• Search results for malayalam bhaasha
Image Title
politics

പാവപ്പെട്ടവന്റെ സ്ഥിരം 'ക്വട്ടേഷന്‍' ആയിരുന്നു അന്നത്തെ ഗൗരിയമ്മ

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ലക്ഷ്മണരേഖ എവിടെ അവസാനിക്കുന്നുവെന്നും എവിടെ അത് ക്രിമിനല്‍ പ്രവര്‍ത്തനമായി മാറുന്നുവെന്നുമുള്ള തിരിച്ചറിവ് ആര്‍ക്കാണില്ലാത്തത്?

Published on 13th August 2021
New_Doc_2021-06-03_11

'കഴുത' മുരളി- എണ്‍പതുകളിലെ കാമ്പസ് നാടകത്തെക്കുറിച്ചുള്ള ഓർമ്മ

ഈ ആഖ്യാനം ഒരുപോലെ ആത്മകഥാപരവും എണ്‍പതുകളിലെ കാമ്പസുകളുടെ കലാ- സാംസ്‌കാരിക ചരിത്രത്തിന്റെ വ്യക്തിഗതമായ രേഖപ്പെടുത്തലുമാണ് 

Published on 13th August 2021
jhon

'മനുഷ്യരുടെ' പേരിടാന്‍ നടത്തിയ പോരാട്ടങ്ങള്‍

നാം ജൂതന്മാരെക്കുറിച്ചും ഡച്ചുകാരെക്കുറിച്ചും പോര്‍ച്ചുഗീസുകാരെക്കുറിച്ചും സൂഫികളെക്കുറിച്ചും ദീര്‍ഘ ദീര്‍ഘം ഉപന്യസിക്കും. നമ്മുടെ നാട്ടില്‍ ആ കാലങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ അവസ്ഥ എന്തായിരുന്നു?

Published on 13th August 2021
dennis

ഇതു ദുഃഖിപ്പിക്കുന്നു, പ്രിയമുള്ള ഡെന്നിസ്... വല്ലാതെ ദുഃഖിപ്പിക്കുന്നു!

ആവിഷ്‌കരിക്കാന്‍ കഴിയുമായിരുന്നതു മൂശയില്‍ ബാക്കിനിര്‍ത്തി, ഇനിയുമിനിയും ഡെന്നിസിനു മാത്രം തെളിക്കാന്‍ കഴിയുന്ന പുതിയ ചാലുകളെ അനാഥമാക്കിക്കൊണ്ടാണ് പൊടുന്നനെയുള്ള വിടവാങ്ങല്‍

Published on 8th August 2021
Mohan Bhagwat

മോഹന്‍ ഭാഗവതിന്റെ ഗാസിയാബാദ് പ്രസംഗം

ഹിന്ദുക്കളുടേതെന്നപോലെ മുസ്ലിങ്ങളുടേയും മാതൃഭൂമിയാണ് ഇന്ത്യ എന്ന് ഭാഗവത് എടുത്തു പറഞ്ഞതിന് താരീഖ് അന്‍വര്‍ സവിശേഷ പ്രാധാന്യം കല്പിക്കുന്നു

Published on 8th August 2021
steve

പ്രപഞ്ചത്തിന്റെ സമമിതി തേടി... ജൂലൈ 26ന് വിട പറഞ്ഞ സ്റ്റീവന്‍ വൈന്‍ബര്‍ഗിനെക്കുറിച്ച്

പ്രപഞ്ചത്തിന്റെ ആദ്യ നിമിഷങ്ങളെക്കുറിച്ചുള്ള സുപ്രധാന ആശയങ്ങള്‍ ലോകത്തിനു നല്‍കിയ സ്റ്റീവന്‍ വൈന്‍ബര്‍ഗിനെക്കുറിച്ച്

Published on 8th August 2021
Madayippara-man_and_environemnt_2

മാടായിപ്പാറയില്‍ വേഗപാത; മായ്ക്കരുത് ചരിത്ര രേഖകള്‍

ഇപ്പോഴത്തെ അലൈന്‍മെന്റ് പ്രകാരം അതിവേഗ റെയില്‍പദ്ധതി കടന്നുപോകുന്നത് മാടായിപ്പാറയിലൂടെയാണ്. അതീവജൈവ പ്രാധാന്യമുള്ള സ്ഥലവുമെന്ന സവിശേഷതയ്ക്കപ്പുറം വ്യത്യസ്തമായ ചരിത്രശേഷിപ്പുകള്‍ കൂടിയുള്ള സ്ഥലമാണ് ഇത്

