• Search results for 5
Image Title
dq-640054

എനിക്കെന്റെ രാജകുമാരിയെ ലഭിച്ചു, ദുല്‍ഖര്‍ അച്ചനായി

സ്വര്‍ഗത്തില്‍ നിന്നും ഞാന്‍ അനുഗ്രഹീതനായിരിക്കുന്നു. എന്റെ നീണ്ട കാലത്തെ ആഗ്രഹസഫലീകരണമാണ്. എന്റെ രാജകുമാരിയെ  ലഭിച്ചു
 

Published on 5th May 2017
KERMAR130_21-03-2017_16_53_59

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു;  95.98 ശതമാനം വിജയം

1174 സ്‌കൂളുകള്‍ നൂറ് മേനി വിജയം കൊയ്തു

Published on 5th May 2017
blood-cells-clot

കാല്‍വേദനയ്ക്ക് അമ്മ എണ്ണയിട്ടു തിരുമ്മിയപ്പോള്‍ ആ യുവാവ് എങ്ങനെയാണ് മരിച്ചുപോയത്?

ഏതെങ്കിലും വസ്തുക്കളാല്‍ ശരീരത്തിലെ രക്തക്കുഴലുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടയുന്നതിനാലാണ് എംബോളിസം ഉണ്ടാവുന്നത്.

Published on 5th May 2017
eman-ahmed2352

ഇമാന്‍ അഹമദ് യുഎയിലേക്ക് മടങ്ങി

അമിത ഭാരത്തിന് ചികിത്സ തേടി ഈജിപിതില്‍നിന്നും ഇന്ത്യലെത്തിയ ഇമാന്‍ അഹമ്മദ് ആശുപത്രി വിട്ടു.

Published on 5th May 2017
-pant-rishabh-
india-south-asia-satellite-03

സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ് ജി സാറ്റ് 9 വിക്ഷപിച്ചു

വികൃതിച്ചെറുക്കന്‍ എന്നാണ് സാറ്റലൈറ്റിന് ഐഎസ്ആര്‍ഒ നല്‍കിയിരിക്കുന്ന വിളിപ്പേര് -  50 മീറ്റര്‍ ഉയരവും 412 ടണ്‍ ഭാരവുമുള്ള ജി സാറ്റ് 9 റോക്കറ്റായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിയ്ക്കുക

Published on 5th May 2017
sslc1

എസ്എസ്എല്‍സി വിജയം ആഘോഷിക്കാന്‍ ഫ്‌ലെക്‌സ്‌ ബോര്‍ഡുകള്‍ വേണ്ട; സ്‌കൂളുകള്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് തടഞ്ഞിരിക്കുന്നത്

Published on 5th May 2017
7839_pkg_image

നിര്‍ഭയ കേസിലേത് സമാനതകളില്ലാത്ത ക്രൂരത, വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി

നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ നാലു പ്രതികള്‍ക്കും വിചാരണകോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു

Published on 5th May 2017
pinarayi_senkumar

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; വ്യക്തതാ അപേക്ഷ തള്ളി, കോടതിച്ചെലവ് കെട്ടിവയ്ക്കണം

വിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത് തെറ്റായ നടപടിയാണെന്ന് കോടതി

Published on 5th May 2017
baby

200 രൂപയ്ക്ക് ആദിവാസി യുവതി കുഞ്ഞിനെ വിറ്റു

ഓട്ടോ ഡ്രൈവര്‍ക്കാണ് യുവതി തന്റെ രണ്ടുവയസുകാരനായ മകനെ വിറ്റത്

Published on 5th May 2017
_db142d6a-316d-11e7-9a1e-ae80039293d8
b3_1493964949_725x725

ബാഹുബലി ടെലിവിഷന്‍ സീരിയലായും എത്തും; ബിഗ് സ്‌ക്രീനിലെ അത്ഭുതം മിനി സ്‌ക്രീനിലും 

ബാഹുബലിയായെത്തിയ പ്രഭാസിന്റേയും രണ്ടാം ഭാഗത്തില്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയ അനുഷ്‌കയുടേയും മറ്റ് താരങ്ങളുടേയും സ്ഥാനത്ത് സീരിയലില്‍ ആരായിരിക്കും എത്തുകയെന്ന് തീരുമാനിച്ചിട്ടില്ല

Published on 5th May 2017

ശുചിത്വത്തിന്റെ കാര്യത്തില്‍ മലയാളികള്‍ അഹങ്കരിക്കാന്‍ വരട്ടേ; വൃത്തിയുള്ള നഗരങ്ങളുടെ കേന്ദ്ര സര്‍വ്വേയില്‍ നമ്മുടെ നഗരങ്ങള്‍ ഏറ്റവും പിന്നിലാണ്

രണ്ടു വര്‍ഷം മുമ്പ് നടത്തിയ സര്‍വ്വേയില്‍ നാലാം സ്ഥാനത്തായിരുന്ന കൊച്ചി ഇപ്പോള്‍ 271-ാം സ്ഥാനത്താണ്

Published on 5th May 2017
prasanth_nair

അഹംബോധം പോയാല്‍ സെന്‍ കിട്ടുമോ? സെന്‍കുമാര്‍ കേസിനിടയില്‍ കലക്ടര്‍ ബ്രോ സെന്‍ കഥ പറയുന്നു

അഹംബോധത്തെക്കുറിച്ചുള്ള സെന്‍കഥ ഓര്‍മിപ്പിച്ച് കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍

Published on 5th May 2017

ആ 25,000 രൂപയും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് വസൂലാക്കണം: പന്ന്യന്‍ രവീന്ദ്രന്‍ 

സര്‍ക്കാരിനേറ്റ തിരിച്ചടി ഉപദേശികള്‍ വരുത്തിവെച്ച വിനയാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍

Published on 5th May 2017

Search results 26745 - 26760 of 27947