• Search results for strike
Image Title

മൂന്നാറില്‍ പെമ്പിളൈ ഒരുമൈ വീണ്ടും സമരത്തിനൊരുങ്ങുന്നു; ഓരോ തോട്ടം തൊഴിലാളി കുടുംബത്തിനും ഒരേക്കര്‍ കൃഷിഭൂമി എന്നാവശ്യം 

തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്‍കാതെയും അടിമപ്പണിയും ജാതിത തൊഴിലുകളും നിലനിര്‍ത്തുകയുമാണ് മാനേജ്‌മെന്റുകള്‍ ചെയ്യുന്നതെന്ന് പെമ്പിളൈ ഒരുമൈ പത്രക്കുറിപ്പിലൂടെ ആരോപിച്ചു

Published on 20th April 2017

ഇസ്രയേലില്‍ പലസ്തീന്‍ രാഷ്ട്രീയ തടവുകാരുടെ പട്ടിണി സമരം

ഈ സമരം ഇസ്രയേലിലെ ആറു ജയിലുകളിലേക്ക് കൂടി ഉടനെ വ്യാപിക്കുമെന്നാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Published on 17th April 2017

ശ്രീജിത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത് സംസ്ഥാന കമ്മിറ്റിക്ക് അറിയില്ല;കോടിയേരി 

ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമാണ്. ഏതെങ്കിലും നടപടി സ്വീകരിക്കും മുമ്പ് ശ്രീജിത്തിനോട് വിശദീകരണം ചോദിക്കും

Published on 11th April 2017

മണിക്കൂറുകള്‍ക്കകം ഉടമ്പടി പൊളിഞ്ഞു; ഷാജര്‍ഖാനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

 ഷാജിര്‍ഖാനെയും മറ്റു രണ്ടുപേരയും വിട്ടയക്കാനുള്ള തീരുമാനം ഉടമ്പടിയില്‍ ഏഴാമത്തെ വ്യവസ്ഥയായാണ് ഉള്‍പ്പെടുത്തിയിരുന്നത് - ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത് ഉടമ്പടി ലംഘനമാണെന്നാണ് ആരോപണം

Published on 10th April 2017
lorry_24444

മകനു ജാമ്യം നിഷേധിച്ചാല്‍ നിരാഹാരമിരിക്കും: കെ.എം. ഷാജഹാന്റെ അമ്മ

മകനെ പുറത്തിറക്കാന്‍ ആരുടെയും കാലുപിടിക്കാന്‍ പോകുന്നില്ലെന്നും ഷാജഹാന്റെ അമ്മ

Published on 7th April 2017
Cash

വാങ്ങല്‍ നികുതി പിന്‍വലിക്കണം; അഞ്ചിന് ജ്വല്ലറികള്‍ അടച്ചിട്ട് സമരം

സ്വര്‍ണ വ്യാപാരികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം

Published on 2nd April 2017
WZX8CJN1-k45D--621x414@LiveMint

യുപിയിലെ സര്‍വകലാശാലകളില്‍ സമരങ്ങള്‍ക്ക് വിലക്ക്; പരീക്ഷ നടക്കുന്നതിനാലെന്ന് വിശദീകരണം

പരിക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സമരങ്ങള്‍ നിരോധിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം

Published on 1st April 2017
march-maangalam-632701123

വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഡെല്‍ഹി പത്രപ്രവര്‍ത്തക യൂണിയന്റെ ഐക്യദാര്‍ഢ്യം

ഫോണ്‍കെണിയില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് ഡെല്‍ഹി പത്രപ്രവര്‍ത്തക യൂണിയന്റെ ഐക്യദാര്‍ഢ്യം.

Published on 31st March 2017

ഫോണ്‍കെണിയില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ മംഗളം ചാനലിലേക്ക് മാര്‍ച്ച് നടത്തി

മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ വിവാദത്തില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ മംഗളം ചാനലിലേക്ക് മാര്‍ച്ച് നടത്തി.

Published on 31st March 2017

മലപ്പുറം ജില്ലയെ ഒഴിവാക്കി വാഹന പണിമുടക്ക് ആരംഭിച്ചു

പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്

Published on 31st March 2017
jat

ജാട്ട് പ്രക്ഷോഭം: അനിശ്ചിതകാല സമരം മാറ്റി വെച്ചു

ജാട്ട് വിഭാഗക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്താനിരുന്ന സമരം 15 ദിവസത്തേക്ക് മാറ്റിവെച്ചു.

Published on 19th March 2017
upasana_college123

പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍: ഉപാസനാ കോളജ് സമരം പിന്‍വലിച്ചു

പ്രിന്‍സിപ്പലിനെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു
 

Published on 10th March 2017
Bank

നാളെ ബാങ്ക് പണിമുടക്ക്

പണിമുടക്ക് ബാങ്കിങ് സേവനങ്ങളുടെ ബാധിക്കുമെന്ന് ബാങ്കുകള്‍ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്.

Published on 27th February 2017

Search results 240 - 255 of 258