Advanced Search
Please provide search keyword(s)- Search results for 12
Image | Title | |
---|---|---|
![]() | 'ഇവാങ്ക ട്രംപ് ഇന്ത്യയില്‍ എത്തിയത് ആധാര്‍ എടുക്കാന്‍': ഇന്ത്യന്‍ പൗര അല്ലാത്തതിനാല്‍ ആധാര്‍ കൊടുക്കാനാവില്ലെന്ന് അധികൃതര്ഇവാങ്കയുടെ വസ്ത്രം മുതല്‍ അവര്‍ എന്തിനാണ് ഇന്ത്യയിലേക്ക് എത്തിയത് എന്നതുവരെ ട്വിറ്ററില്‍ സംസാരമാകുന്നുണ്ട് | |
എന്നെ പ്രൊഫഷണലായി കാണൂ, ഫുട്ബോള്‍ ലോകത്തെ സെക്സി റഫറി പറയുന്നുഫുട്ബോള് പ്രേമികള്‍ക്ക മാത്രമല്ല, താരങ്ങള്‍ക്കും മത്സര സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു | ||
![]() | ആളില്ല, ആസൂത്രണമില്ല; പണമില്ല, പണിയായുധമില്ലപ്രസക്തമാവുന്ന ചോദ്യം ഇതാണ്, എത്രത്തോളമുണ്ട് നമ്മുടെ ദുരന്ത നിവാരണ സംവിധാനം? | |
![]() | മരണഗ്രൂപ്പിന്റെ ഭീഷണി ഇല്ല, പക്ഷേ അര്‍ജന്റീന ഉള്‍പ്പെടെ ചില വമ്പന്മാര് വിയര്‍ക്കേണ്ടി വരുംലോക കപ്പ് യോഗ്യത മത്സരങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയ നൈജീരിയയും, ലയണല്‍ മെസിയുടെ അര്‍ജന്റീനയും ഒരുമിച്ച് വരുമ്പോള്‍ മിശിഹ കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്നു | |
കുമ്മനാനയ്ക്ക് വെല്ലുവിളിയായി കണ്ണന്താന; ഒടുവില്‍ തലയൂരി കൊച്ചി മെട്രോഒരു വ്യക്തിയെ അപമാനിക്കുന്നതോ, വേദനിപ്പിക്കുന്നതോ ആയ ഒന്നിനേയും പ്രോത്സാഹിപ്പിക്കില്ല | ||
![]() | ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്ഗുജറാത്ത് മോഡല്‍ വികസനമെന്നത് നരേന്ദ്രമോദിയുടെ മാത്രം വികസനമാണെന്നും ഭരത് സിങ് സോളങ്കി | |
![]() | ഭീമന് തിരമാലയ്ക്ക് സാധ്യത; കാറ്റ് കടുക്കുന്നു; ആശങ്ക ഒഴിയാതെ തീര പ്രദേശങ്ങള്കൊല്ലം,ആലപ്പുഴ,കൊച്ചി,തൃശൂര്‍ തീരങ്ങളില്‍ 6.1 മീറ്റര്‍വരെ തിര ഉയരാന്‍ സാധ്യത | |
![]() | അഭിഷേക് ബച്ചനും ജിമിക്കി കമ്മല്‍ ഭ്രാന്ത്; പാട്ടിന്റെ വിജയത്തിന് പിന്നില്‍ തന്റെ തലയാണെന്ന് ജൂഡ്തന്റെ തല കാരണമാണ് പാട്ട് വന്‍ ഹിറ്റ് ആയതെന്നാണ് സംവിധായകനും വെളിപാടിന്റെ പുസ്തകത്തിലെ അഭിനേതാവുമായ ജൂഡ് ആന്റണിയുടെ വാദം | |
മഞ്ജിമ, കാജല്‍ അഗര്‍വാള്‍, പരുള്‍ യാദവ്, തമന്ന; ഇവര്‍ നാലുമാണ് ക്വീന്മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലേക്കാണ് ക്വീന്‍ റീമേക്ക് ചെയ്യപ്പെടുന്നത്. | ||
![]() | മകനോട് ദൈവത്തെക്കുറിച്ച് പറഞ്ഞുകൊടുത്ത് കാജോള്‍; മകനെ പിടിച്ചിരുത്തിയ താരത്തിന്റെ വാക്കുകള്‍ എന്തായിരിക്കും?കര്‍ണാടകയിലെ ഹുബ്ലിയിലെ സിദ്ദാരുദ്ധമുട്ടില് മകന് യുഗിനും അമ്മ തനുജയ്ക്കുമൊപ്പം എത്തിയതാണ് താരം | |
![]() | ജീവിതത്തിന്റെ രുചിക്കൂട്ട്പൂജ്യത്തില്നിന്നും ജീവിതം പച്ച പിടിപ്പിച്ച ഒരു കൂട്ടം സ്ത്രീകളുടെ കഥയാണ് തൃശൂരിലെ വിമന്‍ ഫുഡ്കോര്‍ട്ടിനു പറയാനുള്ളത് | |
![]() | ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുന്നു ; കടലില്‍ കുടുങ്ങിപ്പോയ 150 ഓളം പേരെ രക്ഷപ്പെടുത്തിജപ്പാന് കപ്പല്‍ 60 ഓളം പേരെ രക്ഷപ്പെടുത്തി. കാറ്റിന്റെ ശക്തി 110 കിലോമീറ്റര്‍ വരെയായി വര്‍ധിക്കുമെന്ന് അധികൃതര്‍ | |
![]() | സെക്സ് പ്രതീക്ഷിച്ചെത്തിയവരെ നിരാശപ്പെടുത്തി ജൂലി 2; ചിത്രം പരാജയമാണെന്ന് റായി ലക്ഷ്മിതന്റെ ആദ്യ ബോളിവുഡ് ചിത്രമായ ജൂലി 2 പരാജയപ്പെട്ടതില്‍ നിരാശയില്ലെന്നാണ് റായി ലക്ഷ്മി പറയുന്നത്. | |
![]() | കാലുകള്‍ തടിച്ചു കൊഴുത്തിരിക്കുകയല്ല, ജഡകള്‍ കൊടുത്ത എട്ടിന്റെ പണിയാണ്തെരുവില് അലയുന്ന മൃഗങ്ങളുടെ കഥകള്‍ പലപ്പോഴായി നമ്മുടെയൊക്കെ ഹൃദയത്തെ പിടിച്ചുലച്ചിട്ടുണ്ടാകും. ആ കഥകളിലേക്ക് ഒന്നുകൂടി, ഹോളണ്ട് എന്ന തെരുവ് നായ | |
![]() | രക്തം പുരണ്ട ഇമോജികള്‍ മുതല്‍ ആര്‍ത്തവ ചിത്രങ്ങള്‍ വരെ; ആര്‍ത്തവത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ ലോകത്തെ മാറ്റുകയാണ്ഒളിച്ചുവെക്കേണ്ട ഒന്നല്ല ആര്‍ത്തവം എന്ന ചിന്തയില്‍ നിന്ന് ഇതിനെ പൊളിച്ചടുക്കാനായി സ്ത്രീകള്‍ തന്നെ മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ് |
Search results 23265 - 23280 of 24006