• Search results for 3
Image Title

ചരിത്ര സന്ദര്‍ശനത്തിന് ട്രംപ് ഇന്ത്യയില്‍ ; ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി ; ഊഷ്മള വരവേല്‍പ് ( വീഡിയോ)

വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം ട്രംപും മെലനിയയും പങ്കെടുക്കും

Published on 24th February 2020
Period Feast

ആര്‍ത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തു; വഴിയാത്രക്കാര്‍ക്ക് വിരുന്നൊരുക്കി സ്ത്രീകളുടെ പ്രതിഷേധം

ആര്‍ത്തവ സമയത്ത് പരസ്യമായി ഭക്ഷണം പാകം ചെയ്ത് വിളമ്പി വനിതകളുടെ പ്രതിഷേധം

Published on 24th February 2020
MARU_RAY1

ക്രിസ്ത്യന്‍ സ്ത്രീകള്‍ നുകങ്ങളില്‍ നിന്ന് മോചനം നേടിയ ദിനം; കുറിപ്പ്

മേരി റോയിയുടെ പോരാട്ടത്തിന് 34 വയസ്സ്; പിതാവിന്റെ സ്വത്തില്‍ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയ വിജയദിനമാണിന്ന്

Published on 24th February 2020

അപകടത്തിന് മുമ്പ് ലോറി അരമണിക്കൂര്‍ നിര്‍ത്തിയിട്ടിരുന്നു ; അപകടസമയത്ത് ലോറിയുടെ വേഗം മണിക്കൂറില്‍ 75 കിലോമീറ്റര്‍

പുതിയ ലോറിയില്‍ രജിസ്‌ട്രേഷന്‍ സമയത്ത് ജിപിഎസ് ഘടിപ്പിച്ചിരുന്നതിനാലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്

Published on 24th February 2020
kohli_williamson1

'കോഹ്‌ലി രാജിവെക്കണം', 10 വിക്കറ്റ് തോല്‍വിക്ക് പിന്നാലെ ആരാധകര്‍ 

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നമ്മള്‍ തോറ്റു. ഓസ്‌ട്രേലിയുടെ ബി ടീമിനെതിരെ അവിടെ ജയിച്ചു. ഇപ്പോള്‍ ന്യൂസിലാന്‍ഡിലും തോറ്റിരിക്കുന്നു

Published on 24th February 2020

ട്രംപ് പോകുന്നതുവരെ ഞങ്ങള്‍ സംയമനം പാലിക്കും; അതിന് ശേഷം സമരക്കാരെ ഒഴിപ്പിക്കും: ഭീണിയുമായി ബിജെപി നേതാവ് കപില്‍ മിശ്ര

പൗരത്വ നിയഭേദഗതിക്ക് എതിരെ സമരം നടക്കുന്ന ജാഫ്രാബാദിലേയും ചാന്ദ് ബാഗിലേയും റോഡുകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഡല്‍ഹി പൊലീസിനെ ഭീഷണിപ്പെടുത്തി കപില്‍ മിശ്ര

Published on 24th February 2020
mental_hospital

അച്ഛൻ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ; പോകാനിടമില്ലാതെ അമ്മയും രണ്ട് പെൺകുട്ടികളും വരാന്തയിൽ

പോകാന്‍ വീടില്ലാത്തതിനാല്‍ അഞ്ചാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികൾ താമസിക്കുന്നത് അച്ഛനെ ചികിത്സിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തിൽ

Published on 24th February 2020
gold

ഈ മാസം ഇതുവരെ കൂടിയത് 1880 രൂപ, വില വീണ്ടും ഉയര്‍ന്നു, സ്വര്‍ണം 32,000ലേക്ക് ?

ഈ മാസം ഇതുവരെ കൂടിയത് 1880 രൂപ, വില വീണ്ടും ഉയര്‍ന്നു, സ്വര്‍ണം 32,000ലേക്ക് ?

Published on 24th February 2020
kohli_williamson

നാലില്‍ നാല്! ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരായ മികവ് തുടര്‍ന്ന് ന്യൂസിലാന്‍ഡ് 

ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവും ഒടുവില്‍ നേരിട്ട നാല് പോരിലും ഇന്ത്യക്കെതിരെ ജയം പിടിക്കാന്‍ ന്യൂസിലാന്‍ഡിനായി

Published on 24th February 2020

അയ്യപ്പനും കോശിയും പറയുന്നത് സത്യമാണോ?; അട്ടപ്പാടിയിലെ മദ്യനിരോധനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണ്?, കുറിപ്പ്, ചര്‍ച്ച

മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച 'പൊല്ലാപ്പുകളെ'കുറിച്ചാണ്  സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പറയുന്നത്

Published on 24th February 2020
sridevi_and_jhanvi

'മിസ് ചെയ്യുന്നു, ദിവസവും'- ശ്രീദേവി ഓര്‍മയായിട്ട് രണ്ട് വര്‍ഷം; അമ്മയ്ക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കിട്ട് ജാൻവി

രണ്ടാം ചരമ വാര്‍ഷിക ദിനമായ ഇന്ന് അവരുടെ ഓര്‍മകള്‍ പുതുക്കി മകള്‍ ജാന്‍വി കപൂര്‍

Published on 24th February 2020
trump_647_1

ഭാരതത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്, കുറച്ചു നേരത്തിനകം കാണാം; ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ട്രംപ്

ഭാരതത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്, കുറച്ചു മണിക്കൂറുകള്‍ക്കകം കാണാം

Published on 24th February 2020
kohli

'ഞങ്ങളെ തളര്‍ത്താനാണ് ചിലരുടെ ശ്രമം, ഇത് ലോകാവസാനമല്ല'; തല ഉയര്‍ത്തി തന്നെ മുന്‍പോട്ട് പോവുമെന്ന് കോഹ്‌ലി

'പുറത്ത് നിന്നുള്ളവര്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ ശ്രദ്ധിക്കാറില്ല. തോല്‍വി അംഗീകരിക്കുന്നതില്‍ ഒരു നാണക്കേടും ഞങ്ങള്‍ക്കില്ല'

Published on 24th February 2020

തുപ്പല്‍ തൊട്ട് ഫയലിലെ പേജുകള്‍ മറിക്കരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

ഉമിനീര്‍ തൊട്ട് ഫയലിലെ പേജുകള്‍ മറിക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേലധികാരിയുടെ നിര്‍ദേശം.

Published on 24th February 2020
police_bike

പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് ഹെൽമറ്റും പെട്രോളും അടിച്ചു മാറ്റി! മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു 

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി

Published on 24th February 2020

Search results 30 - 45 of 40338