• Search results for 2017
Image Title

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം : രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരാണ് അറസ്റ്റിലായത്

Published on 27th November 2018

കാഷ് കൗണ്ടറുകള്‍ വെട്ടിച്ചുരുക്കുന്നു, 15,000ത്തില്‍ താഴെ ഉപഭോക്താക്കള്‍ ഉളളിടത്ത് ഒരു കൗണ്ടര്‍ മാത്രം, ഓണ്‍ലൈന്‍ പേയ്‌മെന്റിന് പ്രത്യേക ഓഫര്‍; ഡിജിറ്റലാവാന്‍ കെഎസ്ഇബി 

ഡിജിറ്റല്‍ പണമിടപാട് നിര്‍ബന്ധമാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി കാഷ് കൗണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ കെഎസ്ഇബി നീക്കം

Published on 26th November 2018

മഴവെള്ളം തടഞ്ഞുനിര്‍ത്തി നദികള്‍ സംരക്ഷിക്കുന്നതിന് ഗോവന്‍ മാതൃകയില്‍ ബന്ധാരകള്‍ നിര്‍മിക്കും ; നെല്‍കൃഷി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി

ഹരിതകേരളം മിഷന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് എല്ലാ ജില്ലയിലും ഓരോ നദി ശുചീകരിക്കും

Published on 24th November 2018

പകല്‍ കോണ്‍ഗ്രസ്സും രാത്രി ബിജെപിയുമായി മാറുന്ന കോണ്‍ഗ്രസ്സുകാരുടെ പ്രതിരൂപമായി എ കെ ആന്റണി മാറുന്നു ; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

യഥാര്‍ത്ഥ കലാപകാരികളെ തുറന്നു കാട്ടുന്നതിനു പകരം സിപിഎമ്മിനെ പഴിചാരുന്നത് കാപട്യമാണ്

Published on 24th November 2018
AJU

ജൂണ്‍ ഫെബ്രുവരിയില്‍ വരും; അജു വര്‍ഗീസിന്റെ ബ്രേക്കിങ് ന്യൂസ് കേട്ട് അന്തംവിട്ട് ആരാധകര്‍

2019ല്‍ ജൂണ്‍ ഫെബ്രുവരിയില്‍ വരുമെന്ന് പറഞ്ഞ് ബ്രേക്കിങ് ന്യൂസിന്റെ രൂപത്തിലാണ് താരം പോസ്റ്റിട്ടത്

Published on 24th November 2018

കറുത്ത യാമങ്ങള്‍: ശ്രീലത രാകേഷ് എഴുതുന്നു

RCC -യുടെ ഏറ്റവും വലിയ വേദന എന്താണെന്ന് അറിയുമോ?
അവിടെ വരുന്ന ചെറിയ മക്കളാണ്. കരഞ്ഞു നിലവിളിക്കുന്ന മക്കള്‍, വാടിത്തളര്‍ന്ന മക്കള്‍,

Published on 23rd November 2018

അവാര്‍ഡ് ലഭിച്ച ദിവസം കടക്കാര്‍ വീട്ടില്‍ വന്നു ബഹളമുണ്ടാക്കി; പൗളി വത്സന്റെ അനുഭവക്കുറിപ്പ്‌

2017-ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പൗളി വത്സന്റെ അനുഭവക്കുറിപ്പ്

Published on 23rd November 2018
joseph

'ജോസഫി'നെതിരെ ഡോക്ടര്‍മാരുടെ സംഘടന, അശാസ്ത്രീയത പ്രചരിപ്പിക്കുന്ന തട്ടിപ്പ് സിനിമയെന്ന് വിമര്‍ശനം

'ജോസഫി'നെതിരെ ഡോക്ടര്‍മാരുടെ സംഘടന, അശാസ്ത്രീയത പ്രചരിപ്പിക്കുന്ന തട്ടിപ്പ് സിനിമയെന്ന് വിമര്‍ശനം

Published on 23rd November 2018

27 വയസ്സുള്ള കാമുകന് വേണ്ടി 34 കാരി മോഷ്ടിച്ചത് 39 കോടി; ആഡംബരജീവിതം; ഒടുവില്‍ എല്ലാവരും പെട്ടു

27 വയസ്സുള്ള കാമുകന് വേണ്ടി 34 കാരി മോഷ്ടിച്ചത് 39 കോടി - ആഡംബരജീവിതം - ഒടുവില്‍ എല്ലാവരും പെട്ടു

Published on 23rd November 2018

കര്‍ഷക മാര്‍ച്ച് മുംബൈയില്‍; പ്രതിഷേധത്തില്‍ തിളച്ച് വാണിജ്യ നഗരം: ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിരിഞ്ഞുപോകില്ലെന്ന് കര്‍ഷകര്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകരും ആദിവാസികളും മഹാരാഷ്ട്രയില്‍ നടത്തുന്ന ലോക് സംഘര്‍ഷ് മാര്‍ച്ച് മുംബൈയില്‍ എത്തിച്ചേര്‍ന്നു

Published on 22nd November 2018
greenhouse

കാര്‍ബണ്‍ വാതകത്തിന്റെ തോതില്‍ റെക്കോര്‍ഡ് വര്‍ധന, ഇതുപോലൊരു അവസ്ഥ ഭൂമിയിലുണ്ടായത് അഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് 

യു.എന്നിനു കീഴിലുള്ള വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട ഈ വര്‍ഷത്തെ ഗ്രീന്‍ഹൗസ് ഗ്യാസ് ബുള്ളറ്റിനിലാണു ലോകത്തെ ഭീതിയിലാക്കുന്ന കണക്കുകളുള്ളത്

Published on 22nd November 2018

മഹാരാഷ്ട്രയില്‍ രണ്ടാം ലോങ് മാര്‍ച്ച്: പങ്കെടുക്കുന്നത് 30000 കര്‍ഷകര്‍; മുംബൈ സ്തംഭിക്കും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം

Published on 21st November 2018
felle

ഓഹരി വിപണിയിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കനത്ത പ്രഹരം; ഓഹരി വിലയില്‍ വര്‍ഷത്തിലെ ഏറ്റവും വലിയ ഇടിവ് 

ഗ്രൗണ്ടിലെ പിഴവുകള്‍ കളിക്കളത്തിന് പുറത്തും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വല്ലാതെ പിടിച്ചു കുലുക്കി തുടങ്ങി

Published on 22nd November 2018
smriti

മിതാലിയും കൗറും മന്ദാനയും ഒരുമ്പെട്ട് ഇറങ്ങുമോ? സെമിയില്‍ ഇംഗ്ലീഷ് പരീക്ഷ കടക്കാന്‍ ഇന്ത്യന്‍ പെണ്‍പട

നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് വനിതാ ട്വന്റി20 ലോക കപ്പിലെ സെമി പോരിന് ഇന്ത്യ ഇറങ്ങുന്നത്

Published on 22nd November 2018

Search results 30 - 45 of 3267