• Search results for SCHOOL
Image Title

കനത്ത മഴ : കോട്ടയത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍

Published on 16th July 2018
snake

സ്‌കൂളിലെ പാചകശാലയില്‍ 60 അണലികള്‍; കണ്ടെത്തിയത് വിറകുകള്‍ക്കടിയില്‍ നിന്ന്  

പാചക ആവശ്യത്തിനായി വിറകുകൂട്ടിയിട്ടിരിക്കുന്നതിനിടയില്‍ രണ്ട് പാമ്പുകള്‍ ചുറ്റികിടക്കുന്നതാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്

Published on 16th July 2018

കനത്ത മഴ : എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published on 15th July 2018
rain-kerala

കനത്ത മഴ : ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published on 15th July 2018
Congress

പരിശീലന കളരിയിലേക്ക് കോണ്‍ഗ്രസും; യുവാക്കളെ മതേതര ജനാധിപത്യം പഠിപ്പിക്കാന്‍ ട്രെയ്‌നിങ് സ്‌കൂള്‍ ആരംഭിച്ചു

നിശ്ചിതമാസങ്ങള്‍ക്കുള്ളില്‍ രണ്ടായിരത്തോളം പേര്‍ക്ക് പരിശീലനം നല്‍കും

Published on 13th July 2018

തകർന്ന പാലത്തിന്റെ തൂണുകളിലൂടെ, കുട്ടികളടക്കം രണ്ടു ​ഗ്രാമവാസികളുടെ ദുരിതയാത്ര ; ഇതും മോദിയുടെ നാട്ടിൽ..! ( വീഡിയോ )

​ഗുജറാത്തിലെ കേഡ ജില്ലയിലെ ബരായ്, നൈക ​ഗ്രാമവാസികളാണ് തകര്‍ന്ന പാലത്തിന്റെ തൂണില്‍ പിടിച്ച് ദിവസവും ജീവന്മരണ യാത്ര നടത്തുന്നത്

Published on 11th July 2018

ഫീസ് അടയ്ക്കാത്തതിന് 16 പിഞ്ചുകുട്ടികളെ  വെള്ളം പോലും നൽകാതെ പൂട്ടിയിട്ടു ; നഴ്സറി സ്കൂൾ അധികൃതർക്കെതിരെ കേസ്

ഹൗസ്​ ഖാസിയിലെ പെൺകുട്ടികൾക്ക്​ മാത്രമുള്ള  നഴ്സ്​സറി സ്​​കൂളിലെ കുട്ടികളെയാണ് സ്​കൂൾ അധികൃതർ പൂട്ടിയിട്ടത്

Published on 11th July 2018
tamilnadu

ഈ അധ്യാപകനും കുട്ടികളും വേര്‍പിരിയും; വിദ്യാര്‍ത്ഥികളുടെ കണ്ണീര്‍ കണ്ടിട്ടും മനസലിഞ്ഞില്ല; ഭഗവാന്‍ സ്ഥലംമാറി പോകണം

സ്‌കൂളിലേക്കുള്ള ഭഗവാന്റെ തിരിച്ചുവരവ് താത്കാലികം മാത്രമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്

Published on 5th July 2018
students

'വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ വെളുത്ത അടിവസ്ത്രം ധരിച്ചെത്തണം'; വിചിത്ര ഉത്തരവിറക്കിയ സ്‌കൂളിനെതിരേ പ്രതിഷേധം ശക്തം

വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട ഉള്‍വസ്ത്രത്തിനു വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്

Published on 5th July 2018

ജിവി രാജയിലെ ഭക്ഷ്യവിഷബാധ : പ്രിൻസിപ്പലിനെതിരെ നടപടി ; കണ്ണൂരിലേക്ക് സ്ഥലംമാറ്റി

സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിന്റെ പങ്ക് സംശയകരമാണെന്നും, ഭക്ഷ്യവിഷബാധ വിശദമായി അന്വേഷിക്കണമെന്നും സ്പെഷൽ ബ്രാഞ്ച്  സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു

Published on 5th July 2018
simi_das

ചാറ്റിങ് പ്രണയമായി, ആഴ്ചയില്‍ രണ്ടു ദിവസം യുവാവ് വീട്ടിലെത്തി; സ്‌കൂള്‍ അധ്യാപികയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത  

വസ്ത്രം കീറിയ നിലയില്‍ ശരീരത്ത് രക്തക്കറയുമായി യുവാവിനെ കണ്ട് പന്തികേടുതോന്നിയ നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു

Published on 4th July 2018

പ്രിന്‍സിപ്പല്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നു ; ജിവി രാജയിലെ ഭക്ഷ്യവിഷബാധയില്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

ഭക്ഷ്യവിഷബാധ വിശദമായി അന്വേഷിക്കണമെന്നും സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു

Published on 4th July 2018
mid-day

മെനുവില്‍ സ്‌കൂള്‍ ഉച്ച ഭക്ഷണം കേമം; ഭക്ഷണം നല്‍കാന്‍ തുക കിട്ടാതെ സ്‌കൂളുകള്‍  

കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണത്തിന്റെ മെനു സര്‍ക്കാര്‍ വിപുലീകരിച്ചെങ്കിലും അതിനാവശ്യമായ തുക കൂട്ടാത്തതുമൂലം പദ്ധതി പ്രതിസന്ധിയിലാണെന്നാണ് അധ്യാപകരുടെ പരാതി

Published on 30th June 2018
trip

മൈസൂര്‍, ഊട്ടി, കൊടൈക്കനാല്‍ ഒക്കെ പഴയകഥ; ഈ സ്‌കൂളിലെ കുട്ടികളുടെ വിനോദയാത്ര ഇത്തവണ അമേരിക്കയ്ക്ക്!

3.52ലക്ഷം രൂപയാണ് വിനോദയാത്രാ ചിലവ്. കെനഡി സ്‌പേസ് റിസേര്‍ച്ച് സെന്ററും നയാഗ്ര വെള്ളച്ചാട്ടവും ഉള്‍പ്പെടെ അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ചുള്ളതാണ് യാത്ര
 

Published on 29th June 2018
school-759

സര്‍ക്കാര്‍ സ്‌കൂള്‍ ചാക്കിട്ടു പിടിത്ത ഭീഷണിയില്‍; കുട്ടികളെ തട്ടിയെടുക്കുന്നത് ഏയ്ഡഡ് സ്‌കൂളുകള്‍ 

കുറ്റിക്കാട്ടുകര ഗവണ്‍മെന്റ് സ്‌കൂളില്‍ ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെയാണ് ഏയ്ഡഡ് സ്‌കൂള്‍ ചാക്കിലാക്കിയത്

Published on 29th June 2018

Search results 225 - 240 of 310