• Search results for MAMMOOTTY
Image Title
film

പറവയുണ്ട്, ആദം ജോണുണ്ട് വെളിപാടിന്റെ പുസ്തകമുണ്ട്...ഇളക്കിമറിക്കാന്‍ ഓണച്ചിത്രങ്ങള്‍ റെഡി

സൂപ്പര്‍സ്റ്റാറുകള്‍ ഓണത്തിന് തീയറ്റര്‍ പിടിക്കാന്‍ എത്തുമ്പോള്‍ നിവിനും, പൃഥ്വിരാജും ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നിലുണ്ട്

Published on 12th August 2017
dulquer-salmaan_looksde
mammootty

എന്തൊരു ജാഡയാ ഈ മനുഷ്യന്; ഫോര്‍ട്ട് കൊച്ചിയിലെ ഓട്ടോഡ്രൈവറോട് മമ്മൂട്ടിയുടെ ജാഡ

നമ്മള്‍ വിചാരിക്കുന്നത് പോലെയൊന്നുമല്ല ആ ജാഡ. അതിനും അപ്പുറത്താണ്

Published on 4th August 2017
10-wasimtg

ഇപ്പോള്‍ കാണുന്ന 20 പേര്‍ മാത്രമാണ് വിമന്‍സ് ഇന്‍ സിനിമാ കളക്ടീവിലുള്ളതെന്ന് നടി ലക്ഷ്മി പ്രിയ

ഇപ്പോള്‍ കാണുന്ന ഇരുപത് പേര്‍ മാത്രമാണ് സംഘടനയിലുള്ളത്. ചലചിത്രമേഖലയിലെ മറ്റുള്ളവരാരും തന്നെ അംഗങ്ങളായില്ല - സംഘടന രൂപികരിച്ചത് സിനിമാരംഗത്തെ മറ്റ് സ്ത്രീകളെ അറിയക്കാതെയാണെന്നും ലക്ഷ്മിപ്രിയ

Published on 3rd August 2017
pc1

മഞ്ജുവിന്റേയും മോഹന്‍ലാലിന്റേയും സ്വത്തുക്കള്‍ പരിശോധിക്കണം; ദിലീപിനോട് മാത്രം കുശുമ്പ്‌ കുത്താന്‍ മുഖ്യമന്ത്രി ഇറങ്ങിത്തിരിക്കേണ്ടെന്ന് പി.സി.ജോര്‍ജ്

എല്ലാവരുടേയും അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടണം. അല്ലാതെ ഒരുവനെ മാത്രം ലക്ഷ്യം വെച്ച് കൊല്ലാന്‍ നടക്കുന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ല

Published on 2nd August 2017
Malayalam-filmsgfhj

ചാനലുകള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി അമ്മയും ഫെഫ്കയും

ഇന്നലെ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്.

Published on 1st August 2017
stars

പൃഥ്വി വേലുത്തമ്പി ദളവ, നിവിന്‍ കൊച്ചുണ്ണി, ദുല്‍ഖര്‍ സുകുമാരകുറുപ്പ്, കഴിഞ്ഞില്ല, മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരായും എത്തും

യുവ താരങ്ങള്‍ ചരിത്ര പുരുഷന്മാരുടെ വേഷങ്ങളിലെത്തുമ്പോള്‍ മമ്മൂട്ടിയും പിന്നോട്ടില്ല

Published on 29th July 2017
mammoottyfghfghg

മമ്മൂട്ടി ദ മാസ്റ്റര്‍ ഓഫ് മാസസ്

മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തില്‍ ജോഷിയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്.

Published on 28th July 2017
welcome-to-central-jai

മമ്മുട്ടി ചിത്രത്തിന്റെ പ്രദര്‍ശനം; ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെ മാറ്റി നിര്‍ത്തി

സിനിമ പ്രദര്‍ശനത്തിന് ഇടയില്‍ പ്രതികള്‍ തമ്മില്‍ സംസാരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇവരെ സെല്ലിന് പുറത്തിറക്കാതിരുന്നത്

Published on 17th July 2017
mammootty-mohanlal

ജയശങ്കര്‍ പറയുന്നത് പോലെ ഉളുപ്പില്ലാത്തവരാണോ സിനിമാക്കാര്‍; മമ്മൂട്ടിയും മോഹന്‍ലാലും മൗനം വെടിയണമെന്ന് ഭാഗ്യലക്ഷ്മി

ഇനിയെങ്കിലും ഈ മൗനം വെടിഞ്ഞ് മലയാളസിനിമയുടെ നെടുംതൂണായി നില്‍ക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും പുതിയ തലമുറയും പൊതു സമൂഹത്തോട് സംസാരിക്കണം

Published on 4th July 2017
amma7

അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് വനിതാ കമ്മിഷന്‍; ഇന്നസെന്റിന്റേയും മുകേഷിന്റേയും സംസാര രീതി തെറ്റ്

അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ അമ്മ ശ്രമിക്കുന്നത് അപലപനീയമാണ്

Published on 1st July 2017
AMMA

പ്രതികളെ പൊലീസ് പിടിച്ചിട്ടുണ്ട്, അനാവശ്യ പ്രതികരണങ്ങള്‍ക്കില്ലെന്ന് അമ്മ

ഏതു വാര്‍ത്തകള്‍ വന്നാലും ആരെയും തള്ളിപ്പറയില്ല. ദിലീപിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി

Published on 29th June 2017
2ae4a551-1227-4474-9b07-adb9b0fecdfd

സുകുമാരക്കുറുപ്പായി ദുല്‍ഖറെത്തുന്നു; പറഞ്ഞതും അറിഞ്ഞതുമല്ല, പറയാന്‍ പോകുന്നതാണ് കഥ!

ദുരൂഹതകളില്‍ ഇന്നും ഒളിച്ചിരിക്കുന്ന സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാനെത്തുന്നു

Published on 16th June 2017

Search results 270 - 284 of 284