Published on 8th August 2021
Che Guevara

വാത്മീകിയെ കാലാനുസൃതമായി വായിക്കണം, മാര്‍ക്‌സിനേയും 

മാര്‍ക്‌സിന്റെ ഓപിയം രൂപകത്തിന്റെ ഉപയോഗം ഏറെ സങ്കീര്‍ണ്ണമാണ്. ഒത്തിരി നെഗറ്റീവുകളുടേയും പോസിറ്റീവുകളുടേയും സങ്കലനമാണത്

Published on 8th August 2021
PTIPHOTOS1700_07406254

തന്ത്രങ്ങളുടെ കാലം; ഇന്ത്യന്‍ ജനാധിപത്യം 'രാഷ്ട്രീയമുക്ത'മാക്കപ്പടുകയാണോ?

പലവിധ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്സെന്ന നൂറ്റാണ്ട് അതിജീവിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന് പുനരുദ്ധാരണത്തിന് എന്തുകൊണ്ടാണ് ഒരു മാനേജ്മെന്റ് വിദഗ്ദ്ധന്റെ ആവശ്യം വരുന്നത്? 

Published on 8th August 2021
sanjaynath-www

'അവളെന്ന വീട്'- സഞ്ജയ്നാഥ് എഴുതിയ കവിത

ഒരു തുലാവര്‍ഷ പെയ്ത്തില്‍
ആകെ നനഞ്ഞ് പോയ വീടായിരുന്നവള്‍
വാരിപ്പഴുതുകളിലൂടെ ഒലിച്ചെത്തുന്ന മഴയെ
പുറം കയ്യ് കൊണ്ട് തുടയ്ക്കുമ്പോഴേക്കും
മഴയ്ക്കൊപ്പമെത്തിയ കാറ്റവളെ ഉലച്ചിട്ടുണ്ടാവും

Published on 6th August 2021
sandhya-andyelliottart

'മറുപടിക്കാട്'- സന്ധ്യ എന്‍.പി. എഴുതിയ കവിത

ഓരോ വരിയിലും
ഓരോ ചോദ്യം.

ഡയറി എനിക്കു തന്ന്
അവന്‍
പോയ് വരാമെന്ന് ഒരു വരിയായ് പറഞ്ഞ്
നടന്നുപോയി

Published on 6th August 2021
s

'ചിന്തേര്‍'- ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ

ഇന്ന് നാട്ടുവൈദ്യനെ കാണാന്‍ പോകേണ്ടതുകൊണ്ട് മാത്രമാണ് അയാള്‍ നേരത്തേ എഴുന്നേറ്റത്. അല്ലെങ്കില്‍ വെയില്‍ ശരീരത്തെ ചൂടാക്കിയെടുക്കുംവരെ അയാള്‍ കിടക്കയില്‍ത്തന്നെ കിടക്കും

Published on 6th August 2021
2N6ULQPIORES5J72EWHZGILBNE

'മൂവന്തി മേഖല'- നോനാ ഫെര്‍ണാണ്ടസ് എഴുതിയ നോവലിന്റെ വായന 

ഏകാധിപതിയായ പിനോഷെയുടെ ഭരണകാലത്തും അതിനുശേഷവുമുള്ള ചിലിയിലെ ഭരണകൂട ഹിംസകളുടെ നേര്‍ചിത്രമാണ് ഈ നോവലില്‍ നാം വായിക്കുന്നത്

Published on 6th August 2021
mvr

'എം.വി. രാഘവന്‍ പ്രതിപക്ഷത്തിന്റെ കണ്ണില്‍ 'കൊലയാളി രാഘവന്‍' ആയി മാറി'

എം.വി. രാഘവനെതിരായ പ്രതിഷേധം അതിനു മുന്‍പും അതിനു പിന്‍പും കേരളസമൂഹം കണ്ടിട്ടില്ലാത്തവിധം അതിരൂക്ഷമായിരുന്നു; പലപ്പോഴും അക്രമണോല്‍സുകവുമായിരുന്നു. കനകക്കുന്നില്‍ അത് ഞാന്‍ കണ്ടു

Published on 5th August 2021
Saras-movie

ഭ്രൂണഹത്യയും ഫെമിനിസവും ധാര്‍മ്മികതയും

'സാറാസ്' എന്ന ശീര്‍ഷകം തന്നെ സ്ത്രീയുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശം ദ്യോതിപ്പിക്കുന്നു. അത് സാറയുടെ മാത്രം ശരീരമാണ്. അതിന്റെ പൂര്‍ണ്ണ അവകാശവും ഉത്തരവാദിത്വവും അവള്‍ക്കു മാത്രമുള്ളതാണ്

Published on 5th August 2021

Search results 270 - 285 of 341