Advanced Search
Please provide search keyword(s)- Search results for highcourt
Image | Title | |
---|---|---|
![]() | സുനന്ദ ആത്മഹത്യ ചെയ്യില്ല; നിയമപരമായി പ്രതിരോധിക്കുമെന്ന് ശശി തരൂർതനിക്കെതിരായ കുറ്റപത്രം അപഹാസ്യം - കേസിനെ നിയമപരമായി പ്രതിരോധിക്കും -കേസിൽ ആർക്കെതിരെയും ഒന്നും കണ്ടെത്തിയിട്ടില്ല. സുനന്ദയെ അറിയുന്നവർ ആരും അവർ ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കില്ലെന്നും തരൂർ | |
![]() | മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി ; നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിഎല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് വിജ്ഞാപനം ഇറക്കിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു | |
![]() | ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയില്‍ ; കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്ക്കാര്കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 22 ലേക്ക് മാറ്റി | |
![]() | ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല ; പൊലീസ് കൂടുതല്‍ കുരുക്കിലേക്ക്മജിസ്ട്രേറ്റിന്റെ മുന്നില്‍ പ്രതികളെ ഹാജരാക്കിയിട്ടില്ല. മജിസ്‌ട്രേറ്റിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് | |
![]() | പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കുന്നതിന് നിയമ തടസങ്ങളില്ല : സുപ്രീം കോടതിമലയാളികളായ തുഷാരയുടേയും നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി | |
![]() | വരാപ്പുഴ കസ്റ്റഡിമരണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽക്രൈംബ്രാഞ്ച് ഇന്ന് വിശദീകരണം നല്‍കും. കേസ് ഏറ്റെടുക്കാന്‍ ആകുമോ എന്ന കാര്യത്തില്‍ സിബിഐയും ഇന്ന് നിലപാട് അറിയിക്കും | |
![]() | ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യ; ഹൈക്കോടതി യുവാവിന് വിവാഹമോചനം അനുവദിച്ചുഭാര്യയ്ക്ക് അനുകൂലമായ കുടുംബകോടതിയിലെ വിധിയെ റദ്ദ് ചെയ്താണ് മുംബൈ ഹോക്കോടതി വിവാഹമോചനം അനുവദിച്ചത് | |
![]() | നരോദപാട്യ കൂട്ടക്കൊല : ഗുജറാത്ത് മുൻ മന്ത്രി മായ കോഡ്നാനിയെ കുറ്റവിമുക്തയാക്കികേസിലെ മറ്റൊരു പ്രതി ബാബു ബജ് രംഗിയുടെ ജീവപര്യന്തം ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു | |
![]() | ഔദ്യോഗിക രേഖകളിൽ 'ദളിത്' എന്നുപയോഗിക്കരുത് ; സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർകേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾക്കും സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകി | |
![]() | ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി ; ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്സ്പെഷല് കമ്മീഷണറായിരുന്ന രാജമാണിക്യത്തിന്റെ നടപടികള്‍ കോടതി റദ്ദാക്കി. സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്ന് കോടതി | |
![]() | സല്‍മാന്‍ ജയിലില്‍ തന്നെ; ജാമ്യാപേക്ഷയില്‍ വിധി നാളെസൽമാനെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 51 പേജുള്ള ജാമ്യപേക്ഷയാണ് സമർപ്പിച്ചത് | |
![]() | ആദിവാസി ക്ഷേമപദ്ധതികള്‍ ഗുണകരമാകുന്നുണ്ടോ ?; അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതിജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത് | |
![]() | വീഡിയോ ക്ലിപ്പ് അടങ്ങിയ സിഡി മുദ്രവെച്ച കവറില്‍ ആയിരുന്നില്ല ; കൃത്രിമത്തിന് സാധ്യതയുണ്ടെന്ന് ദിലീപ്ദൃശ്യങ്ങള് ദിലീപിന് ലഭിക്കുന്നത് നടിയുടെ ഭാവി ജീവിതത്തിന് ദോഷകരമാകുമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട് | |
![]() | നിന്നുള്ള യാത്രക്ക് വിലക്ക് : റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ഗതാഗതമന്ത്രിഉയര്ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. | |
![]() | കോടതി ഉത്തരവിന്റെ ഭാഷ മനസ്സിലായില്ലേ ? കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്ശനംകേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കോടതി അലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ഹൈക്കോടതി |
Search results 225 - 240 of 275