• Search results for Sports News
Image Title
Bhuvneshwar Kumar will be in the ICC list

'നിങ്ങളുടെ നിഗമനങ്ങള്‍ എഴുതിവിടരുത്'; ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന വാർത്ത തള്ളി ഭുവി 

ഭുവിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്

Published on 16th May 2021
Indian women's cricket team for England tour

ഷഫാലി വർമ ആദ്യമായി ടെസ്റ്റ്, ഏകദിന ടീമിൽ; ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ സംഘത്തെ പ്രഖ്യാപിച്ചു

ഷഫാലി വർമ ആദ്യമായി ടെസ്റ്റ്, ഏകദിന ടീമിൽ; ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ സംഘത്തെ പ്രഖ്യാപിച്ചു

Published on 15th May 2021
Shoaib Malik exposes PCB

'പാകിസ്ഥാന്‍ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റെ കൂത്തരങ്ങ്; ഉന്നതങ്ങളില്‍ പിടിപാടുണ്ടെങ്കില്‍ ആര്‍ക്കും ടീമില്‍ ഇടം കിട്ടും'- തുറന്നടിച്ച് മുന്‍ നായകന്‍

'പാകിസ്ഥാന്‍ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റ കൂത്തരങ്ങ്; ഉന്നതങ്ങളില്‍ പിടിപാടുണ്ടെങ്കില്‍ ആര്‍ക്കും ടീമില്‍ ഇടം കിട്ടും'- തുറന്നടിച്ച് മുന്‍ നായകന്‍

Published on 15th May 2021
indian_team

ഇംഗ്ലണ്ടിലേക്ക് പറക്കും മുന്‍പ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് ടെസ്റ്റുകള്‍; ബിസിസിഐ പദ്ധതികള്‍ ഇങ്ങനെ

ഇംഗ്ലണ്ടിലേക്ക് പറക്കും മുന്‍പ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് ടെസ്റ്റുകള്‍; ബിസിസിഐ പദ്ധതികള്‍ ഇങ്ങനെ

Published on 15th May 2021
cristiano

വമ്പൻ പ്ലാനുകൾ ഇനിയുമുണ്ട്! സ്പോർട്ടിങ്ങിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങില്ല, സ്ഥിരീകരിച്ച് ഏജന്റ്

സ്പോർട്ടിങ് പോർച്ചു​ഗൽ ​ലീ​ഗ് കിരീടം നേടിയതിൽ ക്രിസ്റ്റ്യാനോ സന്തുഷ്ടനാണ്

Published on 15th May 2021
Michael-Hussey-and-MS-Dhoni-

ഒടുവിൽ മൈക്ക് ഹസി കോവിഡ് മുക്തനായി, ഞായറാഴ്ച നാട്ടിലേക്ക് മടങ്ങിയേക്കും 

ഇതോടെ മറ്റ് ഓസ്ട്രേലിയൻ കളിക്കാർക്കൊപ്പം ‍നാളെ ഹസിക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ സാധിച്ചേക്കും

Published on 15th May 2021
suryakumar_yadav_ishan_kishan_bhuvi

തുടരെയുള്ള തഴയൽ, ഭുവനേശ്വർ കുമാർ ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്

വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭുവിയുടെ നീക്കമെന്നാണ് സൂചന. ഇനി വരുന്ന ടി20 അവസരങ്ങളിലേക്കാണ് ഇപ്പോൾ ഭുവിയുടെ ശ്രദ്ധ

Published on 15th May 2021
kohli_drs

ബാബർ അസമല്ല, ഈ തലമുറയിലെ നമ്പർ 1 ബാറ്റ്സ്മാൻ കോഹ്ലി: മുഹമ്മദ് യൂസഫ്

കഴിഞ്ഞ തലമുറയിലെ കളിക്കാരുമായി ഇപ്പോഴുള്ളവരെ താരതമ്യപ്പെടുത്തുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു

Published on 15th May 2021
rohit_dhoni

റെക്കോർഡിട്ട് ചെന്നൈ-മുംബൈ പോര്; ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട മിഡ് സീസൺ മത്സരം

ഐപിഎൽ ചരിത്രത്തിലെ മിഡ് സീസണിൽ ഏറ്റവും കൂടുതൽ പേർ കണ്ടതിന്റെ റെക്കോർഡ് സ്വന്തമാക്കി ഈ സീസണിൽ നടന്ന മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സ് പോര്

Published on 15th May 2021
cameron-bancroft

പന്ത് ചുരണ്ടൽ; മറ്റ് ബൗളർമാർക്ക് എല്ലാം അറിയാമായിരുന്നു, ബോംബിട്ട് വീണ്ടും ബൻക്രോഫ്റ്റിന്റെ വരവ്

പന്ത് ചുരണ്ടൽ എന്നതിനെ കുറിച്ച് ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നു എന്നാണ് സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ബൻക്രോഫ്റ്റ് പറയുന്നത്

Published on 15th May 2021
KOHLI_dhoni_ipl

ഇന്ത്യൻ കളിക്കാർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിച്ചു, കാര്യങ്ങൾ കൈവിട്ടതോടെ വഴങ്ങി

ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് ഭൂരിഭാ​ഗം ക്രിക്കറ്റ് താരങ്ങളും കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നതായി റിപ്പോർട്ട്

Published on 15th May 2021
prithwi_shaw

ഇ പാസ് ഇല്ലാതെ അവധി ആഘോഷിക്കാന്‍ ഗോവയിലേക്ക്; പൃഥ്വി ഷായെ വഴിയില്‍ തടഞ്ഞ് പൊലീസ്

ഇ പാസ് ഇല്ലാതെ അവധി ആഘോഷിക്കാന്‍ ഗോവയിലേക്ക്; പൃഥ്വി ഷായെ വഴിയില്‍ തടഞ്ഞ് പൊലീസ്

Published on 14th May 2021
'Warner's case

'കളി മോശമായാൽ ഫുട്ബോളിൽ ആദ്യം പുറത്താക്കുക കോച്ചിനെ, എന്തുകൊണ്ട് ക്രിക്കറ്റിലും ഇതായിക്കൂടാ?'

ആദ്യ ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റതോടെയാണ് സൺറൈസേഴ്സിന്റെ നായക സ്ഥാനത്ത് നിന്നും വാർണറെ മാറ്റിയത്

Published on 14th May 2021
vihari rahane- indian team

ഹോസ്പിറ്റൽ ബെഡ് ലഭിക്കുക ഇത്ര പ്രയാസമാവുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല: ഹനുമാ വിഹാരി

100 അം​ഗങ്ങൾ വോളന്റിയേഴ്സ് ആയുള്ള വാട്ട്സ് ആപ്പ് ​ഗ്രൂപ്പ് ഞാൻ സ‍ൃഷ്ടിച്ചു. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് സഹായങ്ങൾ എത്തിക്കാനായത്

Published on 14th May 2021
saha

നെ​ഗറ്റീവ് ഫലത്തിന് ശേഷം വൃധിമാൻ സാഹ വീണ്ടും കോവിഡ് പോസിറ്റീവ്

നിലവിൽ ഡൽഹിയിൽ ഐസൊലേഷനിൽ കഴിയുകയാണ് സാഹ. താൻ കോവിഡ് മുക്തനായതായി സാഹ നേരത്തെ പറഞ്ഞിരുന്നു

Published on 14th May 2021

Search results 2730 - 2745 of 2781