• Search results for കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
Image Title
kerala election

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു, പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന്; തുറന്നടിച്ച് കെ സുധാകരന്‍

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കെ സുധാകരന്‍

Published on 14th March 2021
muraleedharan

ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുത് : നേതാക്കളോട് മുരളീധരന്‍

ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ ആദ്യം കുറച്ച് ഒച്ചയും ബഹളവുമൊക്കെ ഉണ്ടാകും

Published on 13th March 2021
bau  congress protest

'തൃപ്പൂണിത്തുറ തിരിച്ചു പിടിക്കാന്‍ കെ ബാബുവിനെ വിളിക്കണം' ; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം

തൃപ്പൂണിത്തുറ തിരിച്ചു പിടിക്കാന്‍ കെ ബാബുവിനെ വിളിക്കണമെന്നാണ് ആവശ്യം

Published on 12th March 2021
CONGRESS LEADERS

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും ; കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ഗാന്ധിയും സംബന്ധിക്കും

Published on 12th March 2021
kerala congress leader jose k mani

നോട്ട് എണ്ണല്‍ മെഷീനുമായി പ്രകടനം; പിറവത്ത് ജോസ് കെ മാണിയുടെ കോലം കത്തിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പിറവത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി

Published on 11th March 2021
CONGRESS LEADERS

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും ; തെരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍ ; നേമത്തും വട്ടിയൂര്‍ക്കാവിലും പ്രമുഖരെ രംഗത്തിറക്കാന്‍ നീക്കം

പട്ടികയിൽ 60% പുതുമുഖങ്ങളും ബാക്കി സീറ്റുകളിൽ മുതിർന്നവരും എന്ന ഫോർമുലയാണ് ഹൈക്കമാൻഡ് മുന്നോട്ടു വച്ചിരിക്കുന്നത്

Published on 11th March 2021
hassan congress

എം എം ഹസ്സന് സീറ്റില്ല ?; ബാബുവിനും കെ സി ജോസഫിനും സീറ്റ് നല്‍കുന്നതില്‍ തര്‍ക്കം ; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ

കെ സി ജോസഫ് ഒഴികെ സിറ്റിങ് എംഎല്‍എ മാരെ വീണ്ടും സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് സൂചന

Published on 10th March 2021
mullappally ramachandran

മുല്ലപ്പള്ളി മല്‍സരിക്കുമോ ? ; കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് ചേരും

യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദേശവും ചര്‍ച്ചയാകും

Published on 9th March 2021
congress leader rajmohan unnithan

തോല്‍ക്കുന്നെങ്കില്‍ ഒറ്റക്കാരണം; ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരുന്നാല്‍ തിരിച്ചടി: കോണ്‍ഗ്രസിന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുന്നറിയിപ്പ്

കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ ഒറ്റക്കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍

Published on 8th March 2021
vishnunadh

'ദേശാടനക്കിളിയെ കൊല്ലത്തിന് വേണ്ട' ; പി സി വിഷ്ണുനാഥിനെതിരെ പോസ്റ്റര്‍; കഴക്കൂട്ടത്തും പുതുക്കാടും പ്രതിഷേധം

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെയും പോസ്റ്ററുകള്‍ പ്രചരിക്കുന്നു

Published on 8th March 2021
congress leaders

ആര്‍ക്കൊക്കെ 'കൈ' കൊടുക്കണം ?; സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍, സ്‌ക്രീനിംഗ് കമ്മിറ്റി ചേരും

കോണ്‍ഗ്രസ് മല്‍സരിക്കുന്ന 92 സീറ്റുകളിലേക്കുള്ള പട്ടികക്കായിരിക്കും രൂപം നല്‍കുക

Published on 8th March 2021
devan_joined_bjp

ദേവന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു;കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും ബിജെപിയില്‍

സംവിധായകന്‍ വിനു കിരിയത്ത്, നടി രാധ, കെപിസിസി മുന്‍  സെക്രട്ടറി കെ പ്രതാപനും ബിജെപിയില്‍ ചേര്‍ന്നു.

Published on 7th March 2021
jebi mather and shama mohammed

ജെബി മേത്തര്‍ കളമശ്ശേരിയില്‍ ?; പിണറായിക്കെതിരെ ഷമ മുഹമ്മദ് ?; വനിതാ നേതാക്കളെ കളത്തിലിറക്കാന്‍ യുഡിഎഫ്

മലയാളിയും എഐസിസി വക്താവുമായ ഡോ. ഷമ മുഹമ്മദിനെ കണ്ണൂര്‍ ജില്ലയിലാണ് പരീക്ഷിക്കാന്‍ ആലോചിക്കുന്നത്

Published on 1st February 2021
oommen_ramesh

ഉമ്മന്‍ചാണ്ടിക്ക് ഇളവ്; എംപിമാര്‍ക്ക് രണ്ടുപേരെ നിര്‍ദേശിക്കാം, രണ്ടുതവണ തോറ്റവരും നാലുതവണ ജയിച്ചവരും വേണ്ട; കോണ്‍ഗ്രസില്‍ ധാരണ

എംപിമാര്‍ക്ക് സീറ്റ് നല്‍കില്ല. എംപിമാര്‍ക്ക് രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാം.  

 

Published on 17th January 2021
minimum program for Congress

ഇനി എന്താണ് കോണ്‍ഗ്രസ്സിന്റെ മിനിമം പരിപാടി?

ഏപ്രില്‍ ഒടുവിലോ മെയ് ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ആര്‍ക്കു ഭൂരിപക്ഷം ലഭിക്കും, അടുത്ത അഞ്ച് വര്‍ഷം ആരു ഭരിക്കും എന്നത് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ണ്ണായകമാണ്

Published on 17th January 2021

Search results 30 - 45 of 301