Advanced Search
Please provide search keyword(s)- Search results for Sports News
Image | Title | |
---|---|---|
![]() | മുള പുല്ല് വർഗത്തിൽ പെടുന്നത്, അതിൽ നിന്ന് ബാറ്റ് വേണ്ട; എംസിസിയുടെ ചുവപ്പുകാർഡ്വില്ലോ മരത്തിന്റെ തടികൊണ്ടുള്ള ബാറ്റിനേക്കാൾ മികച്ച് നിൽക്കും മുള കൊണ്ടുള്ള ബാറ്റ് എന്നായിരുന്നു ഇവരുടെ അവകാശവാദം | |
![]() | ഭൂമിയെ നിശ്ചലമാക്കിയ വൈറസ് ബാധ എനിക്കുമെന്ന ചിന്ത ഭയത്തിലേക്ക് തള്ളിയിട്ടു; ആ ദിവസങ്ങളെ കുറിച്ച് വൃധിമാൻ സാഹകോവിഡ് ബാധിതനാണെന്ന് അറിഞ്ഞതോടെ ഭയം തോന്നിയതായി സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാൻ സാഹ | |
![]() | ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലോടെ കളി മതിയാക്കും; വിരമിക്കൽ പ്രഖ്യാപനവുമായി ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ | |
റിസ്റ്റ് സ്പിൻ ബൗൺസറുമായി ലാബുഷെയ്ൻ, ലെഗ് സ്പിൻ ഡെലിവറി പോയത് ബാറ്റ്സ്മാന്റെ തലയ്ക്ക് മുകളിലൂടെലെഗ് സ്പിൻ ബൗളറായ ലാബുഷെയ്നിൽ നിന്ന് വന്ന ബൗൺസറാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുന്നത് | ||
![]() | 'അത്രയും മോശമാണോ ഞാൻ? ധോനി പോയതിന് ശേഷമാണ് ഈ അവസ്ഥ'; നിരാശയിൽ കുൽദീപ് യാദവ്കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്നു പോകുന്നതിനെ കുറിച്ചാണ് കുൽദീപിന്റെ പ്രതികരണം | |
![]() | ബിസിസിഐക്ക് തലവേദന; ന്യൂസിലാൻഡ് കളിക്കാർക്കും ഐപിഎൽ പുനരാരംഭിച്ചാൽ എത്താനാവില്ലന്യൂസിലാൻഡ് കളിക്കാർക്കും കളിക്കാൻ കഴിയില്ലെന്ന റിപ്പോർട്ടുകളാണ് വരുന്നത് | |
![]() | ആദ്യ 8 കളി പിന്നിട്ടപ്പോൾ 11ാം സ്ഥാനത്ത്, ഗാർഡിയോള മാജിക്ക് വീണ്ടും; പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിഏറ്റവും പ്രയാസപ്പെട്ട് നേടിയ കിരീടം എന്നാണ് ഗാർഡിയോള ഇതിനെ വിശേഷിപ്പിച്ചത് | |
![]() | ക്യാപ്റ്റൻസി മത്സരം ശിഖർ ധവാനും ഹർദിക്കും തമ്മിൽ; ഫിറ്റ്നസ് വീണ്ടെടുത്താൽ ശ്രേയസ് നയിക്കുംപരിക്കേറ്റ ശ്രേയസ് അയ്യർക്ക് ലങ്കൻ പര്യടനത്തിന്റെ സമയമാവുമ്പോഴേക്കും തിരിച്ചെത്താൻ കഴിയുമോ എന്ന് വ്യക്തമല്ല | |
ഓര്‍മ്മയില്ലേ ബ്രസീലിനെ 7-1ന് തകര്‍ത്തെറിഞ്ഞ ജര്‍മന്‍ ടീമിനെ?; ഇനിയും കാണാം ആ തന്ത്രങ്ങള്‍; 'ഹാന്‍സി' തിരിച്ചെത്തുന്നുഓര്മ്മയില്ലേ ബ്രസീലിനെ 7-1ന് തകര്‍ത്തെറിഞ്ഞ ജര്‍മന്‍ ടീമിനെ; ഇനിയും കാണാം ആ തന്ത്രങ്ങള്‍; 'ഹാന്‍സി' തിരിച്ചെത്തുന്നു | ||
![]() | 'വിരമിച്ചാലും വിടില്ല'- മലിംഗയെ തിരികെ ടീമിലെത്തിക്കാൻ ശ്രമവുമായി ശ്രീലങ്ക'വിരമിച്ചാലും വിടില്ല'- മലിംഗയെ തിരികെ ടീമിലെത്തിക്കാൻ ശ്രമവുമായി ശ്രീലങ്ക | |
![]() | കർമ ഫലം! പാക് ബാറ്റ്സ്മാൻ അബിദ് അലിയോട് പകപോക്കി സിംബാബ്വെ താരംതന്റെ നേർക്ക് അടിച്ച പാക് ബാറ്റ്സ്മാൻ അബിത് അലിയോട് സിംബാബ് വെ ബാറ്റ്സ്മാൻ റോയ് കയ്യ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല | |
![]() | കോവിഡ് നിർദേശങ്ങൾ പാലിക്കാൻ ഇന്ത്യൻ സീനിയർ താരങ്ങൾ മടിച്ചിരുന്നു: മുംബൈ ഇന്ത്യൻസ് ഫീൽഡിങ് കോച്ച്നിർദേശങ്ങൾ പാലിക്കുന്നതിൽ ഇവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹം പറയുന്നു | |
![]() | വെള്ളിയാഴ്ചത്തെ ടെസ്റ്റിൽ നെഗറ്റീവ്, ഇപ്പോൾ പോസിറ്റീവ്; മൈക്ക് ഹസിയെ വലച്ച് കോവിഡ്ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ച് മൈക്ക് ഹസിക്ക് രണ്ടാമത്തെ പരിശോധനയിലും കോവിഡ് പോസിറ്റീവ് | |
![]() | ചെക്ക്മേറ്റ് കോവിഡ്! വിശ്വനാഥൻ ആനന്ദ് ഉൾപ്പെടെ 5 ഗ്രാൻഡ്മാസ്റ്റേഴ്സുമായി ചെസ്സ് കളിക്കാം; അവസരം ധനസമാഹരണത്തിന്എഫ്ഐഡിഇ റേറ്റിങ്ങിൽ 2000ൽ താഴേയുള്ളവർക്കും ചെസ്.കോം ബ്ലിറ്റ്സ് ഉള്ളവർക്കും ലോക മുൻ ചാമ്പ്യൻ ആനന്ദുമായി ചെസ് കളിക്കാം | |
'ഞങ്ങളുടെ കളിക്കാരെ പ്രതീക്ഷിക്കേണ്ട'; ഐപിഎൽ പുനരാരംഭിച്ചാൽ താരങ്ങളെ വിടാനാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്നിലവിൽ രണ്ട് സമയമാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ പൂർത്തിയാക്കാൻ ബിസിസിഐക്ക് മുൻപിലുള്ളത് |
Search results 2745 - 2760 of 2773