• Search results for weight
Image Title
rohit-sharma-wi

ഭാര്യയെ വിട്ട് രോഹിത്തിനൊരു കളിയില്ല; 35 ബോളിലെ സെഞ്ചുറിക്ക് പിന്നാലേയും ഋതികയെ കുറിച്ച് രോഹിത്തിന് പറയാനുണ്ട്‌

വിവാഹ വാര്‍ഷിക സമ്മാനം നല്‍കിയതിന് പിന്നാലെ ട്വിന്റി20ലെ വേഗതയേറിയ സെഞ്ചുറിയുടെ ക്രഡിറ്റും ഭാര്യയ്ക്ക് നല്‍കുകയാണ് രോഹിത്ത്

Published on 23rd December 2017
aamir4

വീട്ടില്‍ ഒരുക്കിയ ക്രിസ്മസ് ട്രീയുടെ ഫോട്ടോയിട്ടു; അമിര്‍ ഖാന് നേര്‍ക്ക് അധിക്ഷേപം

താന്‍ ഒരുക്കിയ ക്രിസ്മസ് ട്രീയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തതാണ് ആമിറിന് വിനയായത്

Published on 22nd December 2017
virat-kohli-anushk

പഞ്ചാബി താളത്തില്‍ ചുവടുവെച്ച് അനുഷ്‌കയും കോഹ് ലിയും, കൂട്ടിന് ധവാനും, റെയ്‌നയും

പ്രത്യേക വേദിയില്‍ അതിഥികള്‍ക്കൊപ്പം ഫോട്ടോയ്ക്ക്  പോസ് ചെയ്തതിന് ശേഷമായിരുന്നു പഞ്ചാബി താളത്തിനൊത്ത് അനുഷ്‌കയും കോഹ് ലിയും ചുവടുവെച്ചത്

Published on 22nd December 2017
janvi_kapoor

അഞ്ച് മിനിറ്റില്‍ സിക്‌സ് പാക് സ്വന്തമാക്കാന്‍ എളുപ്പവഴിയുമായി ജാന്‍വി കപൂര്‍ (വീഡിയോ കാണാം) 

കരണ്‍ ജോഹറിന്റെ ധടകിലൂടെയാണ് ജാന്‍വി ബോളിവുഡ് കീഴടക്കാന്‍ എത്തുന്നത്. ചിത്രത്തിനായുള്ള വര്‍ക്കൗട്ടുകളിലാണ് ഇപ്പോള്‍ ജാന്‍വി.

Published on 19th December 2017
647745-miss-iran

മിസ് ഇസ്രായേലിക്കൊപ്പം നിന്ന് മിസ് ഇറാഖിയുടെ സെല്‍ഫി; ഒടുവില്‍ മിസ് ഇറാഖിക്ക് രാജ്യം വിടേണ്ടി വന്നു

സെല്‍ഫി ഷെയര്‍ ചെയ്ത് മിസ് ഇറാഖി എഴുതി, സ്‌നേഹവും സമാധാനവും മിസ് ഇറാഖില്‍ നിന്നും മിസ് ഇസ്രായേലില്‍ നിന്നും

Published on 17th December 2017
_1a1c405c-e2f2

ആരാധ്യയെ പോലെ പെരുമാറാതിരിക്കൂ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുട്ടിത്തം കാട്ടിയ ഐശ്വര്യയോട് അമിതാഭ് ബച്ചന്‍

അവാര്‍ഡ് ചടങ്ങിന് മുന്‍പ് മാധ്യമങ്ങളുടെ മുന്‍പിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം

Published on 17th December 2017
_0735ec42-e2e

ഹണിമൂണ്‍ സെല്‍ഫി കണ്ടു, പക്ഷേ എവിടെയാണ് ഹണിമൂണ്‍ ആഘോഷം?  സാന്റാക്ലോസിന്റെ നാട്ടില്‍ കോഹ് ലിയും അനുഷ്‌കയും

ഫിന്‍ലാന്‍ഡില്‍ ആകാശത്ത് വര്‍ണം പകരുന്ന നോര്‍ത്തേന്‍ ലൈറ്റ്‌സ് ആസ്വാദിച്ചായിരുന്നു താരങ്ങളുടെ ഹണിമൂണ്‍

