• Search results for POLICE
Image Title

ഫെയ്‌സ്ബുക്കിലെ 'കാമുകി' പുരുഷനെന്നറിഞ്ഞപ്പോള്‍ തകര്‍ന്ന് പൊലീസുകാരന്‍ ; കബളിപ്പിച്ചവന്റെ ജീവനെടുത്ത് പ്രതികാരം

വ്യാജ അക്കൗണ്ടിന്റെ ഉടമയെ തേടി കണ്ടുപിടിച്ച് വെടിവെച്ചുകൊന്നാണ് ഇയാള്‍ പ്രതികാരം വീട്ടിയത്.

Published on 27th January 2018

പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയ എഎസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു ; പകരം സ്ഥലംമാറ്റം 

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച എഎസ്‌ഐ മനോജ് കുമാറിനെ മട്ടന്നൂരില്‍ നിന്ന് മാലൂര്‍ സ്‌റ്റേഷനിലേക്കു സ്ഥലംമാറ്റി

Published on 27th January 2018

മകനെ ചുട്ടുകരിച്ച് സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷ്യം ; ശ്രമം വിജയിച്ചില്ലെന്നും ജയമോള്‍

കൊല നടത്തിയതും മൃതശരീരം കത്തിച്ചതും സമീപത്തെ പുരയിടത്തില്‍ കൊണ്ടുപോയി കത്തിച്ചതുമെല്ലാം ഒറ്റയ്ക്കാണെന്ന് ജയമോള്‍ ആവര്‍ത്തിച്ചു 

Published on 26th January 2018

ബിനോയി കോടിയേരിക്കെതിരെ ക്രിമിനല്‍ കേസില്ലെന്ന് ദുബായ് പൊലീസ്‌

ബിനോയി സല്‍സ്വഭാവിയാണെന്നും, ബിനോയിക്കെതിരെ ക്രിമിനല്‍ കേസ് ഇല്ലെന്നും പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു 

Published on 25th January 2018

ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് ദിലീപിന് അറിയാം; വിദേശയാത്ര സംശയാസ്പദമെന്നും പ്രോസിക്യൂഷന്‍

ദിലീപിന്റെ വിദേശയാത്ര ശബ്ദം പരിശോധിക്കാന്‍ വേണ്ടിയായിരുന്നോ എന്ന് സംശയമുണ്ട്.

Published on 22nd January 2018
dileepfghf

ഇരയെ ദിലീപ് വീണ്ടും വേട്ടയാടുന്നു ; നടിയെ കൂടുതല്‍ അപമാനിക്കുകയാണ് ദിലീപിന്റെ ലക്ഷ്യമെന്ന് അന്വേഷണസംഘം

പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു കാരണവശാലും ദിലീപിന് നല്‍കരുതെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും

Published on 22nd January 2018
Udayakumar-Custodial-Murder

ഉദയകുമാറിനെ ഉരുട്ടിക്കൊന്നത് തന്നെ ; മുന്‍ ഫൊറന്‍സിക് ഡയറക്ടറുടെ മൊഴി

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് പൈപ്പ് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയതായും ശ്രീകുമാരി

Published on 2nd January 2018

'തലകീഴായി കെട്ടിത്തൂക്കി, ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റി' ; അമ്മയെ കൊന്ന് കത്തിച്ച കേസിലെ പ്രതി അക്ഷയ് പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂരപീഡനമെന്ന് ജയില്‍ ഡിജിപി 

മര്‍ദനത്തിന് നേതൃത്വം നല്‍കിയ സിഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജയില്‍ മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി

Published on 20th January 2018

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം : നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ; പിടിയിലായത് എസ്ഡിപിഐ പ്രവര്‍ത്തകര്‍

പാറക്കണ്ടം സ്വദേശി മുഹമ്മദ്, സലിം, അമീര്‍ ,ഷെഹിം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഇവര്‍

Published on 20th January 2018

പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് രാജസ്ഥാന്‍ പൊലീസ് പിന്‍വലിച്ചു

കേസ് പിന്‍വലിക്കാനുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

Published on 19th January 2018

പൊലീസ് തലപ്പത്ത് അഴിച്ചുപണി ; ബി സന്ധ്യയെ മാറ്റി

മാര്‍ക്കറ്റ് ഫെഡ് എംഡിയായിരുന്ന എഡിജിപി കെ പത്മകുമാറാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
 

Published on 19th January 2018

കൂട്ടബലാല്‍സംഗവും കൊലപാതകവുമെല്ലാം സമൂഹത്തിന്റെ ഭാഗം ; പൊലീസ് മേധാവിയുടെ പ്രസ്താവന വിവാദത്തില്‍

ഹരിയാന എഡിജിപി ആര്‍സി മിശ്രയാണ് വിവാദപ്രസ്താവന നടത്തിയത്.

Published on 18th January 2018

മെത്തയ്ക്ക് പകരം നോട്ടുകെട്ടുകള്‍; യുപിയില്‍ പിടികൂടിയത് 100 കോടിയുടെ നിരോധിത നോട്ടുകള്‍

500ന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകളാണ് കണ്ടെത്തിയത്. മെത്തയുടെ അടിയില്‍ അടുക്കിവെച്ച രീതിയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്

Published on 17th January 2018

ശ്രീജിവിന്റെ കസ്റ്റഡിമരണം : അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണം ; സര്‍ക്കാര്‍ കേന്ദ്രത്തിന് വീണ്ടും കത്തയച്ചു

സംസ്ഥാന ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചത്. 

Published on 15th January 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

ബംഗളൂരുവില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്

Published on 14th January 2018

Search results 2205 - 2220 of 2424