Advanced Search
Please provide search keyword(s)- Search results for beaten
Image | Title | |
---|---|---|
![]() | പിഞ്ചുകുഞ്ഞിനെ അമ്മ തലയ്ക്ക് അടിച്ച് താഴെയിട്ടു, പിന്നാലെ എട്ടുവയസുകാരനും ക്രൂരമര്‍ദ്ദനം; വീഡിയോ ഭര്‍ത്താവ് വനിതാകമ്മീഷന് കൈമാറിരണ്ടു കുട്ടികളെ അമ്മ ക്രൂരമായി തല്ലിയ സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ടു | |
മതംമാറണമെന്ന് യുവതിയുടെ വീട്ടുകാര്‍; എതിര്‍ത്ത നവവരന് നടുറോഡില്‍ ക്രൂരമര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്യുവാവിന്റെ തലയ്ക്കും കഴുത്തിനുമെല്ലാം ഗുരുതരമായി പരിക്കേറ്റു | ||
![]() | എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ടീച്ചര്‍ മര്‍ദ്ദിച്ചു; സ്‌കൂളില്‍ നിന്ന് പുറത്താക്കി; 15കാരന്‍ തൂങ്ങി മരിച്ച നിലയില്ഇതില് മനംനൊന്ത് വിദ്യാര്‍ഥി വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു | |
![]() | പതിനാറുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; കേസ് പിന്‍വലിക്കാന്‍ അച്ഛനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിഇടുക്കി വണ്ടിപ്പെരിയാറില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചതായി പരാതി | |
![]() | നാണമില്ലേ?, കാറില്‍ മറ്റൊരു സ്ത്രീക്കൊപ്പം; നടുറോഡില്‍ അച്ഛനെ പൊതിരെ തല്ലി പെണ്മക്കള്വിവാഹേതരബന്ധം ആരോപിച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് പെണ്‍മക്കള്‍ | |
![]() | ഹോംവര്‍ക്ക് ചെയ്തില്ല; ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു, ക്രൂരതരാജസ്ഥാനില് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു | |
ദമ്പതികളെ കാറിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചു; പ്രതികൾ പിടിയിൽദമ്പതികളെ ആക്രമിക്കുകയും ഫോറസ്റ്റ് വാച്ചറെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ | ||
![]() | വിവാഹിതയുമായി 'അവിഹിതബന്ധം'?; പ്രഭാതസവാരിക്കിടെ 23കാരനെ മൂന്ന് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു; ഒരാള്‍ അറസ്റ്റില്പ്രഭാതനടത്തത്തിനിടെ മൂന്നംഗസംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു | |
![]() | പരാതിക്കാരനെ വിലങ്ങു വെച്ച് കൈവരിയില്‍ കെട്ടി നിര്‍ത്തി മര്‍ദ്ദിച്ച സംഭവം : തെന്മല സിഐക്കെതിരെ നടപടി ; സസ്പെന്ഷന്പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കൈവരിയില്‍ കെട്ടിനിര്‍ത്തി മർദ്ദിച്ചത് കാടത്തമാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു | |
![]() | കുടിച്ച മദ്യത്തിന് പണം ചോദിച്ചു; വെയ്റ്ററെ സംഘം അടിച്ചുകൊന്നുഉത്തര്പ്രദേശില് കുടിച്ച മദ്യത്തിന് പണം ചോദിച്ചതിന് ബാറിലെ വെയ്റ്ററെ അടിച്ചുകൊന്നു | |
![]() | കുടുംബവഴക്ക്; ഇടുക്കിയില്‍ ആറ് വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നുകുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരിക്കേറ്റു | |
പ്രതിഷേധിച്ച യുവാവിനെ തല്ലിച്ചതച്ച് പൊലീസ്, മുഖത്ത് ചവിട്ടി 'സര്‍ക്കാര്‍ ക്യാമറാമാന്', അസമില്‍ സംഘര്‍ഷം, രണ്ടുമരണം- വീഡിയോഅസമില് പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷം | ||
![]() | അമ്മാവനും അമ്മായിയും വീട്ടിലേക്ക് ക്ഷണിച്ചു, 22കാരനെ മുറിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ചു; പണം തട്ടിയെടുത്തതായി പരാതിരാജസ്ഥാനില് 22കാരനെ മുറിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി | |
ഊണിന് കൊടുത്തതില്‍ അഞ്ചുരൂപ കുറഞ്ഞു, ഹോട്ടലുടമയും മകനും ചേര്‍ന്ന് നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു - വീഡിയോഒഡീഷയില് ഉച്ചഭക്ഷണത്തിന് അഞ്ചുരൂപ കുറച്ച് നല്‍കിയതിന് ഉപഭോക്താവിനെ ഹോട്ടലുടമയും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് | ||
പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ശിക്ഷ; മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ച് താലിബാന്‍, ചിത്രങ്ങള്‍ പുറത്ത്അഫ്ഗാനിസ്ഥിനിലെ കാബൂളില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂര മര്‍ദനം |
Search results 285 - 300 of 377