• Search results for YELLOW ALERT
Image Title
rain in kerala

മധ്യകേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 ാാ മുതല്‍ 115.5 ാാ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Published on 14th January 2021
rain in kerala

നാലു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത ; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് ; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Published on 13th January 2021
rain with thundershowers

സംസ്ഥാനത്ത് ശക്തമായ മഴ, ഇന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 12th January 2021
rain in kerala

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ; ആറു ജില്ലകളിൽ യെല്ലോ അലർട്ട് ; ഇടിമിന്നൽ മുന്നറിയിപ്പ്

ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Published on 11th January 2021
rain in kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഞായറാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 10th January 2021
rain with thundershowers

40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 8th January 2021
thunder storm

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 7th January 2021
rain

സംസ്ഥാനത്ത് നാളെ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാള ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

Published on 5th January 2021
thunderstorm

തിരുവനന്തപുരത്ത് 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 4th January 2021

കരതൊടും മുമ്പേ ദുര്‍ബലമായി 'ബുറേവി' ; റെഡ് അലര്‍ട്ട് പിന്‍വലിച്ചു ; 10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടതോ അതിശക്തമായതോ ആയ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്

Published on 4th December 2020
rainexpress

ന്യൂനമര്‍ദം ശക്തമാകുന്നു; ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കടല്‍ത്തീരത്തേയ്ക്കുള്ള വിനോദ സഞ്ചാരികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

Published on 2nd December 2019
flood

ഈ മൂന്ന് ജില്ലകളില്‍ ഇന്നും റെഡ് അലർട്ട്; എറണാകുളവും തൃശ്ശൂരും കോഴിക്കോടുമടക്കം ആറിടത്ത് ഓറഞ്ച് അലര്‍ട്ട് 

മൂന്ന് ജില്ലകളിൽ ഇന്ന് അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

Published on 11th August 2019
rain

സംസ്ഥാനത്ത് മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യത ; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്നും നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Published on 5th May 2019
PINARAYI

ഫാനി: നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം, പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി 

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും കലക്ടര്‍മാര്‍ക്കും ഈ സാഹചര്യം നേരിടാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പിണറായി വിജയന്‍

Published on 27th April 2019

വോട്ടെടുപ്പ് ദിനത്തിലും കനത്ത മഴയ്ക്ക് സാധ്യത ; ഇടിമിന്നല്‍ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കു കാരണമാകാന്‍ സാധ്യതയുണ്ട്

Published on 19th April 2019

Search results 240 - 255 of 257