• Search results for weight
Image Title
kareena_21

പ്രസവത്തിനു ശേഷം കരീന വണ്ണം കുറച്ച് സുന്ദരിയായതെങ്ങനെ? ജിം ട്രെയിനര്‍ വെളിപ്പെടുത്തുന്നു 

പ്രസവത്തിനു ശേഷം എങ്ങനെ ശരീരസൗന്ദര്യം വീണ്ടെടുക്കുമെന്ന് വിഷമിച്ചിരിക്കുന്ന അനേകം സ്ത്രീകളുടെ റോള്‍ മോഡലാണ് കരീന. കരീനയുടെ ബോഡി സീക്രട്‌സ് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിം ട്രെയനര്‍ നമൃത 

Published on 26th April 2018
makeoverm,m,.m

വണ്ണം കൂട്ടാനെളുപ്പമാണ്, പക്ഷേ കുറയ്ക്കുന്നത് അത്ര എളുപ്പമല്ല: കണ്ണ് തള്ളിപ്പോകുന്ന മേക്കോവര്‍ ചിത്രങ്ങള്‍ കാണാം..

200ഉം 300ഉം കിലോ ഭാരമുള്ള പൊണ്ണത്തടിക്കാരാണ് ആകസ്മികമായ രീതിയില്‍ വണ്ണം കുറച്ച്, കണ്ടാലറിയാത്ത വിധം മേക്കോവര്‍ നടത്തിയിട്ടുള്ളത്. 

Published on 25th April 2018
kohliee

ജിമ്മിലെ വര്‍ക്ക്ഔട്ടില്‍ കോഹ്ലിയിട്ട അതേ ടീഷര്‍ട്ട്, വിമാനത്താവളത്തിലെത്തിയ അനുഷ്‌കയും സെയിം

വസ്ത്രങ്ങള്‍ പരസ്പരം മാറി മാറി ഉപയോഗിച്ചാണ് രണ്ട് പേരും വിവാഹത്തിന് ശേഷം തലക്കെട്ടുകളില്‍ നിറഞ്ഞത്

Published on 25th April 2018
sachine

ഈ സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക; വാക്കുകളില്ലെന്ന് സച്ചിന്‍

സ്റ്റേഡിയത്തിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാണ് ഞാന്‍. എല്ലാവരേയും അവിടെ കാണാമെന്നും സച്ചിന്‍

Published on 24th April 2018
image_(1)

ബേബി മിര്‍സാ മാലിക്ക് വരുന്നു; ക്രിക്കറ്റായിരിക്കുമോ കളിക്കുക, അതോ ടെന്നീസോ എന്ന് ആരാധകര്‍

പെണ്‍കുഞ്ഞ് വേണമെന്നാണ് ഷോയിബ് മാലിക്കിന്റെ ആഗ്രഹമെന്ന് സാനിയ നേരത്തെ പറഞ്ഞിരുന്നു

Published on 23rd April 2018
akshay

വേനല്‍ചൂടിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതെങ്ങനെയെന്ന് അക്ഷയ്കുമാര്‍ പഠിപ്പിക്കും (വീഡിയോ കാണാം) 

തടികൊണ്ടുള്ള മുത്തുകള്‍ കോര്‍ത്ത ചെയിന്‍ ഉപയോഗിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് അക്ഷയ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്

Published on 20th April 2018
nanthana

അശ്ലീലം പറഞ്ഞാല്‍ നന്ദന കേട്ടു നില്‍ക്കില്ല, രൂക്ഷ പ്രതികരണവുമായി ബാലതാരം

സാരി ഉടുത്തു നില്‍ക്കുന്ന ചിത്രത്തിന് താഴെവന്ന് അശ്ലീലം പറഞ്ഞവന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം

Published on 19th April 2018
zivaaa

സിവയ്ക്ക് പപ്പായെ കെട്ടിപ്പിടിക്കണം;  ധോനിയെ ഗ്രൗണ്ടില്‍ നിന്നും തിരികെ വിളിക്കാന്‍ കലപില കൂട്ടുന്ന സിവ

കളിക്കളത്തില്‍ കളിയിങ്ങനെ കൊടുംപിരി കൊള്ളവെ ഗ്യാലറിയില്‍ ഒരാള്‍
കലപില കൂട്ടുന്നുമുണ്ടായിരുന്നു

Published on 16th April 2018
bromance

അവിടെ ധോനി-യുവി ബ്രൊമാന്‍സ്, ഇവിടെ സാക്ഷി-ഹസില്‍ സഖ്യം, ഒപ്പം സിവയും

ഇരുവരും തമ്മിലുള്ള ഓള്‍ഡ് ബ്രോമാന്‍സ് കൂടി ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലേക്ക് എത്തുന്നതായിരുന്നു ചെന്നൈ-പഞ്ചാബ് മത്സരം

Published on 16th April 2018
snipping

നിങ്ങള്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങിനെ ഒന്ന് ഇല്ലെന്നാണോ? കാസ്റ്റിങ് കൗച്ചില്‍ ബോളിവുഡ് താരത്തിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ജ്വാല ഗുട്ട

പൊതുസമൂഹത്തില്‍ സ്ത്രീകള്‍ നിരവധി അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. നിങ്ങളതിന് ഇരയാകുന്നില്ല എന്ന് കരുതി അങ്ങിനെയൊന്ന് ഉണ്ടാകുന്നില്ലെന്ന് പറയുകയാണോ നമ്മള്‍ ചെയ്യുക?

Published on 11th April 2018

കോമണ്‍വെല്‍ത്ത് ഗെയിംസ് : പൂനം യാദവിലൂടെ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം 

വനിതകളുടെ 69 കിലോ വിഭാഗത്തിലാണ് പൂനം ഒന്നാമതെത്തിയത്

Published on 8th April 2018
shahid4444

രോഹിത് ശര്‍മയ്ക്ക് പിന്നാലെ ഷാഹിദ് കപൂറും, വൈറലായ അന്യഗ്രഹ മനുഷ്യനൊപ്പം

രോഹിത് ശര്‍മയ്ക്ക് പിന്നാലെ ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ഇപ്പോള്‍ അന്യഗ്രഹ മനുഷ്യനൊപ്പം ചുവടു വയ്ക്കുന്നത്

Published on 6th April 2018
mamtha_chaya

'ഞാന്‍ പൊലീസ് സ്റ്റേഷനിലിരുന്നു ചായ കുടിക്കുകയാണ്, അതിന് പിന്നില്‍ വലിയ കഥയുണ്ട്'; മമ്തയുടെ ചായ കഥയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ

താരത്തിന് പൊലീസ് സ്റ്റേഷനില്‍ എന്താണ് കാര്യം എന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍

Published on 4th April 2018
chris-gayle-showing-off-his-bhangra-moves-instagram-1522572290

കടലിന് നടുവില്‍ നിന്നും ബംഗ്രയുമായി ഗെയില്‍; ശ്രദ്ധ പിടിക്കാന്‍  യുവിയും കോഹ് ലിയുമെല്ലാം വിയര്‍ക്കണം

കിങ് ഗെയില്‍ കമിങ് ഇന്ത്യ എന്നായിരുന്നു ഈ ബംഗ്രയ്ക്ക് ഗെയില്‍ നല്‍കിയ അടിക്കുറിപ്പ്

Published on 1st April 2018

Search results 2475 - 2490 of 2619