Published on 17th December 2017
rakhi-story_64

മോദിജി, നിങ്ങളുടെ മരുമകനെ കാണു; പ്രധാനമന്ത്രിയോട് രാഖി സാവന്ത്‌

രാഖി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ,മോദിജി, നിങ്ങളുടെ മരുമകനെ കാണു എന്നായിരുന്നു രാഖി പറഞ്ഞത്

Published on 16th December 2017
sagarika-zahee

മാലിദ്വീപിലെ ഹണിമൂണിന്റെ ചൂടു ചൂട് ചിത്രങ്ങളുമായി സഹീറും സാഗരികയും

സഹീറിനൊപ്പമുള്ള സെല്‍ഫിയും, കടല്‍തീരത്ത്  മണലില്‍ വൈകുന്നേരം ആസ്വദിക്കുന്നതിന്റെയെല്ലാം ഫോട്ടോകളാണ് സാഗരിക ഷെയര്‍ ചെയ്യുന്നത്

Published on 16th December 2017
anushka1

ഹണിമൂണ്‍ ആഘോഷത്തിലെ ആദ്യ സെല്‍ഫി; സ്വര്‍ഗത്തിലാണെന്ന് അനുഷ്‌ക

സ്വര്‍ഗത്തില്‍ എന്ന പോലെയാണെന്നാണ് കോഹ് ലിക്കൊപ്പമുള്ള സെല്‍ഫിയില്‍ അനുഷ്‌ക  പറയുന്നത്

Published on 15th December 2017
jadejaa

'വിരാട് കൊഹ് ലി ഇത് കാണുന്നുണ്ടാകും'; ഹുക്ക വലിക്കുന്ന ജഡേജയെ ട്രോളി സോഷ്യല്‍മീഡിയ

യുവാക്കളുടെ ആരാധനാ പാത്രമായ ഒരാള്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന ഖേദകരമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം

Published on 13th December 2017
deepikaa

എന്തിനാണ് ഞങ്ങളുടെ പ്രിയ താരത്തെ സ്വര്‍ണ പേപ്പറില്‍ പൊതിഞ്ഞത്: ദീപികയുടെ സ്റ്റൈലിസ്റ്റിനെ വിമര്‍ശിച്ച് ആരാധകര്‍

മറ്റുള്ള സുന്ദരികള്‍ ഓരോ പരിപാടിയിലും മിന്നിത്തിളങ്ങുമ്പോള്‍ തങ്ങളുടെ പ്രിയ താരം മാത്രം മോശം വസ്ത്രങ്ങള്‍ ധരിച്ചുവരുന്നു എന്നാണ് അവരുടെ പരാതി

Published on 12th December 2017
anusht

വിവാഹാഘോഷത്തിനിടെ കിഷോര്‍ കുമാറിന്റെ പാട്ടുമായി കോഹ് ലി; പ്രണയം ആസ്വദിച്ച് അനുഷ്‌ക

പഞ്ചാബി ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ക്കിടയിലെ പാര്‍ട്ടിയില്‍ കോഹ് ലി അനുഷ്‌കയ്ക്കായി ഒരു പാട്ടും പാടി

Published on 12th December 2017
645894-anushkavirat234242

കാത്തിരുന്ന ആ നിമിഷം വരെ കണ്ണുകളില്‍ പ്രണയം നിറച്ച് കോഹ് ലി; പഞ്ചാബി കല്യാണ ആഘോഷം ഇങ്ങനെ

നായകന്‍ ഏറെ നാളത്തെ പ്രണയ ദിനങ്ങള്‍ക്കൊടുവില്‍ അനുഷ്‌കയെ മിന്നുകെട്ടുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാമാണ് ഇപ്പോള്‍ വൈറലായി പടരുന്നത്

Published on 12th December 2017
taimur-abram

തൈമൂറും അബ്‌റാമും സിനിമയില്‍ ഒരുമിച്ച്? ഷാരൂഖിനും, കരീനയ്ക്കും സമ്മതം

ഷാരുഖിന്റെ ടോല്‍ക്ക് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള ഷാരൂഖിന്റേയും കരീനയുടേയും പ്രതികരണമാണ് ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്

Published on 11th December 2017

Search results 2415 - 2430 of 2497