട്‌കേസില്‍; സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍ 

ഈ മാസം 20-ാം തിയതി മുതല്‍ ഭാര്യയെ കാണ്‍മാനില്ലെന്ന് പ്രതി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അഴുകിയ നിലയില്‍ സ്യൂട്ട്‌കേസില്‍ നിന്ന് കണ്ടെത്തിയത്

Published on 30th August 2018

ലാത്വിയന്‍ യുവതിയുടെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു; രണ്ട് പേര്‍ പ്രതികള്‍

കോവളത്ത് ലാത്വിയന്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രോസിക്യൂഷന്‍ നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Published on 30th August 2018

കൊലക്കേസില്‍ കുരുക്കഴിച്ചത് 'കവിതയും പാട്ടും'; കാമുകിയെ കൊലപ്പെടുത്തിയ കാമുകന് ജീവപര്യന്തം 

ഡല്‍ഹിയില്‍ ജൂനിയറായ പതിനേഴുകാരിയെ 19 കാരനായ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തിയതാണ് കേസിന് ആസ്പദമായ സംഭവം

Published on 28th August 2018

കുട്ടിയെ പുഴയിലെറിയാൻ വിവിധ പാലങ്ങളിൽ കൊണ്ടുപോയി ; മൃതദേഹം പൊങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പുഴയോരത്ത് തിരച്ചില്‍ നടത്തി, പ്രതിയുടെ വെളിപ്പെടുത്തൽ പുറത്ത്

മുഹമ്മദ് ഷഹീനേയും കൂട്ടി വളാഞ്ചേരിയിലും തിരൂരിലുമെല്ലാം കറങ്ങിയതിന് ശേഷം തൂതപ്പുഴയുടെ പൂലാമന്തോള്‍ പാലത്തിലെത്തി

Published on 26th August 2018

നഗരമധ്യത്തില്‍ യുവാവിനെ തല്ലിക്കൊന്നു കിണറ്റില്‍ തള്ളിയെന്ന് യുവതി ; മണിക്കൂറുകള്‍ പരതിയിട്ടും തെളിവ് ലഭിച്ചില്ല, ഇരുട്ടില്‍ തപ്പി പൊലീസ്

നഗരത്തിലെ ലൈംഗികത്തൊഴിലാളിയായ യുവതിയാണ് പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്

Published on 24th August 2018
crime

വിവാഹബന്ധം വേര്‍പിരിയാന്‍ സമ്മതിച്ചില്ല; യോഗാ ബോളില്‍ ഗ്യാസ് നിറച്ച് അനസ്‌തെറ്റിസ്റ്റ് ഭാര്യയെയും മകളെയും കൊന്നു 

അടച്ചിട്ട മഞ്ഞ മിനി കൂപ്പര്‍ കാറില്‍ നിന്നാണ് ഭാര്യയുടെയും 16കാരിയായ മകളുടെയും മൃതദേഹം കണ്ടെത്തിയത്

Published on 23rd August 2018

ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം ; കൊലപാതകമെന്ന് സംശയം

കോട്ടപ്പറമ്പ്  സ്ത്രീകളുടേയും കുട്ടികളുടേയും  ആശുപത്രിക്ക് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടത്

Published on 23rd August 2018
murdersd

കടം വാങ്ങിയ 500 രൂപ തിരികെ ചോദിച്ചു ; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

കടം വാങ്ങിയ 500 രൂപ തിരികെ ചോദിച്ച ദേഷ്യത്തില്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

Published on 23rd August 2018

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന് സിബിഐ

ഔറംഗബാദില്‍ നിന്നുമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന സച്ചിന്‍ പ്രകാശ്‌റാവുവിനെ അറസ്റ്റ് ചെയ്തത്. 

Published on 19th August 2018
e699b5545b6e19a8368

എതിരാളിയുടെ കഴുത്തൊടിച്ച ഷിബോബോ ഗ്രൗണ്ടില്‍; താരത്തെ അറസ്റ്റ് ചെയ്യണമെന്ന് ആരാധകര്‍

എംബൊനാനി എന്ന താരം തന്റെ അടുത്തേക്ക് പന്തിനായി പാഞ്ഞടുക്കുന്നത് കണ്ട് സ്വാനെ ഷിബോബോ തന്ത്രം കളിക്കളത്തില്‍ പുറത്തെടുക്കുകയായിരുന്നു

Published on 13th August 2018
kambakakkanam

കൊന്നിട്ടും വിട്ടില്ല, അമ്മയുടേയും മകളുടേയും മൃതദേഹത്തെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി; കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രതിയുടെ മൊഴി

കൊലപാതകം, മാരകായുധങ്ങള്‍ ഉപയോഗിച്ച് ഭവനഭേദനം എന്നിവയ്ക്ക് പുറമേ മാനഭംഗശ്രമത്തിനും ഇവര്‍ക്കെതിരേ കേസെടുത്തു

Published on 8th August 2018
shuhaib

ഷുഹൈബ് കൊലക്കേസിലെ പ്രതികളുടെ കുടുംബ ചെലവിനും കേസു നടത്താനും സിപിഎമ്മിന്റെ കുറി; നടത്തുന്നത് പ്രാദേശിക നേതാക്കള്‍

കേസില്‍ പ്രതികളായ അഞ്ചു പേര്‍ക്കുവേണ്ടിയാണ് പാര്‍ട്ടി കുറി നടത്തുന്നത്. ഇതില്‍ രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരാണ്

Published on 8th August 2018
image_(3)

സിദ്ധിഖിന്റെ കൊലപാതകം : ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു ; മഞ്ചേശ്വരത്ത് സിപിഎം ഹര്‍ത്താല്‍

അശ്വിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെയാണ് കേസെടുത്തത്. കേസ് അന്വേഷിക്കുന്നതിനായി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു

Published on 6th August 2018
death

'എനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും വേണ്ട'; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു

ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെ ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് കൊല നടത്തിയത്

Published on 5th August 2018

വായിലും മൂക്കിലും കണ്ണിലും പശയൊഴിച്ചു, ശ്വാസം മുട്ടി ഭാര്യ മരിച്ചു ; ഭര്‍ത്താവിനെ തേടി പൊലീസ്

രാജ്പുത് കോളനി നിവാസിയായ ഹല്‍കേറാം കുശ്‌വാഹയാണ് ഭാര്യ ദുര്‍ഗാ ബായിയെ പശ ഒഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്

Published on 4th August 2018

Search results 2145 - 2160 of 2435